ഝാർഖണ്ഡിലെ താകൂർ അനുകൂൽ ചന്ദ്ര ആശ്രമത്തിൽ ദർശനം നടത്തി അമിത് ഷാ
Thursday, September 28 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഝാർഖണ്ഡിലെ താകൂർ അനുകൂൽ ചന്ദ്ര ആശ്രമത്തിൽ ദർശനം നടത്തി അമിത് ഷാ

Janam Web Desk by Janam Web Desk
Feb 5, 2023, 07:05 pm IST
A A
FacebookTwitterWhatsAppTelegram

റാഞ്ചി: ഝാർഖണ്ഡിലെ താകൂർ അനുകൂൽ ചന്ദ്ര ആശ്രമത്തിൽ ദർശനം നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ​ഗുരു ബാബാ ദായയെ കണ്ട് അനു​ഗ്രഹം വാങ്ങിച്ച ശേഷമാണ് അദ്ദേഹം ആശ്രമത്തിൽ നിന്നും മടങ്ങിയത്. ആശ്രമ സന്ദർശനത്തിൽ ​ഗോദ്ദാ എം പി നിഷികാന്ത് ദുബെയും ആഭ്യന്തരമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. തുടർന്ന് ദിയ‍ോഘർ വിമാനത്താവളത്തിൽ നിന്നും അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങി.

കഴിഞ്ഞ ദിവസം രാവിലെ റാഞ്ചിയിലെത്തിയ ആഭ്യന്തരമന്ത്രി ഭാര്യയോടൊപ്പം ദിയോഘറിലെ ബാബ ബൈദ്യനാഥ ക്ഷേത്രത്തിലും ദർശനം നടത്തിയിരുന്നു. ബിജെപിയുടെ വിജയ് സങ്കൽപ് റാലിയായിരുന്നു അമിത് ഷായുടെ ഝാർഖണ്ഡ് സന്ദർശനത്തിലെ മുഖ്യ ഉദ്ദേശം. റാലിയിൽ മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെ ആഭ്യന്തരമന്ത്രി ആഞ്ഞടിച്ചു.

രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ ഭരണമാണ് ഝാർഖണ്ഡ് സർക്കാർ കാഴ്ചവെക്കുന്നതെന്ന് അമിത് ഷാ റാലിയിൽ പറഞ്ഞു. സംസ്ഥാനത്തെ പ്രധാന ന​ഗരങ്ങളായ ജംതാരയും ദിയോഘറും സൈബർ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഝാർഖണ്ഡിലെ 14 സീറ്റുകളിലും ഭാരതീയ ജനതാ പാർട്ടി വിജയിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും പൂർണ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

Jharkhand | Union Home minister Amit Shah visits Thakur Anukul Chandra Ashram, Deoghar pic.twitter.com/DUSO3nV9uG

— ANI (@ANI) February 5, 2023

Tags: AMITSHAjharkhandnew delhi
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

രാജ്യത്ത് ഏറ്റവും കൂടുതൽ വന്ദേ ഭാരത് ട്രെയിനുകളുള്ള സോണായി ദക്ഷിണ റെയിൽവേ

രാജ്യത്ത് ഏറ്റവും കൂടുതൽ വന്ദേ ഭാരത് ട്രെയിനുകളുള്ള സോണായി ദക്ഷിണ റെയിൽവേ

തെരുവോരത്ത് പരിക്കേറ്റു പിടഞ്ഞ നായക്ക് പുതു ജീവൻ നൽകി രത്തൻ ടാറ്റ; വൈറലായി ചിത്രങ്ങൾ..

തെരുവോരത്ത് പരിക്കേറ്റു പിടഞ്ഞ നായക്ക് പുതു ജീവൻ നൽകി രത്തൻ ടാറ്റ; വൈറലായി ചിത്രങ്ങൾ..

49, 69 രൂപയുടെ റീചാര്‍ജ് പ്ലാനുകളുമായി റിലയന്‍സ് ജിയോ

ഒരു മാസം, 39 ലക്ഷം ഉപയോക്താക്കൾ; നേട്ടം സ്വന്തമാക്കി റിലയൻസ് ജിയോ

എച്ച്പിയും ഗൂഗിളും കൈകോർക്കുന്നു; ക്രോംബുക്ക് ഇന്ത്യയിൽ നിർമ്മിക്കും; വിദ്യഭ്യാസ മേഖലയിലെ ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണയ്‌ക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പെന്ന് ഗൂഗിൾ 

എച്ച്പിയും ഗൂഗിളും കൈകോർക്കുന്നു; ക്രോംബുക്ക് ഇന്ത്യയിൽ നിർമ്മിക്കും; വിദ്യഭ്യാസ മേഖലയിലെ ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണയ്‌ക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പെന്ന് ഗൂഗിൾ 

ക്രെഡിറ്റ് കാർഡ് എടുക്കാൻ ഉദ്ദേശിക്കുന്നവരാണോ നിങ്ങൾ?; കാർഡിന്റെ ഉപയോഗം എങ്ങനെയാണ്, എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം; ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിച്ചോളൂ

നിങ്ങളുടെ ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് പുതിയതാണോ?; എങ്കിൽ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിച്ചോളൂ…

അതിവേഗം, ബഹുദൂരം! അറ്റാദായത്തിൽ മൂന്നിരട്ടി വർദ്ധനവ്, 178 ശതമാനത്തിന്റെ കുതിപ്പുമായി എസ്ബിഐ; പ്രവർത്തന ലാഭം 25,297 കോടി രൂപ; കണക്കുകൾ ഇങ്ങനെ

ഭവനവായ്പ, കാർ ലോൺ എന്നിവയ്‌ക്കായി പദ്ധതിയിടുന്നുണ്ടോ?; ഓഫറുകളുമായി എസ്ബിഐ

Load More

Latest News

സഹകരണ ബാങ്കിൽ നിന്നും ജപ്തി ഭീഷണി; ഉറക്കഗുളിക അമിതമായി കഴിച്ച് വയോധിക അത്മഹത്യ ചെയ്തു

സഹകരണ ബാങ്കിൽ നിന്നും ജപ്തി ഭീഷണി; ഉറക്കഗുളിക അമിതമായി കഴിച്ച് വയോധിക അത്മഹത്യ ചെയ്തു

ബൈക്കിൽ മാൻകൂട്ടം ഇടിച്ചു; ബൈക്ക് യാത്രികന് പരിക്ക്

ബൈക്കിൽ മാൻകൂട്ടം ഇടിച്ചു; ബൈക്ക് യാത്രികന് പരിക്ക്

കഴിവും അർപ്പണബോധവും പ്രശംസനീയം; അശ്വാഭ്യാസത്തിൽ വെങ്കലം സ്വന്തമാക്കിയ അനുഷ് അഗർവാലയ്‌ക്ക് അഭിനന്ദിച്ച് പ്രധാനമന്ത്രി

കഴിവും അർപ്പണബോധവും പ്രശംസനീയം; അശ്വാഭ്യാസത്തിൽ വെങ്കലം സ്വന്തമാക്കിയ അനുഷ് അഗർവാലയ്‌ക്ക് അഭിനന്ദിച്ച് പ്രധാനമന്ത്രി

സ്മൃതി ഇറാനിയെ ‘പാകിസ്താനി’ എന്ന് വിളിച്ച് അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ്; കേസെടുത്ത് യുപി പോലീസ്

സ്മൃതി ഇറാനിയെ ‘പാകിസ്താനി’ എന്ന് വിളിച്ച് അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ്; കേസെടുത്ത് യുപി പോലീസ്

മറ്റൊരു രാജ്യത്തിന്റെ അന്തർവാഹിനിക്ക് നാവികസേനയുടെ കണ്ണുവെട്ടിച്ച് ഇന്ത്യൻ മഹാസമുദ്രത്തിലൂടെ കടന്ന് പോകാൻ സാധിക്കില്ല: നാവികസേന

മറ്റൊരു രാജ്യത്തിന്റെ അന്തർവാഹിനിക്ക് നാവികസേനയുടെ കണ്ണുവെട്ടിച്ച് ഇന്ത്യൻ മഹാസമുദ്രത്തിലൂടെ കടന്ന് പോകാൻ സാധിക്കില്ല: നാവികസേന

ആ കൈ ആരുടേത്? ഒടുവിൽ ഉടമ തന്നെ അത് വെളിപ്പെടുത്തി; വൈറൽ സെൽഫിക്ക് പിന്നിലെ കഥ പറഞ്ഞ് ഇന്ത്യൻ താരം

ആ കൈ ആരുടേത്? ഒടുവിൽ ഉടമ തന്നെ അത് വെളിപ്പെടുത്തി; വൈറൽ സെൽഫിക്ക് പിന്നിലെ കഥ പറഞ്ഞ് ഇന്ത്യൻ താരം

കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമം ഭേദഗതി ചെയ്ത് കേന്ദ്രം

കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമം ഭേദഗതി ചെയ്ത് കേന്ദ്രം

നിരവധി പഠനങ്ങൾക്ക് സാക്ഷിയായ വിശ്വസ്തൻ; കാലിപ്സോ പേടകം പ്രവർത്തനം അവസാനിപ്പിച്ചതായി അറിയിച്ച് നാസ

നിരവധി പഠനങ്ങൾക്ക് സാക്ഷിയായ വിശ്വസ്തൻ; കാലിപ്സോ പേടകം പ്രവർത്തനം അവസാനിപ്പിച്ചതായി അറിയിച്ച് നാസ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies