21-ാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്ക് പൊതുഗതാഗത സംവിധാനം അതിവേഗം മെച്ചപ്പെടുത്തണം; കേന്ദ്രബജറ്റ് അതിന് ഊന്നൽ നൽകുന്നതാണ്: നരേന്ദ്രമോദി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

21-ാം നൂറ്റാണ്ടിലെ ഇന്ത്യയ്‌ക്ക് പൊതുഗതാഗത സംവിധാനം അതിവേഗം മെച്ചപ്പെടുത്തണം; കേന്ദ്രബജറ്റ് അതിന് ഊന്നൽ നൽകുന്നതാണ്: നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2023, 10:19 pm IST
FacebookTwitterWhatsAppTelegram

മുംബൈ: രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളിലുണ്ടായ നവീകരണങ്ങളെപ്പറ്റി വാചാലനായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയ്‌ക്ക് പൊതുഗതാഗത സംവിധാനം അതിവേഗം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അതിന് ഊന്നൽ നൽകുന്നതാണ് ഈ വർഷത്തെ കേന്ദ്ര ബജറ്റെന്നും പ്രധാനമന്ത്രി പറഞ്ഞു. മുംബൈയിലെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ ഫ്‌ലാഗ് ഓഫ് നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മുടെ പൊതുഗതാഗതം എത്ര വേഗത്തിലാകുന്നുവോ അത്രയും വേഗത്തിൽ ജനങ്ങൾക്കത് കൂടുതൽ ഉപയോഗപ്രദമാകും. അത് അവരുടെ ജീവിത രീതികളിൽ കാര്യമായ മാറ്റങ്ങളുണ്ടാക്കും. ആധുനിക ട്രെയിനുകൾ ആരംഭിക്കുകയും മെട്രോ സർവീസുകൾ വിപുലീകരിക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാർ പദ്ധികൾ രാജ്യത്തിന്റെ ഉന്നമനത്തിനു വേണ്ടിയുള്ളതാണ്. പുതിയ വിമാനത്താവളങ്ങളും തുറമുഖങ്ങളും നിർമ്മിക്കുന്നതും പൊതുഗതാഗത വികസനത്തിന്റെ ഭാഗമാണ്’.

‘അടിസ്ഥാന സൗകര്യ വികസനത്തിനായി പത്ത് ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാർ വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ ഒമ്പത് വർഷത്തെ അപേക്ഷിച്ച് ഇത് അഞ്ചിരട്ടി കൂടുതലാണ്. മദ്ധ്യ വർഗത്തെ ശക്തിപ്പെടുത്തുന്നതാണ് 2023 ബജറ്റ്. 2014-ന് മുമ്പ് വരെ 2 ലക്ഷം രൂപ വരുമാനമുള്ള മദ്ധ്യവർഗ പൗരന്മാർക്ക് നികുതി അടക്കേണ്ടി വന്നിരുന്നു. എന്നാൽ, ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ അഞ്ച്
ലക്ഷം വരെയുള്ള വരുമാനത്തിൽ ഇളവ് നൽകിയിട്ടുണ്ട്. ഈ ബജറ്റിൽ 7 ലക്ഷം രൂപയായാണ് ഇത് ഉയർത്തിയിരിക്കുന്നത്. പാവപ്പെട്ടവരുടെയും മദ്ധ്യവർഗക്കാരുടെയും സാമ്പത്തിക ഭദ്രതയ്‌ക്കു വേണ്ടിയാണ് കേന്ദ്ര സർക്കാർ അക്ഷീണം പ്രവർത്തിക്കുന്നത്’ എന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: Mumbaiprime ministerpublic transport
ShareTweetSendShare

More News from this section

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം;; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies