മന്ത്രിമാർ അവരുടെ ചുമതലയിലുള്ള ജില്ലകൾ കൃത്യമായ ഇടവേളകളിൽ സന്ദർശിക്കണം; നിർദ്ദേശവുമായി യോഗി ആദിത്യനാഥ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മന്ത്രിമാർ അവരുടെ ചുമതലയിലുള്ള ജില്ലകൾ കൃത്യമായ ഇടവേളകളിൽ സന്ദർശിക്കണം; നിർദ്ദേശവുമായി യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2023, 01:17 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: സംസ്ഥാനത്തെ മന്ത്രിമാർ കൃത്യമായ ഇടവേളകളിൽ അവരുടെ ചുമതലയിലുള്ള ജില്ലകൾ സന്ദർശിക്കണമെന്ന് നിർദ്ദേശം നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തങ്ങളുടെ പ്രദേശങ്ങളിലെ സ്ഥിതിഗതികൾ കൃത്യമായി വിലയിരുത്തി അറിയിക്കണമെന്നും സന്ദർശന വേളകളിൽ പൊതുജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ക്രമസമാധാനപാലനത്തോടൊപ്പം സ്ത്രീസുരക്ഷ, പോലീസ് പട്രോളിംഗ്, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം, ബിസിനസുകാരുടെ പ്രശ്‌നങ്ങൾ, ഗുണ്ടാസംഘങ്ങൾക്കെതിരായ നടപടി, ട്രാഫിക് മാനേജ്മെന്റ്, റവന്യൂ പിരിവിനുള്ള ശ്രമങ്ങൾ തുടങ്ങിയ കാര്യങ്ങളും സന്ദർശനങ്ങളിൽ അവലോകനം ചെയ്യണം. ശനിയാഴ്ച ക്യാബിനറ്റ് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ നിർദ്ദേശം.

കഴിഞ്ഞ വർഷം മുതലാണ് ജില്ലകളുടെ ചുമതല മന്ത്രിമാർക്ക് യോഗി ആദിത്യനാഥ് വീതിച്ചു നൽകിയത്. അയോദ്ധ്യ, അസംഗഡ് ജില്ലകളുടെ ചുമതല കൃഷി മന്ത്രി സൂര്യ പ്രതാപ് ഷാഹിക്കാണ്. കരിമ്പ് വികസന മന്ത്രി ലക്ഷ്മി നാരായൺ ചൗധരിക്ക് അലിഗഡിന്റെയും ഇറ്റാവയുടെയും ചുമതലകൾ നൽകിയിട്ടുണ്ട്. ടൂറിസം, സാംസ്‌കാരിക മന്ത്രി ജയ്വീർ സിംഗിനെ വാരാണസിയുടെയും ബറേലിയുടെയും ചുമതല ഏൽപ്പിച്ചിട്ടുണ്ട്. വനം-പരിസ്ഥിതി മന്ത്രി അരുൺ കുമാർ സക്സേനയ്‌ക്ക് ബുലന്ദ്ഷഹർ ജില്ലയുടെ ചുമതലയാണ്.

ഉത്തർപ്രദേശിൽ ബിജെപി സർക്കാർ രൂപീകരിച്ചതിന് ശേഷം, ‘സർക്കാർ ആപ് കെ ദ്വാർ’ എന്ന പരിപാടിയുടെ ഭാഗമായി മന്ത്രി സംഘം നടത്തുന്ന പര്യടനം ജനങ്ങൾക്കിടയിൽ മികച്ച സന്ദേശമാണ് നൽകുന്നത്. ജില്ലയിൽ ഒരു മികച്ച വികസന ബ്ലോക്ക് ഉണ്ടെങ്കിൽ, ബന്ധപ്പെട്ട മന്ത്രി തുടർച്ചയായി ജില്ല സന്ദർശിച്ച് സ്ഥിതിഗതികൾ അവലോകനം ചെയ്യണം. എല്ലാ ഫീൽഡ് ഓഫീസർമാരും ജനപ്രതിനിധികളുമായി നിരന്തരം കൂടിക്കാഴ്ചകൾ നടത്തുന്നുണ്ടെന്ന് മന്ത്രിമാർ ഉറപ്പാക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

Tags: CABINET MEETINGUttar PradeshYogi AditynathChief Minister Yogi Adityanath
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies