കണ്ടയുടനെ പ്രധാനമന്ത്രി 'അയ്യോ' എന്ന് പറഞ്ഞു; ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല, ഇത് ശരിക്കും സംഭവിച്ചതോ?: ശ്രദ്ധ ജെയിൻ
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കണ്ടയുടനെ പ്രധാനമന്ത്രി ‘അയ്യോ’ എന്ന് പറഞ്ഞു; ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല, ഇത് ശരിക്കും സംഭവിച്ചതോ?: ശ്രദ്ധ ജെയിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2023, 06:20 pm IST
Facebook
Twitter
WhatsAppTelegram

ബെം​ഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കന്നഡ സിനിമാ താരങ്ങൾ സന്ദർശിച്ചത് വലിയ വാർത്തയായിരുന്നു. ഋഷഭ് ഷെട്ടി, യഷ്, പരേതനായ നടൻ പുനീത് രാജ്കുമാറിന്റെ ഭാര്യ അശ്വിനി പുനീത് രാജ്കുമാർ തുടങ്ങിയ പ്രമുഖരാണ് പ്രധാനമന്ത്രിയെ സന്ദർശിച്ചത്. ഇവരെ കൂടാതെ, പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഹാസ്യതാരവുമായ ശ്രദ്ധ ജെയിനും നരേന്ദ്രമോദിയെ കണ്ടു സംസാരിച്ചിരുന്നു. ഇപ്പോഴിതാ, പ്രാധാനമന്ത്രിയെ ആദ്യമായി കണ്ടപ്പോൾ അദ്ദേഹം തന്നോട് എങ്ങനെയാണ് പ്രതികരിച്ചതെന്ന് പറയുകയാണ് ശ്രദ്ധ. തന്നെ കണ്ടപ്പോൾ പ്രധാനമന്ത്രി ‘അയ്യോ’ എന്ന് പറഞ്ഞുവെന്നാണ് ശ്രദ്ധ വെളിപ്പെടുത്തിയിരിക്കുന്നു.

‘നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കണ്ടുമുട്ടുന്നു. എങ്ങനെ പറയണമെന്നറിയില്ല. ഞാൻ ഇപ്പോഴും മയക്കത്തിലാണ്. അദ്ദേഹത്തെ ഞാൻ കണ്ടുമുട്ടി. ഞാൻ മുറിയിൽ കയറി പ്രധാനമന്ത്രിയ്‌ക്ക് കൈകൊടുത്തു. എന്നെ കണ്ടയുടനെ അദ്ദേഹം ‘അയ്യോ’ എന്ന് പറഞ്ഞു. ‘അയ്യോ’ എന്നാൽ എന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളുടെ പേരാണ്. എന്റെ മുഖം അദ്ദേഹം ഓർത്തു. പ്രധാനമന്ത്രി അങ്ങനെ പറയുമെന്ന് ഒരിക്കലും ഞാൻ പ്രതീക്ഷിച്ചില്ല. ദക്ഷിണേന്ത്യൻ സിനിമാ വ്യവസായം നമ്മുടെ രാജ്യത്തിന്റെ സൗന്ദര്യവും രാജ്യത്തിന്റെ സമ്പത്തും പ്രദർശിപ്പിച്ച രീതിയെക്കുറിച്ച് താൻ എത്രമാത്രം അഭിമാനിക്കുന്നുവെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു’ എന്നും ശ്രദ്ധ പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രിയ്‌ക്കൊപ്പമുള്ള ചിത്രം ശ്രദ്ധ തന്റെ ഇൻസ്റ്റാ​ഗ്രാമിലും പോസ്റ്റു ചെയ്തിട്ടുണ്ട്. ‘നമസ്‌കാരം, അതെ, നമ്മുടെ രാജ്യത്തിന്റെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയെ ഞാൻ കണ്ടു. അദ്ദേഹം എന്നോട് ആദ്യം പറഞ്ഞത് ‘അയ്യോ!’ എന്നായിരുന്നു. ഞാൻ കണ്ണടയ്‌ക്കുന്നില്ല, അതാണ്. ‘ഓ മൈ ജോഡ്, അദ്ദേഹം ശരിക്കും പറഞ്ഞു!, ഇത് ശരിക്കും സംഭവിക്കുന്നു!!! നോക്കൂ.. നന്ദി നരേന്ദ്ര മോദി ജി!’- എന്നാണ് ശ്രദ്ധ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

 

 

 

Tags: Narendra Modi
Share
Tweet
SendShare

More News from this section

കുഞ്ഞ് ജനിച്ചതിന്റെ ആഘോഷം റോഡില്‍; പരിപാടിക്കിടെ അമിത വേഗത്തിലെത്തിയ ബസ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി അപകടം; അഞ്ച് മരണം

തായ് മംഗൂറിന്റെ അനധികൃത കൃഷിയും വില്‍പ്പനയും; നാഗ്പൂരില്‍ 11 കുളങ്ങില്‍നിന്ന് 36 ടണ്ണിലധികം മത്സത്യം നശിപ്പിച്ചു; ഫാം ഉടമയ്‌ക്കെതിരെ നടപടി

പാകിസ്ഥാന്‍ ബന്ധം സംശയിച്ച് രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് യുപി എടിഎസ്

യുവാക്കളെയും ജെന്‍സിയെയും ലക്ഷ്യമിട്ട് പ്രത്യേക സംഘവുമായി ബിജെപി

അനുമതിയില്ലാത്ത ഏഴുനില കെട്ടിടം തകര്‍ന്നുവീണ് ദുരന്തം; ഹൈദരാബാദില്‍ രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

മയക്കുമരുന്നിനെതിരെ സമൂഹം ഒന്നിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങളും രക്ഷിതാക്കളും പോലീസും കൈകോർക്കണം: ആർഎസ്എസ് സമന്വയ ബൈഠക്

Latest News

റീല്‍സ് ചിത്രീകരിക്കാനായി കുളത്തിലിറങ്ങി; യുവ ഡോക്ടര്‍ മുങ്ങിമരിച്ചു

ശബരിമലയില്‍ ഇത്തവണ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട്; സ്‌പോണ്‍സര്‍ഷിപ്പുകള്‍ ഒഴിവാക്കി

കരിമണല്‍ കേസ്: പിണറായി വിജയനും കുടുംബാംഗങ്ങളും പ്രതികളായ അന്വേഷണത്തില്‍ സതീശന് ദുരൂഹ മൗനം; കെ. സുരേന്ദ്രന്‍

യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ പുഴയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

‘നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്റുമാരാണോ?’; സിജെപി പ്രവര്‍ത്തകരെ ചോദ്യം ചെയ്ത് ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

72-ാമത് നെഹ്രു ട്രോഫി: കന്നി മത്സരത്തില്‍ അരോമയ്‌ക്ക് കിരീടം; മില്ലിസെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ആവേശജയം

15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വനിതാ ഡബിള്‍സില്‍ വെങ്കലം

‘ഭരണം മാറിയിട്ടും ആഭ്യന്തരവകുപ്പ് സിപിഎം നിയന്ത്രണത്തില്‍’; മ്യൂസിയം സ്റ്റേഷന്‍ ഓണാഘോഷത്തില്‍ വിമര്‍ശനവുമായി അനൂപ് ആന്റണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies