വീൽ ചെയറിനായി കാത്തുനിന്ന സംഭവം; നടി ഖുശ്ബുവിനോട് ക്ഷമ ചോദിച്ച് എയർഇന്ത്യ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീൽ ചെയറിനായി കാത്തുനിന്ന സംഭവം; നടി ഖുശ്ബുവിനോട് ക്ഷമ ചോദിച്ച് എയർഇന്ത്യ

Air India Apologised to Khushbu

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2023, 05:40 pm IST
FacebookTwitterWhatsAppTelegram

നടി ഖുശ്ബുവിനോട് ക്ഷമ ചോദിച്ച് എയർ ഇന്ത്യ. കഴിഞ്ഞ ദിവസം മോശം സേവനം നൽകിയതിനെ തുടർന്ന് എയർഇന്ത്യയെ രൂക്ഷമായി താരം വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷമ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു ഖുശ്ബു വിമർശിച്ചത്. സമൂഹമാദ്ധ്യമങ്ങളിൽ ട്വീറ്റ് വൈറലായിരുന്നു.

Dear @airindiain you do not have basic wheelchair to take a passenger with a knee injury. I had to wait for 30mnts at chennai airport with braces for my ligament tear before they could get a wheelchair borrowed from another airline to take me in. I am sure you can do better.

— KhushbuSundar (@khushsundar) January 31, 2023

ജനുവരി 31-നാണ് ചെന്നൈ വിമാനത്താവളത്തിൽ കാലിന് പരിക്കേറ്റ് ഖുശ്ബു വീൽചെയറിനായി അര മണിക്കൂർ കാത്തിരുന്നത്. മറ്റൊരു എയർലൈനിൽ നിന്നും വീൽ ചെയർ വാങ്ങിയാണ് തനിക്ക് നൽകിയതെന്നുമാണ് ഖുശ്ബു ട്വറ്ററിൽ കുറിച്ചത്. ‘ നിങ്ങൾക്ക് ഇതിലും നന്നായി ജനങ്ങളെ സേവിക്കാൻ കഴിയും’ എന്നും അവർ എയർഇന്ത്യയെ ഓർമ്മിപ്പിച്ചു.

Dear Ma'am, we're extremely sorry to know about your experience with us. We're taking this up immediately with our Chennai airport team.

— Air India (@airindiain) January 31, 2023

ഖുശ്ബു ട്വീറ്റ് ചെയ്തതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങൾ സംഭവം ഏറ്റെടുക്കുകയായിരുന്നു. വ്യാപകമായി വിമർശനം ഉയർന്നതോടെയാണ് ക്ഷമാപണവുമായി എയർഇന്ത്യ എത്തിയത്. ട്വീറ്റിന് മറുപടി ആയാണ് എയർഇന്ത്യ മാപ്പ് ചോദിച്ചത്. ഈ അടുത്താണ് ഒരു അപകടത്തിൽ ഖുശ്ബുവിന്റെ കാലിന് പരിക്കേറ്റത്. ഇതിന്റെ ചിത്രങ്ങൾ ഖുശ്ബു സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

Tags: air indiaKhushbu
ShareTweetSendShare

More News from this section

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies