കർണാടക തിരഞ്ഞെടുപ്പ്; ധർമേന്ദ്ര പ്രധാൻ ബിജെപി തിരഞ്ഞെടുപ്പ് പ്രഭാരി; അണ്ണാമലൈയ്ക്ക് സഹ ചുമതല
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർണാടക തിരഞ്ഞെടുപ്പ്; ധർമേന്ദ്ര പ്രധാൻ ബിജെപി തിരഞ്ഞെടുപ്പ് പ്രഭാരി; അണ്ണാമലൈയ്‌ക്ക് സഹ ചുമതല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2023, 02:58 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു:കർണാടക തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ചുമതല കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്. സഹപ്രഭാരിയായ തമിഴ്‌നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണമലൈയും ചുമതലപ്പെടുത്തി. ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയാണ് ഇരുവരെയും നിയോഗിച്ചത്.

നിലവിൽ മദ്ധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമാണ് ധർമേന്ദ്ര പ്രധാൻ. രണ്ടാം മോദി സർക്കാരിൽ വിദ്യാഭ്യാസം, നൈപുണ്യ വികസന മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും പാർട്ടിയുടെ ചുമതലക്കാരനായിരുന്നു. മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ കെ. അണ്ണാമലൈയെ 2020-ലാണ് പാർട്ടിയുടെ ഭാഗമാകുന്നത്. തുടർന്ന് പാർട്ടിയുടെ തമിഴ്‌നാട് ഘടകം ഉപാദ്ധ്യക്ഷനായി. എൽ മുരുഗൻ കേന്ദ്രമന്ത്രി ആയതോടെ സംസ്ഥാന അദ്ധ്യക്ഷനായി പാർട്ടി അദ്ദേഹത്തെ നിയമിക്കുകയായിരുന്നു.

224-അംഗ മന്ത്രിസഭയിൽ വിജയം ആവർത്തിക്കുകയാണ് ലക്ഷ്യമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. കർണാടക നിയമസഭയിൽ നിലവിൽ 120 സീറ്റുകളാണ് ബിജെപിയ്‌ക്ക് ഉള്ളത്. സഭയിൽ കോൺഗ്രസിന് 72-ഉം ജെഡിഎസിന് 30 അംഗങ്ങളുമാണുള്ളത്.

പ്രായാധിക്യത്തെ തുടർന്ന് ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രി പദം ഒഴിഞ്ഞതിനെ തുടർന്നാണ് ബൊമ്മൈ മുഖ്യമന്ത്രി ആകുന്നത്. സംസ്ഥാനത്തെ രാജ്യത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ ബസവരാജ് ബൊമ്മൈ സർക്കാരിന് കഴിഞ്ഞു. പോപ്പുലർ ഫ്രണ്ട് നിരോധനവും വികസനവും ഉയർത്തിക്കാട്ടിയാണ് സംസ്ഥാനത്ത് ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്.

Tags: Karnataka Election
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies