തുർക്കിയിൽ എൻഡിആർഎഫ് സംഘത്തിന്റെ രക്ഷാപ്രവർത്തനം സജ്ജം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തുർക്കിയിൽ എൻഡിആർഎഫ് സംഘത്തിന്റെ രക്ഷാപ്രവർത്തനം സജ്ജം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2023, 09:16 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : തുർക്കി- സിറിയ ദുരന്തബാധിത പ്രദേശത്തേക്ക് എൻഡിആർഎഫ് സംഘത്തിന്റെ രക്ഷാപ്രവർത്തന ദൗത്യം സജ്ജം. എൻഡിആർഎഫ് സംഘം തുടക്ക മുതൽ ദുരന്തബാധിത പ്രദേശത്തേക്ക് എത്തിയിരുന്നു. തുർക്കിയിൽ ആവശ്യമായ സഹായം നൽക്കാൻ സംഘം പൂർണമായും സന്നദ്ധരാണെന്ന് അധികാരികൾ അറിയിച്ചു.

എൻഡിആർഎഫ് സംഘം ആവശ്യമായ മരുന്നുകളും ,സാധനങ്ങളുമെല്ലാം കൊണ്ട് സംഘം ദുരന്തബാധിത പ്രദേശത്തേക്ക് എത്തിയിരുന്നു.101 അംഗങ്ങൾ അടങ്ങിയ എൻഡിആർഎഫ് സംഘമാണ് തുർക്കിയിൽ എത്തിയത്. ഇതിൽ അഞ്ച് വനിതകൾ, നാലംഗ കനൈൻ സക്വാഡുകളുമാണ് ഇന്ന് തുർക്കിയിൽ എത്തിച്ചേർന്നത്. എൻഡിആർഎഫ്‌ന്റെ 50 അംഗമടങ്ങിയ രണ്ടാമത്തെ സംഘം തുർക്കി അഡാനിവിമാനത്താവളത്തിൽ എത്തി. ചുരുങ്ങിയ സമയത്തിനുള്ളിൽ 1.48 ലക്ഷ്യപേരെയാണ് എൻഡിആർഎഫ് സംഘം രക്ഷപ്പെടുത്തിയത്. കൂടാതെ നിരവധി പേരെ ദുരന്ത സ്ഥലത്തിൽ നിന്ന് ഒഴപ്പിച്ചു.

ദുരിതബാധിത പ്രദേശത്തേക്ക് എല്ലാവിധ രക്ഷാപ്രവർത്തനങ്ങളൾക്ക് സംഘം പൂർണമായും സജ്ജമാണെന്ന് അധികാരികൾ അറിയിച്ചു.2011-ൽ ജപ്പാനിലും 2015-ൽ നേപ്പാളിലുമുണ്ടായ ഭൂചലനങ്ങളിൽ ശക്തമായ രക്ഷാപ്രവർത്തനങ്ങൾക്കാണ് എൻഡിആർഎഫ് സംഘം നേതൃത്വം നൽകിയിരുന്നത്.ഭൂകമ്പത്തിൽ തകർന്ന തുർക്കിയ സഹായിക്കാൻ എൻഡിആർഎഫ് സംഘത്തെ ചുമതലപ്പെടുത്തിയ നാലാമത്തെ അന്താരാഷ്‌ട്ര ദുരന്ത രക്ഷാപ്രവർത്തനമാണിത്.

 

Tags: TURkey earthquake
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies