സ്റ്റാലിൻ സർക്കാരിന് തിരിച്ചടി; ആർഎസ്എസ് പഥ സഞ്ചലനത്തിന് അനുമതി നൽകി മദ്രാസ് ഹൈക്കോടതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്റ്റാലിൻ സർക്കാരിന് തിരിച്ചടി; ആർഎസ്എസ് പഥ സഞ്ചലനത്തിന് അനുമതി നൽകി മദ്രാസ് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2023, 06:41 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: തമിഴ്നാട്ടിൽ ആർഎസ്എസ് പഥ സഞ്ചലനത്തിന് അനുമതി നൽകി മദ്രാസ് ഹൈക്കോടതി. ജസ്റ്റിസുമാരായ ആർ.മഹാദേവനും മുഹമ്മദ് ഷഫീഖും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഉത്തരവിറക്കിയത്. റൂട്ട് മാർച്ചിന് അനുമതി നൽകണമെന്ന് തമിഴ്‌നാട് പോലീസിന് കോടതി നിർദ്ദേശം നൽകി. കോമ്പൗണ്ടഡ് പരിസരത്ത് റൂട്ട് മാർച്ച് നിയന്ത്രിച്ചുകൊണ്ട് നേരത്തെ സിംഗിൾ ജഡ്ജി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ആർഎസ്എസ് കാര്യകർത്താക്കൾ നൽകിയ ഹർജിയിലാണ് പഥ സഞ്ചലനത്തിന് അനുമതി നൽകി കൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ്.

തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട് പരി​ഗണിച്ച് ജസ്റ്റിസ് ജികെ ഇളന്തിരയ്യരാണ് ആർഎസ്എസ് പഥസഞ്ചലനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഈ ഉത്തരവാണ് ഇപ്പോൾ മദ്രാസ് ഹൈക്കോടതി തള്ളിയിരിക്കുന്നത്. പഥ സഞ്ചലനത്തിന് തമിഴ്നാട് പോലീസ് അനുമതി നൽകണമെന്നും അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാൻ സംസ്ഥാനം തയ്യാറകണമെന്നുമാണ് മദ്രാസ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.

ആർഎസ്എസിനു വേണ്ടി ഹാജരായത് മുതിർന്ന അഭിഭാഷകൻ എൻ‌എൽ രാജയാണ്. വിവേചനപരമായ ഉത്തരവിലൂടെ ആർ‌എസ്‌എസിനെ ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നതായി വാദം നടക്കവെ എൻ‌എൽ രാജ ചൂണ്ടിക്കാണിച്ചു. സർക്കാരിന് ഇരട്ടത്താപ്പ് സ്വീകരിക്കാനാകില്ലെന്ന് മറ്റൊരു മുതിർന്ന അഭിഭാഷകനായ ജി രാജഗോപാലനും പറഞ്ഞു. ഒരു വശത്ത്, സംസ്ഥാനം സമാധാനപരമാണെന്ന് പറയുന്നു. മറുവശത്ത്, ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ആർഎസ്എസിന്റെ പഥ സഞ്ചലനത്തിന് അനുമതി നിഷേധിക്കുന്നു. സർക്കാർ അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags: madras high courtTamil Nadu policeRSS route march
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies