അഗ്‌നിവീർ റിക്രൂട്ട്‌മെൻറ് രീതി പരിഷ്‌കരിച്ച് കരസേന; അറിയാം മാറ്റങ്ങൾ..
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അഗ്‌നിവീർ റിക്രൂട്ട്‌മെൻറ് രീതി പരിഷ്‌കരിച്ച് കരസേന; അറിയാം മാറ്റങ്ങൾ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2023, 09:35 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സൈന്യത്തിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാനുള്ള അഗ്നിവീർ റിക്രൂട്ട്‌മെൻറ് രീതി പരിഷ്‌കരിച്ച് കരസേന. റിക്രൂട്ട്‌മെൻറിന്റെ ഭാഗമായി നടക്കുന്ന പ്രവേശന പരീക്ഷ ഇനി മുതൽ ആദ്യം നടത്തും. തുടർന്നാകും കായിക ക്ഷമത, വൈദ്യ പരിശോധനകൾ നടത്തുക. പുതിയ മാറ്റങ്ങൾ വ്യക്തമാക്കിയുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസം കരസേന പുറത്തുവിട്ടിരുന്നു.

നിലവിലെ രീതി പ്രകാരം ആദ്യം ഉദ്യോഗാർത്ഥികളുടെ കായിക ക്ഷമത പരീക്ഷയാണ് നടത്തിയിരുന്നത്. ഇതിൽ വിജയിക്കുന്നവരെ വൈദ്യ പരിശോധന നടത്തും. അവസാന നടപടി എന്ന നിലയ്‌ക്കാണ് പ്രവേശന പരീക്ഷ നടന്നിരുന്നത്. ഇതിലാണ് ഇപ്പോൾ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. 2023-24 കാലയളവിൽ അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കാണ് പുതിയ റിക്രൂട്ട്‌മെൻറ് രീതി ബാധകമാകുക.

അപേക്ഷകരുടെ എണ്ണത്തിലുണ്ടായ വർദ്ധനവാണ് റിക്രൂട്ട്‌മെൻറ് രീതി പരിഷ്‌കരിക്കാൻ കാരണമായതെന്നാണ് ലഭിക്കുന്ന വിവരം. ഓരോ നഗരങ്ങളിലും ഒന്നര ലക്ഷത്തോളം പേരാണ് ഒന്നാം ഘട്ട റിക്രൂട്ട്‌മെന്റിൽ പങ്കെടുക്കാൻ എത്തിച്ചേർന്നത്.

ആദ്യ ഘട്ടത്തിൽ 19,000 അഗ്നിവീരന്മാരെ സൈന്യം റിക്രൂട്ട് ചെയ്തിരുന്നു. ഈ ബാച്ച് ഈ വർഷം പകുതിയോടെ സൈനിക സേനവനം ആരംഭിക്കും. മാർച്ചിൽ നടക്കുന്ന രണ്ടാം ഘട്ട റിക്രൂട്ട്‌മെന്റിൽ 21,000 പേരെക്കൂടി റിക്രൂട്ട് ചെയ്യുമെന്ന് സൈന്യം അറിയിച്ചു.

Tags: Indian ArmyAgnipathAgniveer
Share
Tweet
SendShare

More News from this section

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

Latest News

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies