വൺ നാഷണിൽ മോഹൻലാലും കങ്കണയും എത്തും; പ്രിയദർശനൊപ്പം വിവേക് അഗ്നിഹോത്രിയും; പ്രാദേശിക നായകൻമാരുടെ കഥകൾ പറയും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വൺ നാഷണിൽ മോഹൻലാലും കങ്കണയും എത്തും; പ്രിയദർശനൊപ്പം വിവേക് അഗ്നിഹോത്രിയും; പ്രാദേശിക നായകൻമാരുടെ കഥകൾ പറയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2023, 05:02 pm IST
Facebook
Twitter
WhatsAppTelegram

രാജ്യത്തെ പ്രമുഖ സംവിധായകർ അണിയിച്ചൊരുക്കുന്ന വൺ നാഷൺ വെബ് സീരീസിൽ മോഹൻലാലും കങ്കണയും എത്തുമെന്ന് റിപ്പോർട്ട്. സംവിധായകരായ പ്രിയദർശനും വിവേക് അഗ്നിഹോത്രിക്കുമൊപ്പം നാല് സംവിധായകർ കൂടി സീരിസിന്റെ ഭാഗമാകും. ഒരു മണിക്കൂർ ദൈർഘ്യമുള്ള ആറ് സീരിസുകളാണ് ഒരുക്കുന്നത്. പ്രിയദർശന്റെ സീരിസിൽ മോഹൻലാൽ പ്രധാന വേഷം കൈകാര്യം ചെയ്യും. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന സീരീസിലുടെയാണ് കങ്കണ എത്തുന്നത് എന്നാണ് സൂചന.

റിപ്പബ്ലിക് ദിനത്തിലാണ് വെബ് സീരീസ് ഔദ്യഗികമായി പ്രഖ്യാപിച്ചത്. രാജ്യത്തിന് നിരവധി സംഭാവനകൾ നൽകിയ എന്നാൽ അധികം പ്രശസ്തരല്ലാത്ത പ്രാദേശിക നായകൻമാരുടെ കഥകളാണ് ഓരോ സംവിധായകരും ഒരുക്കുന്നത്. വെബ് സീരീസിന്റെ പ്രവർത്തനങ്ങൾക്കായി പ്രിയദർശൻ ഇപ്പോൾ മുംബൈയിലാണ്.

ഡോ. ചന്ദ്രപ്രകാശ് ദ്വിവേദി, ജോൺ മാത്യു മാത്തൻ ,മജു ബൊഹാര, സഞ്ജയ് പുരൺസിംഗ് ചൗഹാൻ തുടങ്ങിയവരാണ് സീരിസിന്റെ ഭാഗമാകുന്ന മറ്റ് സംവിധായകർ. ഒ.ടി.ടി. റിലീസായി എത്തുന്ന സീരീസ് ആദ്യം ഹിന്ദിയിലായിരിക്കും പ്രദർശിപ്പിക്കുക. തുടർന്ന് മറ്റ് ഭാഷയിലേക്കും മൊഴിമാറ്റം ചെയ്യും.

 

 

 

 

Tags: mohanlalkankanapriyadarshan
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies