പ്രധാനമന്ത്രി ഇന്ന് മുംബൈയിൽ; വന്ദേ ഭാരത് ട്രെയിനുകൾ ഫ്‌ളാഗ് ഓഫ് ചെയ്യും
Friday, September 29 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

പ്രധാനമന്ത്രി ഇന്ന് മുംബൈയിൽ; വന്ദേ ഭാരത് ട്രെയിനുകൾ ഫ്‌ളാഗ് ഓഫ് ചെയ്യും

PM Modi to flag off two Vande Bharat trains in Mumbai

Janam Web Desk by Janam Web Desk
Feb 10, 2023, 06:15 am IST
A A
FacebookTwitterWhatsAppTelegram

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുംബൈയിൽ. മുംബൈ -സോളാപൂർ ,മുംബൈ – സായ്‌നഗർ ശിർദ്ദി എന്നീ രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ ഫ്‌ളാഗ് ഓഫ് ചെയ്യും. അന്ധേരിയിൽ ദാവൂദി ബോറി സമുദായത്തിന്റെ സെയ്ഫി അക്കാദമിയ്‌ക്കായി നിർമ്മിച്ച പുതിയ ക്യാമ്പസും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

രാജ്യത്തെ ഒമ്പതാമത്തെ വന്ദേ ഭാരത് ട്രെയിനാണ് മുംബൈ-സോലാപൂർ വന്ദേ ഭാരത് ട്രെയിൻ. പുതിയ ട്രെയിൻ മുംബൈയ്‌ക്കും സോലാപൂരിനും ഇടയിലുള്ള യാത്ര മെച്ചപ്പെടുത്തും. സോലാപൂരിലെ സിദ്ധേശ്വർ, അക്കൽകോട്ട്, തുൾജാപൂർ, സോലാപൂരിനടുത്തുള്ള പണ്ഡർപൂർ, പൂനെയ്‌ക്കടുത്തുള്ള അലണ്ടി തുടങ്ങിയ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രയും സുഗമമാക്കും.

മുംബൈ-സായിനഗർ ഷിർദി വന്ദേ ഭാരത് ട്രെയിൻ രാജ്യത്തെ പത്താമത്തെ വന്ദേ ഭാരത് ട്രെയിനായിരിക്കും. നാസിക്കിലേക്കും തീർഥാടന കേന്ദ്രങ്ങളായ ത്രയംബകേശ്വർ, സായിനഗർ ഷിർദി, ഷാനി സിംഗനാപൂർ എന്നിവിടങ്ങളിലേക്കുള്ള യാത്രയും മെച്ചപ്പെടുത്തും.

Tags: Narendra ModiMumbaiVande Bharat Train
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

നികുതി അടയ്‌ക്കുന്നില്ല; സംസ്ഥാന ചലച്ചിത്ര മേളയുടെ കണക്കുകൾ ആവശ്യപ്പെട്ട് കേന്ദ്രം; നികുതി അടച്ചാൽ പിഴ ഒഴിവാക്കാമെന്ന് ജിഎസ്ടി വകുപ്പ്

നികുതി അടയ്‌ക്കുന്നില്ല; സംസ്ഥാന ചലച്ചിത്ര മേളയുടെ കണക്കുകൾ ആവശ്യപ്പെട്ട് കേന്ദ്രം; നികുതി അടച്ചാൽ പിഴ ഒഴിവാക്കാമെന്ന് ജിഎസ്ടി വകുപ്പ്

മലേഷ്യയെ നിലത്തടിച്ച് ഇന്ത്യ; വനിതാ ഹോക്കി ടീമിന് ത്രസിപ്പിക്കുന്ന വിജയം

മലേഷ്യയെ നിലത്തടിച്ച് ഇന്ത്യ; വനിതാ ഹോക്കി ടീമിന് ത്രസിപ്പിക്കുന്ന വിജയം

പാകിസ്താൻ അതിർത്തി കടത്തുന്ന ലഹരി; അമൃത്സറിൽ ഡ്രോൺ വഴി കടത്തിയ ഹെറോയിൽ പിടിച്ചെടുത്ത് സൈന്യം

പാകിസ്താൻ അതിർത്തി കടത്തുന്ന ലഹരി; അമൃത്സറിൽ ഡ്രോൺ വഴി കടത്തിയ ഹെറോയിൽ പിടിച്ചെടുത്ത് സൈന്യം

വാഹനം പൊളിക്കാനും ടാറ്റാ മോട്ടോഴ്‌സ്; പുതിയ കേന്ദ്രം സൂറത്തിൽ

വാഹനം പൊളിക്കാനും ടാറ്റാ മോട്ടോഴ്‌സ്; പുതിയ കേന്ദ്രം സൂറത്തിൽ

വനിതാ സംവരണ ബിൽ ഇനി നിയമം; ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി

വനിതാ സംവരണ ബിൽ ഇനി നിയമം; ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി

ക്ഷേത്രദർശനം പാരമ്പര്യം കാത്ത് സൂക്ഷിക്കുന്ന വസ്ത്രം ധരിച്ചാകണം ; ക്ഷേത്രങ്ങളിൽ മൊബൈൽഫോണുകൾ ഉപയോഗിക്കരുത് ; ഹൈക്കോടതി

വചാതി കൂട്ടബലാത്സംഗ കേസ്; 215 സർക്കാർ ഉദ്യോഗസ്ഥരും കുറ്റക്കാർ; പ്രതികളുടെ അപ്പീൽ തള്ളി മദ്രാസ് ഹൈക്കോടതി

Load More

Latest News

1.75 കിലോഗ്രാം കഞ്ചാവ് വിൽപ്പന നടത്താൻ ശ്രമം; കോട്ടയത്ത് രണ്ട് വിവിധഭാഷ തൊഴിലാളികൾ പിടിയിൽ

1.75 കിലോഗ്രാം കഞ്ചാവ് വിൽപ്പന നടത്താൻ ശ്രമം; കോട്ടയത്ത് രണ്ട് വിവിധഭാഷ തൊഴിലാളികൾ പിടിയിൽ

അവശനിലയിൽ കണ്ടെത്തിയ കടുവ ചത്തു; മരണകാരണം വ്യക്തമല്ല

അവശനിലയിൽ കണ്ടെത്തിയ കടുവ ചത്തു; മരണകാരണം വ്യക്തമല്ല

ഗവർണർ വിഡ്ഢിത്തം പുലമ്പുന്ന പമ്പര വിഡ്ഢി; ബുദ്ധിശൂന്യൻ; ആരിഫ് മുഹമ്മദ് ഖാനെ അധിക്ഷേപിച്ച് എംഎം മണി-MM mani

നിന്റെ അമ്മയെയും പെങ്ങളെയും….; നീയൊന്നും ഇവിടെ ജീവിക്കില്ല; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞും ഹീനമായ ലൈംഗികാധിക്ഷേപം നടത്തിയും എംഎം മണി

പെറ്റതള്ളയ്‌ക്ക് തൊണ്ണൂറാം വയസിൽ 60 ലക്ഷം ഡെപ്പോസിറ്റിട്ട് നൽകുന്ന മകൻ : കമ്യൂണിസം ഡാ ….

പെറ്റതള്ളയ്‌ക്ക് തൊണ്ണൂറാം വയസിൽ 60 ലക്ഷം ഡെപ്പോസിറ്റിട്ട് നൽകുന്ന മകൻ : കമ്യൂണിസം ഡാ ….

അഞ്ചേക്കർ ഭൂമിയിൽ കയ്യേറ്റം ഒഴിപ്പിച്ചു; സർക്കാർ ഭൂമി എന്ന ബോർഡ് സ്ഥാപിക്കാൻ ഉദ്യോഗസ്ഥർ

അഞ്ചേക്കർ ഭൂമിയിൽ കയ്യേറ്റം ഒഴിപ്പിച്ചു; സർക്കാർ ഭൂമി എന്ന ബോർഡ് സ്ഥാപിക്കാൻ ഉദ്യോഗസ്ഥർ

അജ്ഞാതർ തട്ടിക്കൊണ്ടുപോയ മകനെ കണ്ടെത്താൻ ഐഎസ്ഐയ്‌ക്കും കഴിഞ്ഞില്ല : മകനെ കാണാത്തതിൽ ‘ മനം നൊന്ത് ‘ കൊടും ഭീകരൻ ഹാഫീസ് സയീദ് പൊട്ടിക്കരയുകയാണെന്ന് പാക് മാദ്ധ്യമങ്ങൾ

അജ്ഞാതർ തട്ടിക്കൊണ്ടുപോയ മകനെ കണ്ടെത്താൻ ഐഎസ്ഐയ്‌ക്കും കഴിഞ്ഞില്ല : മകനെ കാണാത്തതിൽ ‘ മനം നൊന്ത് ‘ കൊടും ഭീകരൻ ഹാഫീസ് സയീദ് പൊട്ടിക്കരയുകയാണെന്ന് പാക് മാദ്ധ്യമങ്ങൾ

പാകിസ്താനിലെ ചാനൽ ഡിബേറ്റിൽ തല്ലുമാല; നവാസ് ഷെരീഫിന്റെ അനുയായിയുടെ തലയ്‌ക്കടിച്ച് ഇമ്രാന്റെ അഭിഭാഷകൻ; മുഷ്ടി പോരാട്ടം തത്സമയ സംപ്രേഷണത്തിനിടെ

പാകിസ്താനിലെ ചാനൽ ഡിബേറ്റിൽ തല്ലുമാല; നവാസ് ഷെരീഫിന്റെ അനുയായിയുടെ തലയ്‌ക്കടിച്ച് ഇമ്രാന്റെ അഭിഭാഷകൻ; മുഷ്ടി പോരാട്ടം തത്സമയ സംപ്രേഷണത്തിനിടെ

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, പകർച്ച പനികൾക്കെതിരെ ജാഗ്രത പുലർത്തണം: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, പകർച്ച പനികൾക്കെതിരെ ജാഗ്രത പുലർത്തണം: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies