കായിക മേഖലയ്ക്ക് റെക്കോർഡ് തുക; കഴിഞ്ഞ വർഷത്തേക്കാൾ 723 കോടി; ഏറ്റവും കൂടുതൽ ഖേലോ ഇന്ത്യയ്ക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കായിക മേഖലയ്‌ക്ക് റെക്കോർഡ് തുക; കഴിഞ്ഞ വർഷത്തേക്കാൾ 723 കോടി; ഏറ്റവും കൂടുതൽ ഖേലോ ഇന്ത്യയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2023, 07:49 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കായിക മേഖലക്കായി നീക്കിവെച്ചിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തുക. 7.32 കോടി രൂപയാണ് രാജ്യത്തെ കായിക മേഖലയ്‌ക്കായി സർക്കാർ നീക്കിവെച്ചിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ അഭിമാന പദ്ധതിയായ ഖേലോ ഇന്ത്യയ്‌ക്കാണ് ഇതിൽ ഏറ്റവും കൂടുതൽ തുക അനുവദിച്ചിരിക്കുന്നത്.

കഴിഞ്ഞ തവണത്തേക്കാൾ 358.5 കോടി രൂപയാണ് ഇത്തവണ ബജറ്റിൽ കായിക മേഖലയ്‌ക്കായി നൽകിയത്. 2022 ബജറ്റിൽ 3062.60 കോടി രൂപയും 2021 ബജറ്റിൽ 2757.02 കോടിരൂപയുമാണ് സർക്കാർ അനുവദിച്ചത്. അന്താരാഷ്‌ട്ര വേദികളിൽ ഇന്ത്യൻ കായിക താരങ്ങൾക്ക് മികച്ച പ്രകടനം കാഴ്ചവെയ്‌ക്കാനായി പരിശീലനം അടക്കുള്ള സൗകര്യങ്ങൾ ഒരുക്കനായാണ് ആനുപാതികമായി തുക വർധിപ്പിച്ചിരിക്കുന്നത്.

ഖേലോ ഇന്ത്യയ്‌ക്കായി 1045 കോടിയും സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യക്കായി(സായ്) 785.52 കോടിയുമാണ് സർക്കാരിന്റെ നീക്കിയിരിപ്പ്. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസും ഒളിമ്പിക്‌സും ലക്ഷ്യമിട്ടുള്ള ഒരുക്കങ്ങൾക്ക് ഇത് സഹായകരമാകും. കായിക ഫെഡറേഷനുകൾക്കായും നല്ല തുക അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ഇരു ബജറ്റുകളിലും 280 കോടി രൂപ വീതമായിരുന്നു നീക്കിവെച്ചതെങ്കിൽ ഇത്തവണ അത് 325 കോടിയായി ഇത് വർദ്ധിപ്പിച്ചു.

കായിക മേഖലയ്‌ക്ക് ബജറ്റിൽ പ്രാധാന്യം നൽകിയതിൽ അബിനന്ദനം അറിയിച്ച് നിരവധി കായിക താരങ്ങളും പരിശാലകരും രംഗത്തുവന്നു. കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും നന്ദി അറിയിച്ചു.

Tags: khelo-indiaUNION BUDGET 2023Nimala Sitharaman
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

Latest News

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies