രാമക്ഷേത്ര നിർമ്മാണത്തിനായി നേപ്പാളിൽ നിന്നുള്ള സാളഗ്രാമം കല്ലുകൾ അയോദ്ധ്യയിലെത്തി: ആചാരപൂർവ്വം പ്രാർത്ഥന നടത്തി സ്വീകരിച്ച് ഭക്തർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമക്ഷേത്ര നിർമ്മാണത്തിനായി നേപ്പാളിൽ നിന്നുള്ള സാളഗ്രാമം കല്ലുകൾ അയോദ്ധ്യയിലെത്തി: ആചാരപൂർവ്വം പ്രാർത്ഥന നടത്തി സ്വീകരിച്ച് ഭക്തർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2023, 02:13 pm IST
shaligram stones

shaligram stones

FacebookTwitterWhatsAppTelegram

ഉത്തർപ്രദേശ്: രാമക്ഷേത്ര നിർമ്മാണത്തിനായി നേപ്പാളിൽ നിന്ന് അയച്ച രണ്ട് സാളഗ്രാമം കല്ലുകൾ ഇന്ന് അയോദ്ധ്യയിലെത്തി. ക്ഷേത്ര ട്രസ്റ്റിന് കൈമാറുന്നതിന് മുന്നോടിയായി ശ്രീരാമന്റെ ജന്മസ്ഥലത്ത് വെച്ച് പുരോഹിതന്മാരും നാട്ടുകാരും സാളഗ്രാമം കല്ലുകളെ ആചാരപൂർവ്വമാണ് സ്വീകരിച്ചത്.

നിർമ്മാണത്തിലിരിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രധാന സമുച്ചയത്തിൽ സ്ഥാപിക്കുന്ന രാമന്റെയും ജാനകിയുടെയും വിഗ്രഹങ്ങളുടെ നിർമ്മാണത്തിനായി സാളഗ്രാമം കല്ലുകൾ ഉപയോഗിക്കുമെന്നാണ് വിവരം. മ്യാഗ്ഡി, മുസ്താങ് ജില്ലകളിലൂടെ ഒഴുകുന്ന കാളി ഗണ്ഡകി നദിയുടെ തീരത്ത് മാത്രം കാണപ്പെടുന്ന സാളഗ്രാമം കല്ലുകൾ സീതയുടെ ജന്മസ്ഥലമായ നേപ്പാളിലെ ജനക്പൂരിൽ നിന്ന് ട്രക്കുകളിലായാണ് അയോദ്ധ്യയിലെത്തിച്ചത്.

കഴിഞ്ഞ ദിവസം സാളഗ്രാമം കല്ലുകൾ ഗോരഖ്പൂരിലെ ഭക്തർക്ക് പ്രാർത്ഥനയ്‌ക്കായി തുറന്നു നൽകിയിരുന്നു. നേപ്പാളിൽ കാളി ഗണ്ഡകി എന്ന പേരിലുൽ ഒരു വെള്ളച്ചാട്ടം ഉണ്ട്. ദാമോദർ കുണ്ഡിൽ നിന്നാണ് ഇത് ഉത്ഭവിക്കുന്നത്. ഗണേശ്വർ ധാം ഗണ്ഡ്കിയിൽ നിന്ന് ഏകദേശം 85 കിലോമീറ്റർ വടക്കാണ് ഇത്. രാമന്റെയും ജാനകിയുടെയും വിഗ്രഹങ്ങളുടെ നിർമ്മാണത്തിനായി ഈ രണ്ട് പാറകളും അവിടെ നിന്നാണ് കൊണ്ടുവന്നത്.

സമുദ്രനിരപ്പിൽ നിന്ന് 6,000 അടി ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. കോടിക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ടെന്ന് പോലും ആളുകൾ പറയുന്നുണ്ടെന്നും, രണ്ട് പാറകൾക്കും ഏകദേശം 30 ടൺ ഭാരമാണെന്നും ശ്രീ രാം ജന്മഭൂമി ക്ഷേത്ര ജനറൽ സെക്രട്ടറി, ചമ്പത് റായ് പറഞ്ഞു. 18 ടൺ ഭാരമുള്ളതും 16 ടൺ ഭാരമുള്ളതുമായ രണ്ട് വിശുദ്ധ കല്ലുകൾ വിഗ്രഹം നിർമ്മിക്കുന്നതിന് സാങ്കേതികമായും ശാസ്ത്രീയമായും അംഗീകരിച്ചിട്ടുണ്ടെന്ന് നേപ്പാളി ഉദ്യോഗസ്ഥർ അറിയിച്ചു.

മതപരമായ പ്രാധാന്യമുള്ള ബീഹാറിലെ മധുബനിയിലെ പിപ്രൗൺ ഗിർജസ്ഥാനിലൂടെ സഞ്ചരിച്ച സാളഗ്രാമം കല്ലുകളുമായുള്ള വാഹനങ്ങൾ
അയോദ്ധ്യയിൽ എത്തുന്നതിന് മുമ്പ് മുസാഫർപൂർ, ഗോരഖ്പൂർ എന്നീ രണ്ട് സ്ഥലങ്ങളിൽ രാത്രി തങ്ങി. തുടർന്നാണ് അയോദ്ധ്യയിലെത്തിയത്.

Tags: ayodhyaUttar Pradeshram templeRam JanmabhoomiShaligram stones
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies