കണ്ടെയ്‌നറിൽ 'സാറ്റ് കളി' ; ഇടയ്ക്ക് ഉറങ്ങി പോയി, 15-കാരന് പിന്നീട് സംഭവിച്ചത്..
Wednesday, May 31 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

കണ്ടെയ്‌നറിൽ ‘സാറ്റ് കളി’ ; ഇടയ്‌ക്ക് ഉറങ്ങി പോയി, 15-കാരന് പിന്നീട് സംഭവിച്ചത്..

Janam Web Desk by Janam Web Desk
Jan 30, 2023, 08:50 am IST
A A

ധാക്ക: ഒളിച്ചുകളിക്കുന്നതിനിടെ കണ്ടെയ്‌നറിനകത്ത് കയറി ഉറങ്ങിപ്പോയ ബാലൻ സഞ്ചരിച്ചത് 3,000 കിലോമീറ്റർ !. ബംഗ്ലാദേശിലെ ചിറ്റഗോങ് തിറമുഖത്താണ് സംഭവം. 15-കാരനായ ഫഹീം ആണ് ഭക്ഷണവും വെള്ളവും ഇല്ലാതെ ദിവസങ്ങളോളം സഞ്ചരിച്ച് മലേഷ്യയിലെ പോർട്ട് ക്ലാംഗിലെത്തിയത്. കരഞ്ഞ് അവശസനായാണ് കുട്ടിയെ കപ്പലിലെ കണ്ടെയ്‌നറിൽ കണ്ടെത്തിയതെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

കണ്ടെയ്‌നറിനകത്ത് ശബ്ദം കേട്ടാണ് ജീവനക്കാർ ശ്രദ്ധിക്കുന്നത്. തുടർന്ന് ഫഹീമിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ചികിത്സ തുടരുകയാണെന്നുമാണ് വിവരം.

തളർന്ന്, അമ്പരപ്പോടെ കണ്ടെയ്‌നറിനകത്ത് നിന്നും പുറത്തുവരുന്ന കുട്ടിയുടെ ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം പുറംലോകമറിഞ്ഞത്. മനുഷ്യക്കടത്തല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി മലേഷ്യൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: bangladeshmalesia
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ചിന്തയ്‌ക്ക് പിഎച്ച്ഡി കിട്ടിയത് ‘ഈച്ച കോപ്പി’യടിച്ചോ? പ്രബന്ധം കോപ്പിയടിച്ച ഇംഗ്ലീഷ് പോർട്ടൽ കണ്ടെത്തി; പരാതിയുമായി മുന്നോട്ടെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയ്ൻ

Next Post

ദേ..! ഉദ്ഘാടനത്തോട് ഉദ്ഘാടനം; കോട്ടയത്ത് അംഗൻവാടി കെട്ടിടം മത്സരിച്ച് ഉദ്ഘാടനം ചെയ്ത് മുന്നണികൾ; തലയിൽ കൈ വെച്ച് ജനങ്ങൾ

More News from this section

ഉത്തരകൊറിയൻ ചാരഉപഗ്രഹത്തിന്റെ വിക്ഷേപണം പരാജയപ്പെട്ടു; ചോലിമ-1 കടലിൽ പതിച്ചു

ഉത്തരകൊറിയൻ ചാരഉപഗ്രഹത്തിന്റെ വിക്ഷേപണം പരാജയപ്പെട്ടു; ചോലിമ-1 കടലിൽ പതിച്ചു

വളരെ ശക്തമായ ഗുരുത്വാകർഷണബലം , എണ്ണൂറിലധികം സൂര്യന്മാരെ ഉൾക്കൊള്ളാൻ ശേഷി : ക്ഷീരപഥത്തിൽ ഏറ്റവും വലിയ തമോദ്വാരം കണ്ടെത്തി നാസ

വളരെ ശക്തമായ ഗുരുത്വാകർഷണബലം , എണ്ണൂറിലധികം സൂര്യന്മാരെ ഉൾക്കൊള്ളാൻ ശേഷി : ക്ഷീരപഥത്തിൽ ഏറ്റവും വലിയ തമോദ്വാരം കണ്ടെത്തി നാസ

റഷ്യൻ ‘ചാര തിമിംഗലം’ വീണ്ടും പ്രത്യക്ഷപ്പെട്ടു; ഇത്തവണ എത്തിയത് സ്വീഡൻ തീരത്ത്

റഷ്യൻ ‘ചാര തിമിംഗലം’ വീണ്ടും പ്രത്യക്ഷപ്പെട്ടു; ഇത്തവണ എത്തിയത് സ്വീഡൻ തീരത്ത്

മുംബൈ ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ ലഷ്കർ ത്വയ്ബ നേതാവ് അബ്ദുൽ സലാം ഭുട്ടവി പാക് ജയിലിൽ മരിച്ചു ; അന്ത്യം ഹൃദയാഘാതം മൂലമെന്ന് റിപ്പോർട്ട്

മുംബൈ ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ ലഷ്കർ ത്വയ്ബ നേതാവ് അബ്ദുൽ സലാം ഭുട്ടവി പാക് ജയിലിൽ മരിച്ചു ; അന്ത്യം ഹൃദയാഘാതം മൂലമെന്ന് റിപ്പോർട്ട്

മോദി കരുത്തിൽ പ്രതിരോധ മേഖല ശക്തം; സർജിക്കൽ സ്‌ട്രൈക്ക് മുതൽ ഓപ്പറേഷൻ ഗംഗ വരെ; ഭീകരരുടെ വേരറുത്ത വ്യോമാക്രമണം; വിശ്വം കീഴടക്കാൻ ഐഎൻഎസ് വിക്രാന്ത്; ഇത് പുതിയ ഇന്ത്യ

മോദി കരുത്തിൽ പ്രതിരോധ മേഖല ശക്തം; സർജിക്കൽ സ്‌ട്രൈക്ക് മുതൽ ഓപ്പറേഷൻ ഗംഗ വരെ; ഭീകരരുടെ വേരറുത്ത വ്യോമാക്രമണം; വിശ്വം കീഴടക്കാൻ ഐഎൻഎസ് വിക്രാന്ത്; ഇത് പുതിയ ഇന്ത്യ

‘ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തും’; നൈജീരിയൻ പ്രസിഡന്റായി അധികാരമേറ്റ് ബോല അഹമ്മദ് ടിനുബു; സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

‘ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തും’; നൈജീരിയൻ പ്രസിഡന്റായി അധികാരമേറ്റ് ബോല അഹമ്മദ് ടിനുബു; സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

Load More

Latest News

ചിങ്ങ മാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

ശബരിമല പ്രതിഷ്ഠാ ദിനത്തിൽ ദർശനം നടത്തിയത് ആയിരക്കണക്കിന് ഭക്തർ

സ്വിഫ്റ്റ് ബസിലെ യാത്രയ്‌ക്ക് ടിക്കറ്റ് വേണ്ട!! പകരം കണ്ടക്ടർക്ക് കൈമടക്ക് കൊടുത്താൽ മതി; യാത്രക്കാരും കണ്ടക്ടർമാരും ഒത്തുകളിക്കുന്നുവെന്ന് വിജിലൻസ് കണ്ടെത്തൽ

സ്വിഫ്റ്റ് ബസിലെ യാത്രയ്‌ക്ക് ടിക്കറ്റ് വേണ്ട!! പകരം കണ്ടക്ടർക്ക് കൈമടക്ക് കൊടുത്താൽ മതി; യാത്രക്കാരും കണ്ടക്ടർമാരും ഒത്തുകളിക്കുന്നുവെന്ന് വിജിലൻസ് കണ്ടെത്തൽ

കൈക്കൂലി കേസിൽ സംസ്ഥാനത്ത് വീണ്ടും സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ

ലഹരിവേട്ട; ചാലക്കുടിയിൽ 6 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി അറസ്റ്റിൽ

ലഹരിവേട്ട; ചാലക്കുടിയിൽ 6 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി അറസ്റ്റിൽ

k-surendran

വെള്ളായണി അർജുനന്റെ നിര്യാണം മലയാളഭാഷയ്‌ക്ക് തീരാനഷ്ടം: കെ.സുരേന്ദ്രൻ

നേവിയിൽ അഗ്നിവീറാകാം; 1465 ഒഴിവ്; അപേക്ഷിക്കേണ്ടതിങ്ങനെ..

നേവിയിൽ അഗ്നിവീറാകാം; 1465 ഒഴിവ്; അപേക്ഷിക്കേണ്ടതിങ്ങനെ..

പൂഞ്ചിൽ 3 ഭീകരരെ പിടികൂടി സൈന്യം; ആയുധങ്ങളും മയക്കുമരുന്നും പിടിച്ചെടുത്തു; പ്രദേശത്ത് തിരച്ചിൽ ഊർജ്ജിതം

പൂഞ്ചിൽ 3 ഭീകരരെ പിടികൂടി സൈന്യം; ആയുധങ്ങളും മയക്കുമരുന്നും പിടിച്ചെടുത്തു; പ്രദേശത്ത് തിരച്ചിൽ ഊർജ്ജിതം

കുനോ ദേശീയോദ്യാനത്തിൽ ഒരു ചീറ്റയെ കൂടി തുറന്നുവിട്ടു

കുനോ ദേശീയോദ്യാനത്തിൽ ഒരു ചീറ്റയെ കൂടി തുറന്നുവിട്ടു

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies