സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ശ്രീലങ്കയെ കരകയറ്റാൻ ഭാരതം; സാമ്പത്തിക വീണ്ടെടുപ്പിനായ് ചർച്ച നടത്തി ശ്രീലങ്കൻ ഹൈക്കമീഷണർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ശ്രീലങ്കയെ കരകയറ്റാൻ ഭാരതം; സാമ്പത്തിക വീണ്ടെടുപ്പിനായ് ചർച്ച നടത്തി ശ്രീലങ്കൻ ഹൈക്കമീഷണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2023, 07:04 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഉഭയകക്ഷി വ്യാപാരം വിപുലീകരിച്ച് ശ്രീലങ്കയുടെ സാമ്പത്തിക പുനരുജ്ജീവനം കാര്യക്ഷമമാക്കാൻ ശ്രീലങ്കൻ ഹൈക്കമീഷണർ മിലിന്ദ മൊറഗോഡ കേന്ദ്ര വ്യവസായ മന്ത്രി പീയുഷ് ഗോയലുമായി ചർച്ച നടത്തി. തുടർന്ന് ഉഭയകക്ഷി വ്യാപാര വാണിജ്യത്തിന്റെ വിവിധവശങ്ങളും രാജ്യത്തെ സാമ്പത്തിക സുസ്ഥിരതയും ഇരുവരും ചേർന്ന് ചർച്ച ചെയ്തു.

ഉഭയകക്ഷി വാണിജ്യത്തിന് ‘ ഇന്ത്യൻ രൂപ ‘ അടിസ്ഥാന മാദ്ധ്യമമാക്കിയതിലൂടെ ഉണ്ടായ വ്യാപാരത്തിന്റെ അനന്ത സാധ്യതകളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ടെക്സ്റ്റെൽസ്,ഗാർമെൻസ് മേഖലയിൽ പരസ്പരസംയോജനത്തിന്റെ സാധ്യതകൾ ചർച്ചയിൽ പ്രതിപാദിച്ചു. സാമ്പത്തിക ആഘാതം ലഘൂകരിക്കാനായി ഇന്ത്യ നൽകിയ കാര്യക്ഷമമായ പിന്തുണയ്‌ക്ക് ഹൈക്കമീഷണർ മിലിന്ദ മൊറഗോഡ നന്ദി രേഖപ്പെടുത്തി. ശ്രീലങ്കയ്‌ക്കു വേണ്ടി അന്താരാഷ്‌ട്ര നാണ്യ നിധി ആവിഷ്‌കരിച്ച വായ്പാ പുനഃക്രമീകരണ പദ്ധതിയിൽ ആദ്യം ജാമ്യം നിന്നത് ഇന്ത്യയാണ്. ഈ നീക്കത്തിലൂടെ 2.9 ബില്യൺ യുഎസ് ഡോളറിന്റെ സഹായമാണ് അന്താരാഷ്‌ട്ര നാണ്യ നിധിയിൽ നിന്ന് പ്രതീക്ഷിക്കുന്നത് എന്നും മിലിന്ദ ചൂണ്ടിക്കാട്ടി.

നേരത്തെ ശ്രീലങ്കക്ക് സാമ്പത്തിക സുസ്ഥിരത കൈവരിയ്‌ക്കാനായി ഇന്ത്യൻ നിക്ഷേപം വർദ്ധിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞിരുന്നു.
കൂടാതെ അടിസ്ഥാന സൗകര്യങ്ങൾ, ഉർജ്ജം,ഗതാഗതം,ആരോഗ്യം,വ്യാപാരം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചർച്ചയും ദ്വീപ് രാഷ്‌ട്ര സന്ദർശനവേളയിൽ അദ്ദേഹം നടത്തിയിരുന്നു.

 

 

Tags: PIYUSH GOYALSri Lankabilateral trade
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies