'കേരളത്തിന്റെ സാമ്പത്തിക മേഖലയെ ശക്തമായി കൊണ്ടുപോകാൻ കഴിയുന്ന ബജറ്റ്'; പ്രതികരണവുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കേരളത്തിന്റെ സാമ്പത്തിക മേഖലയെ ശക്തമായി കൊണ്ടുപോകാൻ കഴിയുന്ന ബജറ്റ്’; പ്രതികരണവുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2023, 01:20 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സഭയിൽ അവതരിപ്പിച്ചത് കേരളത്തിന്റെ സാമ്പത്തിക മേഖലയെ ശക്തമായി കൊണ്ടുപോകാൻ കഴിയുന്നബജറ്റെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. സംസ്ഥാനത്തിന്റെ സാമ്പത്തിക ചിലവ് വർദ്ധിക്കുന്നുണ്ടെന്നും അതിനനുസരിച്ച് ധനസമാഹരണം നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കടമെടുക്കാനുള്ള പരിധി കേന്ദ്രം ഉയർത്താത്തത് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായെന്നും മന്ത്രി ആരോപിച്ചു. ബജറ്റ് അവതരണ ശേഷം നടത്തിയ വാർത്ത സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

കേരളത്തിലെ ജീവിത ശൈലി മാർഗങ്ങൾ മെച്ചപ്പെടുന്നതായും ഉയർന്നുവരുന്ന പുതിയ സാദ്ധ്യതകളെ പ്രയോജനപ്പെടുത്താൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. ലോക മാർക്കറ്റിൽ കേരളത്തിനുളള സ്ഥാനം ഉപയോഗിക്കുമെന്നും കെഎൻ ബാലഗോപാൽ വ്യക്തമാക്കി. കേരളത്തെ ഹെൽത്ത് ഹബ്ബാക്കി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ നികുതി കുറവാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബജറ്റിൽ വൻ നികുതി വർദ്ധനവാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. പെട്രോളിനും ഡീസലിനും 2 രൂപവീതം സെസ് ഏർപ്പെടുത്തുമെന്ന് ബജറ്റിൽ ധനമന്ത്രി വ്യക്തമാക്കി. മദ്യത്തിനും വാഹനങ്ങൾക്കും വിലകൂടും. കെട്ടിട നികുതി വർദ്ധിക്കുന്നതിന് പുറമെ അടഞ്ഞ് കിടക്കുന്ന വീടുകൾക്കും ഇനി മുതൽ നികുതി അടയ്‌ക്കേണ്ടിവരും.

ബജറ്റിലെ അനിയന്ത്രിത നികുതി വർദ്ധനവിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ബജറ്റിന് പിന്നാലെ വിലകുറഞ്ഞത് പിണറായിക്ക് മാത്രമാണെന്ന് ബിജെപി പ്രതികരിച്ചു. നികുതിയുടെ പേരിൽ ജനങ്ങളെ പിഴിയുന്ന ബജറ്റാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ചതെന്നും സാധാരണക്കാരനെ വരിഞ്ഞ് മുറുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും ഇതിനെതിരെ ശക്തമായ സമപരിപാടികൾ നടത്തുമെന്നും പാർട്ടി അറിയിച്ചു.

നികുതിക്കൊള്ള  നടത്തുന്ന തരത്തിലുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചു. അശാസ്ത്രീയമായ നികുതി വർദ്ധനവാണ് ബജറ്റിൽ പ്രഖ്യാപിച്ചിക്കുന്നത്. അതുവഴി ജനങ്ങളുടെ നടുവെടിക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Tags: kerala governmentKN BALAGOPALKerala Budgettax hike2023
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies