ബിൽ ഗേറ്റ്‌സിന്റെ റൊട്ടി പരീക്ഷണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ; ഒപ്പം ധാന്യ വിഭവങ്ങൾ പരീക്ഷിക്കാൻ നിർദ്ദേശവും.
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിൽ ഗേറ്റ്‌സിന്റെ റൊട്ടി പരീക്ഷണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ; ഒപ്പം ധാന്യ വിഭവങ്ങൾ പരീക്ഷിക്കാൻ നിർദ്ദേശവും.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2023, 06:28 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബിൽ ഗേറ്റ്‌സ് ഉണ്ടാക്കിയ റൊട്ടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ. ഒപ്പം ഇന്ത്യയിലെ പരമ്പരാഗത ചെറുധാന്യങ്ങൾ കൊണ്ടുള്ള വിഭവങ്ങൾ പരീക്ഷിക്കാൻ നിർദ്ദേശവും. പ്രശസ്ത വിദേശ ബ്ലോഗർ എയ്തൻ ബെർനാതിനൊപ്പം റൊട്ടി ഉണ്ടാക്കുന്ന വീഡിയോ ബിൽ ഗേറ്റ്‌സ് കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ പ്രധാനമന്ത്രിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി ഷെയർ ചെയ്ത ശേഷം അദ്ദേഹം ഒരു സന്ദേശവും ചേർത്തു. ഇന്ത്യയിലെ പുതിയ ട്രെൻഡ് ചെറുധാന്യങ്ങൾ കൊണ്ടുള്ള ഭക്ഷണ പദാർത്ഥങ്ങളാണെന്നും നിരവധി ചെറുധാന്യങ്ങൾ ഇന്ത്യയിൽ ഉണ്ടെന്നും അവയിൽ ഏതെങ്കിലും ഒന്ന് പരീക്ഷിക്കൂ എന്നുമായിരുന്നു സന്ദേശം.

ഇതിന് മറുപടിയായി ബെർനാത് മറ്റൊരു വീഡിയോ പങ്കുവെച്ചു.താൻ ബീഹാറിൽ നിന്നാണ് വന്നത്. അവിടെയുള്ള ഗോതമ്പ് കർഷകരുടെ കൃഷി രീതികൾ മനസ്സിലാക്കിയിട്ടുണ്ട്. ദീതി കി രസോയിയിൽ നിന്ന് എങ്ങനെ റൊട്ടി ഉണ്ടാക്കാമെന്ന് പഠിച്ചതായും ബെർനാത് കുറിച്ചു.

പരമ്പരാഗത ചെറുധാന്യങ്ങൾ കൊണ്ടുള്ള നിരവധി ഭക്ഷണ പദാർത്ഥങ്ങൾ കേന്ദ്ര സർക്കാർ ജനങ്ങൾക്ക് നിർദ്ദേശിക്കുന്നുണ്ട്. ഇത്തരം ധാന്യങ്ങൾ ആരോഗ്യ ഗുണങ്ങൾ നിരവധിയുള്ളവയുമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ചെറുധാന്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കാൻ അന്താരാഷ്‌ട്ര മില്ലറ്റ് വർഷമായി 2023നെ പ്രഖ്യാപിക്കണമെന്ന ആവശ്യം സർക്കാർ മുന്നോട്ടുവച്ചു. തുടർന്ന് യുഎൻ ജനറൽ അസംബ്ലിയുടെ 75-ാമത് സെഷനിൽ ഇത് അംഗീകരിച്ചു. അതിന് ശേഷമാണ് 2022-2023നെ അന്താരാഷ്‌ട്ര മില്ലറ്റ് വർഷമായി ഐക്യരാഷ്‌ട്രസഭ പ്രഖ്യാപിച്ചത്

Tags: Narendra ModiBILL GATES
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies