വിവാദങ്ങൾക്ക് പിന്നാലെ വിവാദങ്ങൾ; ഭക്ഷണം തരാൻ വൈകിയതിന് തട്ടിക്കയറി ചിന്ത ജെറോം; അന്തംവിട്ട് ജീവനക്കാർ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിവാദങ്ങൾക്ക് പിന്നാലെ വിവാദങ്ങൾ; ഭക്ഷണം തരാൻ വൈകിയതിന് തട്ടിക്കയറി ചിന്ത ജെറോം; അന്തംവിട്ട് ജീവനക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2023, 01:01 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഭക്ഷണം തരാൻ വൈകിയതിനെ തുടർന്ന് ഹോട്ടലിലെ ജീവനക്കാരോട് തട്ടിക്കയറി യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോം. തിരുവനനന്തപുരം അട്ടക്കുളങ്ങരയിലെ കുമാർ കഫേയിലാണ് ആളുകൾ അന്തം വിട്ട സംഭവം അരങ്ങേറിയത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും ഭാര്യ ബെറ്റിലൂയിസും ചിന്തയ്‌ക്കൊപ്പമുണ്ടായിരുന്നപ്പോഴായിരുന്നു ചിന്തയുടെ രോഷ പ്രകടനം.

ചിന്തയുടെ മര്യാദയില്ലാത്ത പെരുമാറ്റം കണ്ട ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവരും ജീവനക്കാരും അന്തം വിട്ടു. എത്ര സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും ചിന്ത വഴങ്ങിയില്ലെന്നും ദൃക്‌സാക്ഷികൾ പറയുന്നു. എംഎ ബേബിയും ചിന്തയെ സമാധാനിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാൽ പരാജയമായിരുന്നു ഫലം. ഭക്ഷണം വൈകിയതിന് ഇത്ര രൂക്ഷമായ ഭാഷയിൽ പ്രതികരിക്കേണ്ട കാര്യമില്ലായിരുന്നുവെന്നും തൊഴിലാളികൾക്കൊപ്പം നിൽക്കേണ്ട സഖാവ് തന്നെ ഇത്തരത്തിൽ പെരുമാറിയതിൽ ഖേദമുണ്ടെന്ന് തൊഴിലാളികൾ പറഞ്ഞു.

വിവാദനായിക ആയി മാറുകയാണ് ചിന്ത ജെറോം. ശമ്പള കുടിശിക, വാഴക്കുല വിവാദങ്ങൾക്ക് പിന്നാലെ റിസോർട്ട് വിവാദവും കൊഴുക്കുന്നതിനിടയിലാണ് യുവജന കമ്മീഷൻ അദ്ധ്യക്ഷയുടെ രോഷപ്രകടനം. കൊല്ലം തങ്കശ്ശേരിയിലെ ഫോർ സ്റ്റാർ റിസോർട്ടിലാണ് ചിന്ത കുടുംബത്തിനൊപ്പം ഒന്നേമുക്കാൽ വർഷം താമസിച്ചതെന്ന് കണ്ടെത്തിയിരുന്നു. പ്രതിദിനം 8,000 രൂപ വാടകയുള്ള റിസോർട്ടിൽ താമസിക്കാൻ സിപിഎം നേതാവിന് എവിടെ നിന്നാണ് പണം ലഭിക്കുന്നത് എന്നത് സംബന്ധിച്ച ചോദ്യം ഉയർന്നു. പണത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഇഡിയ്‌ക്കും വിജിലൻസിനും പരാതി നൽകിയിരുന്നു.

വിവാദത്തിന് പിന്നാലെ റിസോർട്ടിൽ താമസിച്ചിരുന്നത് സമ്മതിച്ചുകൊണ്ട് ചിന്ത രംഗത്ത് വന്നിരുന്നു. അമ്മയുടെ ആയുർവേദ ചികിത്സയ്‌ക്കാണ് റിസോർട്ടിലെത്തിയതെന്നും ആരോപിക്കപ്പെടുന്നത് പോലെ അത്ര വലിയ തുക വാടകയായി നൽകേണ്ടിയിരുന്നില്ലെന്നാണ് ചിന്തയുടെ വിശദീകരണം. പ്രതിമാസം 20,000 രൂപ മാത്രമാണ് വാടക ഇനത്തിൽ നൽകിയതെന്നും ചിന്ത പറഞ്ഞിരുന്നു.

Tags: hotelChintha Jerome
Share
Tweet
SendShare

More News from this section

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Latest News

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies