തമിഴ്നാട്ടിൽ ദളിതർക്കെതിരായുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നു; സംസ്ഥാനത്ത് ഭയാനകമായ അവസ്ഥ; ഡിഎംകെ സർക്കാരിനെ വിമർശിച്ച്​ തമിഴ്നാട് ​ഗവർണർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തമിഴ്നാട്ടിൽ ദളിതർക്കെതിരായുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നു; സംസ്ഥാനത്ത് ഭയാനകമായ അവസ്ഥ; ഡിഎംകെ സർക്കാരിനെ വിമർശിച്ച്​ തമിഴ്നാട് ​ഗവർണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2023, 12:17 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: തമിഴ്നാട്ടിൽ ദളിത് സമൂഹങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നുവെന്ന് തമിഴ്നാട് ​ഗവർണർ ആർ.എൻ.രവി. സാമൂഹിക നീതി ഉയർത്തിപ്പിടിക്കുന്നു എന്നു പറയുന്ന ഡിഎംകെ സർക്കാർ ദളിതർക്കെതിരെയുള്ള അതിക്രമങ്ങൾ തടയാതെ കണ്ണടയ്‌ക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു. ദളിതർക്ക് വീട് നിർമ്മിക്കാൻ അനുവദിച്ച തുക മറ്റാവശ്യങ്ങൾക്കായി വകവമാറ്റി ചിലഴിക്കുകയാണെന്നും ​ഗവർണർ തുറന്നടിച്ചു.

‘ഇവിടെ തമിഴ്‌നാട് സർക്കാർ സാമൂഹിക നീതിയെക്കുറിച്ച് വളരെയധികം സംസാരിക്കുന്നു. പക്ഷേ എല്ലാ ദിവസവും ദളിതർക്കെതിരായ അതിക്രമങ്ങളെപ്പറ്റിയുള്ള വാർത്തകളാണ് കേൾക്കുന്നത്. ദളിത് കോളനിയിലെ വാട്ടർ ടാങ്കിൽ മനുഷ്യവിസർജ്യങ്ങൾ ഇടുന്നു. അവരെ പരസ്യമായി അപമാനിക്കുകയും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാതിരിക്കുകയും ചെയ്യുന്നു. അംഗൻവാടി സ്‌കൂളുകളിൽ ദളിത് കുട്ടികളെ മാറ്റി നിർത്തുന്നു. ദളിതർക്കെതിരായ കുറ്റകൃത്യങ്ങളിൽ നിയമപാലകരുടെയും ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെയും പ്രതികരണം ഭയാനകമാണ്’.

‘നമ്മുടെ സംസ്ഥാനത്ത് ദളിത് സ്ത്രീകൾക്കെതിരായ ബലാത്സംഗ കേസുകളിൽ വെറും 7 ശതമാനം മാത്രമാണ് ശിക്ഷയിൽ അവസാനിക്കുന്നത്. ഇത് വേദനാജനകമാണ്. 100 ബലാത്സംഗികളിൽ 93 പേരും സ്വതന്ത്ര്യരായി നടക്കുകയാണ്. ദളിതർക്ക് വീട് നിർമിക്കാൻ അനുവദിച്ച തുകയുടെ 30 ശതമാനവും ചിലവഴിക്കാതെ പോകുകയാണ്. ബാക്കി തുക മറ്റാവശ്യങ്ങൾക്കായി വകമാറ്റി ചിലവഴിക്കുന്നു എന്നാണ് സിഎഎഫ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്’ എന്നും ഗവർണർ ആർ.എൻ.രവി പറഞ്ഞു.

Tags: tamil naduTamilnadudmkdalit
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies