പ്രണയം നിരസിച്ചു, പരാതിയുമായി യുവാവ് കോടതിയിൽ; പിന്നീട് സംഭവിച്ചത്!
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പ്രണയം നിരസിച്ചു, പരാതിയുമായി യുവാവ് കോടതിയിൽ; പിന്നീട് സംഭവിച്ചത്!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2023, 09:41 am IST
FacebookTwitterWhatsAppTelegram

പ്രണയം നിരസിച്ച് സുഹൃത്ത് മാത്രമായി കണ്ടതിന് യുവതിയ്‌ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ്. പ്രണയം സ്വീകരിക്കാത്തതിൽ മാനസികാഘാതം നേരിട്ടെന്നും അതിനാൽ മൂന്ന് ദശലക്ഷം ഡോളർ ( 24 കോടി രൂപ) നൽകണമെന്നതാണ് യുവാവിന്റെ ആവശ്യം. നോറ ടാൻ എന്ന യുവതിയ്‌ക്കെതിരെ സിംഗപ്പൂർ സ്വദേശിയായ കെ. കൗശിഗൻ ആണ് പരാതി നൽകിയിരിക്കുന്നത്.

2016-ലാണ് ഇരുവരും കണ്ടുമുട്ടിയത്. 2020-ലാണ് ഇരുവർക്കുമിടയിൽ പ്രശ്‌നങ്ങൾ മുളപൊന്തി തുടങ്ങിയത്. കൗശിഗൻ തന്റെ പ്രണയം തുറന്ന് പറഞ്ഞപ്പോൾ അയാളെ സുഹൃത്തായി മാത്രമാണ് താൻ കാണുന്നതെന്ന് നോറ പറഞ്ഞു. സൗഹൃദത്തിനപ്പുറം പ്രതീക്ഷിക്കുന്നുവെന്ന് മനസിലായതോടെ കൗശിഗനിൽ നിന്ന് നോറ അകലം പാലിക്കാൻ നിർദേശിച്ചു. ഇതിന് പിന്നാലെ നോറയ്‌ക്കെതിരെ കേസ് ഫയൽ ചെയ്യാൻ കൗശിഗൻ തീരുമാനിച്ചെങ്കിലും പിന്നീട് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. പ്രണയപരമായ ചിന്തകളിൽ നിന്ന് മോചനം ലഭിക്കുന്നതിനായി കൗശിഗനൊപ്പം കൗൺസിലിംഗിൽ പങ്കെടുക്കാമെന്ന് സമ്മതിച്ചതിനെ തുടർന്നായിരുന്നു പിൻമാറ്റം.

ഒന്നര വർഷത്തെ കൗൺസിലിംഗിന് ശേഷവും നോര തന്നെ സുഹൃത്ത്് മാത്രമായാണ് കാണുന്നതെന്ന വസ്തുത അംഗീകരിക്കാൻ കൗശിഗന് സാധിച്ചില്ല. തുടർന്ന് നോറ കൗശിഗനുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കൗശിഗൻ നോറയ്‌ക്കെതിരെ ഹൈക്കോടതിയിൽ രണ്ട് കേസുകൾ ഫയൽ ചെയ്തത്.

തനിക്ക് മാനസികാഘാതത്തിനും വിഷാദത്തിനും കാരണമായി എന്നതാണ് ഒന്നാമത്തെ കേസ്. ഇരുവരുടെയും ബന്ധം മെച്ചപ്പെടുന്നതിനുള്ള കരാർ ലംഘിച്ചുവെന്ന് ആരോപിച്ചാണ് രണ്ടാമത്തെ കേസ്. നോറയുമായുള്ള പ്രശ്‌നങ്ങൾ സജീവമായി ജോലി ചെയ്യുന്നതിന് തടസം സൃഷ്ടിച്ചതായും പരാതിയിൽ പറയുന്നു.

Tags: High CourtSingapore
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies