'ബംഗാളിനെ ജംഗിൾ രാജിൽ നിന്ന് മുക്തമാക്കും'; തൃണമൂലിനെതിരെ ആഞ്ഞടിച്ച് ജെപി നദ്ദ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ബംഗാളിനെ ജംഗിൾ രാജിൽ നിന്ന് മുക്തമാക്കും’; തൃണമൂലിനെതിരെ ആഞ്ഞടിച്ച് ജെപി നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2023, 05:26 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ഭീകരത (Terror), മാഫിയ (Mafia), അഴിമതി (Corruption) എന്നതാണ് തൃണമൂൽ കോൺഗ്രസിന്റെ (TMC) പൂർണരൂപമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. പശ്ചിമ ബംഗാളിൽ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി (PMAY) നടപ്പിലാക്കുന്നതിൽ ഗുരുതരമായ ക്രമക്കേടാണ് തൃണമൂൽ സർക്കാർ വരുത്തിയതെന്നും നദ്ദ ആരോപിച്ചു. തൃണമൂലിന്റെ ഭരണത്തിന് കീഴിൽ സംസ്ഥാനം സ്തംഭിച്ചുപോയി. മുഖ്യമന്ത്രി മമതാ ബാനർജിയുടെ ജംഗിൾ രാജ് ഭരണം ബിജെപി സർക്കാർ അവസാനിപ്പിക്കുമെന്നും നദ്ദ പ്രതികരിച്ചു.

സംസ്ഥാനത്ത് നടപ്പിലാക്കിയ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി ഓഡിറ്റ് ചെയ്തപ്പോൾ അതിഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്. പദ്ധതിയുടെ കീഴിൽ വീടുകൾ നൽകിയത് 3-4 നിലകളുള്ള വീടുകൾ നേരത്തെ സ്വന്തമായുള്ളവർക്കാണ്. ഇതാണ് പശ്ചിമ ബംഗാളിലെ നിലവിലെ അവസ്ഥയെന്നും നദ്ദ കൂട്ടിച്ചേർത്തു.

ഒരു വനിതാ മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനമായിട്ട് പോലും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ബംഗാൾ ഒന്നാം സ്ഥാനത്താണുള്ളത്. എവിടെ നോക്കിയാലും അഴിമതി കാണാം. എസ്എസ് സി റിക്രൂട്ട്‌മെന്റോ മറ്റേതെങ്കിലും തൊഴിൽ നൽകലോ ആകട്ടെ, ബംഗാളിൽ ജോലി വിൽപന നടത്തുകയാണ് ചെയ്യുന്നതെന്നും ബിജെപി അദ്ധ്യക്ഷൻ കുറ്റപ്പെടുത്തി.

 

Tags: jp nadhaTHRINAMOOL CONGRASSBANGAL
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies