സുരക്ഷാ ഉദ്യോഗസ്ഥരുടെ ത്യാഗങ്ങൾ രാജ്യത്തിന്റെ അഖണ്ഡത നിലനിർത്തി; ഒരു ഇന്ത്യൻ പൗരനെന്ന നിലയിൽ അഭിമാനം തോന്നുന്നു: ഗുലാം നബി ആസാദ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുരക്ഷാ ഉദ്യോഗസ്ഥരുടെ ത്യാഗങ്ങൾ രാജ്യത്തിന്റെ അഖണ്ഡത നിലനിർത്തി; ഒരു ഇന്ത്യൻ പൗരനെന്ന നിലയിൽ അഭിമാനം തോന്നുന്നു: ഗുലാം നബി ആസാദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2023, 06:14 am IST
FacebookTwitterWhatsAppTelegram

ശ്രീന​ഗർ: സുരക്ഷാ ഉദ്യോഗസ്ഥരുടെ ത്യാഗങ്ങൾ രാജ്യത്തിന്റെ അഖണ്ഡത നിലനിർത്തിയെന്ന് ഡെമോക്രാറ്റിക് ആസാദ് പാർട്ടി (ഡിഎപി) ചെയർമാൻ ഗുലാം നബി ആസാദ്. ജീവൻ പണയം വെച്ചാണ് സൈന്യത്തിലെയും മറ്റ് അർദ്ധസൈനിക വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥർ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നതെന്നും വിട്ടുവീഴ്ചയില്ലാതെ അവർ സുരക്ഷ ചുമതല നിറവേറ്റുന്നതു കൊണ്ടാണ് ജനങ്ങൾ സമാധാനത്തോടെ ഉറങ്ങുന്നതെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

‘നമ്മുടെ രാജ്യം സാമ്പത്തിക ശക്തിയായി വളർന്നു. മാത്രമല്ല, 1947 മുതലുള്ള മിക്ക യുദ്ധങ്ങളിലും ശത്രുക്കളെ നിലംപരിശാക്കുകയും വിജയിക്കുകയും ചെയ്‌തതിനാൽ നമ്മൾ ഇന്ന് അഭിമാനിക്കുന്നു. ഇന്ത്യയിലെ പൗരന്മാരെന്ന നിലയിൽ ഓരോ നിമിഷവും അഭിമാനം തോന്നുന്നു’.

‘നമ്മുടെ സൈനികരും മറ്റ് അർദ്ധസൈനിക സേനകളും നടത്തിയ ത്യാഗങ്ങൾ രാജ്യത്തിന്റെ അഖണ്ഡത നിലനിർത്തി. തീവ്രവാദത്തിനെതിരെ പോരാടുന്നതിലും ശത്രുക്കളിൽ നിന്ന് അതിർത്തികൾ സംരക്ഷിക്കുന്നതിലും അവർ നിസ്വാർത്ഥരാണ്. ചിലപ്പോഴൊക്കെ ജീവൻ പണയം വെച്ച് ഈ മനുഷ്യർ നൽകുന്ന അക്ഷീണവും വിട്ടുവീഴ്ചയില്ലാത്തതുമായ സുരക്ഷ ഒന്നുകൊണ്ട് മാത്രമാണ് രാജ്യത്തെ മുഴുവൻ ജനങ്ങളും രാത്രിയിൽ സമാധാനത്തോടെ ഉറങ്ങുന്നത്’ എന്ന് ഗുലാം നബി ആസാദ് പറഞ്ഞു.

Tags: ARMYGhulam Nabi Azad'Democratic Azad Party'
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies