പ്രതിപക്ഷ എംപിമാരുടെ പെരുമാറ്റം രാജ്യത്തിന് അപമാനകരം ; നരേന്ദ്രമോദി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിപക്ഷ എംപിമാരുടെ പെരുമാറ്റം രാജ്യത്തിന് അപമാനകരം ; നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2023, 06:53 pm IST
Modi
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : പ്രതിപക്ഷ എംപിമാരുടെ പെരുമാറ്റവും ഭാഷയും രാജ്യത്തിന് അങ്ങേയറ്റം അപമാനകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രമുഖ വ്യവസായി ഗൗതം അദാനിയുമായി ബന്ധപ്പെട്ട വിവാദത്തിൽ രാജ്യസഭയിൽ പ്രതിപക്ഷ എംപിമാരുടെ മുദ്രാവാക്യങ്ങളും ബഹളവും ഇന്ത്യയ്‌ക്ക് തന്നെ അപമാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാക്കളുടെ പെരുമാറ്റവും ഭാഷയും രാജ്യത്തിനെ നിരാശപ്പെടുത്തുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യസഭയിലെ ബഹളത്തിന് ശേഷം പ്രതിപക്ഷ ഭരണക്കാലത്തെ വീഴ്ചകൾ അദ്ദേഹം എണ്ണി പറയുകയും കോൺഗ്രസ് നേതാക്കളെ വിമർശിക്കുകയും ചെയ്തു.’രാജ്യത്തെ പൗരൻമാർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഉത്തരവാദിത്വം പോലും പ്തിപക്ഷ ഭരണക്കാലത്ത് ഉണ്ടായിരുന്നില്ല. എന്നാൽ, ജനങ്ങളുടെ വെല്ലുവിളികൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ ഞങ്ങൾക്ക് സാധിക്കുന്നുണ്ടെന്നും പ്രധാന മന്ത്രി വ്യക്തമാക്കി. അദ്ദേഹത്തിന്റെ പ്രസംഗത്തിനുടനീളം പ്രധാനമന്ത്രിയെ അദാനിയുമായി ബന്ധപ്പെടുത്തി മുദ്രവാക്യങ്ങൾ മുഴക്കുകയാണ് പ്രതിപക്ഷ എംപിമാർ ചെയ്തത്.

കോൺഗ്രസ് ഭരണക്കാലത്ത് വികസനങ്ങൾ തടസ്സപ്പെട്ടതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി ആഞ്ഞടിച്ചു. പ്രതിപക്ഷത്തെയും പ്രതിപക്ഷനേതാവിനെയും അദ്ദേഹം വിമർശിച്ചു. പാചക വാതകം ലഭിക്കുന്നതിനുള്ള കാത്തിരിപ്പ് ഇല്ലാതായതും രാജ്യത്തെ പൗരന്മാർക്ക് ബാങ്ക് അക്കൗണ്ട് ആരംഭിച്ചതും രാജ്യത്തുടന്നീളം വൈദ്യുതി നൽകിയതും കഴിഞ്ഞ മൂന്നൂ, നാല് വർഷങ്ങൾക്കിടെ 11 കോടി വീടുകൾക്ക് സൗജന്യ ജലവിതരണം നടപ്പാക്കിയതുമുൾപ്പെടെ സർക്കാരന്റെ നേട്ടങ്ങൾ നരേന്ദ്രമോദി സഭയിൽ വിവരിച്ചു.

Tags: Delhiprime ministerspeech
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies