അനധികൃത കുടിയേറ്റം ; നാല് കൂട്ടികളടക്കം 32 ബംഗ്ലാദേശികൾ ആഗ്ര പോലീസിന്റെ പിടിയിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അനധികൃത കുടിയേറ്റം ; നാല് കൂട്ടികളടക്കം 32 ബംഗ്ലാദേശികൾ ആഗ്ര പോലീസിന്റെ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2023, 05:13 pm IST
FacebookTwitterWhatsAppTelegram

ആഗ്ര : രാജ്യത്ത് അനധികൃതമായി കുടിയേറി താമസിച്ചിരുന്ന നാല് കൂട്ടികളടക്കം 32 ബംഗ്ലാദേശികൾ ആഗ്ര പോലീസിന്റെ പിടിയിൽ. നുഴഞ്ഞുകയറ്റക്കാരെന്ന് സംശയിക്കുന്ന 32 പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു. നാല് കുട്ടികളും, 13 സ്ത്രീകളും 15 പുരുഷന്മാരുമാണ് പിടിയിലായത്.

ഫെബ്രുവരി 10-ന് ജി20 യോഗത്തിന് എത്തുന്ന അംഗങ്ങളെ സ്വീകരിക്കുന്നതിനോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും പോലീസും നടത്തിയ രഹസ്യാന്വേഷണത്തിനിടെയാണ് അനധികൃത കുടിയേറ്റ താമസക്കാരായ 32 ബംഗ്ലാദേശികളെ കണ്ടെത്തിയത്. അറസ്റ്റ് ചെയ്ത മുതിർന്നവരെ ജില്ലാജയിലിലേക്കും കുട്ടികളെ ജുവനൈൽ ഹോമിലുമാണ് തത്ക്കാലം പാർപ്പിച്ചിരിക്കുന്നത്. ഇവർ ആഗ്രയിലെ ആവാസ് വികാസ് കോളനിയിലെ സെക്ടർ 4-ൽ കുടിലുകളുണ്ടാക്കി താമസിക്കുകയായിരുന്നു. ഇവരിൽ നിന്ന് 35 വ്യജ ആധാർ കാർഡുകളും ഒരു പാൻ കാർഡും പോലീസ് കണ്ടെടുത്തിട്ടുണ്ട്. വ്യാജ രേഖകൾ കൈവശം വച്ചതിന് ഫോറിനേഴ്സ് ആക്ട് പ്രകാരം ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പശ്ചിമ ബംഗാളിലെ ഒരു ഏജന്റ് വഴിയാണ് ഇന്ത്യയിലേക്ക് കടന്നതെന്നും നിരവധി ബംഗ്ലാദേശികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുകയാണെന്നും അറസ്റ്റിലായ ഒരു യുവാവ് പറഞ്ഞു. ബ്രോക്കർമാർ മുഖേനയാണ് തിരിച്ചറിയൽ രേഖകൾ സംഘടിപ്പിച്ചതെന്നും അയാൾ പോലീസിന് മൊഴി നൽകി. ആധാർ കാർഡ്, പാൻകാർഡ് മറ്റ് വ്യാജ രേഖകൾ എന്നിവ തയ്യാറാക്കുന്നതിന് ഒരാൾക്ക് 1000 രൂപ ചിലവാകുമെന്ന് ഹലീം എന്ന ബംഗ്ലാദേശ് പൗരൻ പോലീസിന് മൊഴി നൽകി.

അനധികൃത കുടിയേറ്റക്കാരിൽ നിന്നും പോലീസ് കണ്ടെടുത്ത രേഖകൾ പരിശോധിച്ച് വരികയാണെന്ന് ഡിസിപി വികാസ് കുമാർ അറിയിച്ചു. വ്യാജ രേഖകൾ നിർമ്മിച്ച് നൽകിയവർക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കുമെന്നും 200ലധികം ബംഗ്ലാദേശികൾ ആഗ്രയിലുള്ളതായി ഇന്റലിജൻസ് ബ്യൂറോയ്‌ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: AGRA
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies