ജമന്തി ചെവിയിൽ തിരുകി സിദ്ധരാമയ്യ; ഇതൊക്കെ പ്രതിഷേധമാണെന്ന് കോൺ​ഗ്രസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജമന്തി ചെവിയിൽ തിരുകി സിദ്ധരാമയ്യ; ഇതൊക്കെ പ്രതിഷേധമാണെന്ന് കോൺ​ഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2023, 01:47 pm IST
FacebookTwitterWhatsAppTelegram

ബെം​ഗളൂരു: ചെവിയിൽ പൂവ് തിരുകി കോൺ​ഗ്രസ് എംഎൽഎമാർ. കർണ്ണാടക നിയമസഭയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ 2023-24 ബജറ്റ് അവതരിപ്പിക്കുന്ന സമയത്തായിരുന്നു പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും മറ്റ് കോൺഗ്രസ് നേതാക്കളും ചെവിയിൽ പൂവും തിരുകി എത്തിയത്. മുൻ ബജറ്റിലെ വാഗ്ദാനങ്ങൾ ബിജെപി സർക്കാർ പാലിച്ചില്ല എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ വാദം.

ജനങ്ങളെ കബളിപ്പിക്കാൻ മാത്രം ലക്ഷ്യമിടുന്ന മറ്റൊരു ബജറ്റാണിത് എന്നതിന്റെ പ്രതീകമാണ് ഈ പുഷ്പമെന്ന് സിദ്ധരാമയ്യ പറഞ്ഞു. എന്നാൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കർണാടകയിൽ ബിജെപിയുടെ പ്രചാരണവും പ്രവർത്തനങ്ങളും കോൺ​ഗ്രസിനെ വളരെയധികം തളർത്തിയിട്ടുണ്ട്. സംസ്ഥാനത്ത് നടന്ന വികസനങ്ങൾക്കൊപ്പം പുതിയ ബജറ്റ് കൂടി മുഖ്യമന്ത്രി അവതരിപ്പിക്കുന്നതോടെ ബിജെപിയുടെ വിജയസാധ്യത ഉയരും എന്ന ഭയവും കോൺ​ഗ്രസിനെ അലട്ടിയിരുന്നു. ഇത് മറയ്‌ക്കുന്നതിനാണ് പുതിയ പ്രതിഷേധവുമായി കോൺ​ഗ്രസ് നേതാക്കൾ നിയമസഭയിൽ എത്തിയത്.

അതേസമയം, 2023-24 ബജറ്റിൽ സർക്കാർ തൊഴിലില്ലാത്തവർക്ക് ബമ്പർ വിഹിതം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രഖ്യാപിച്ചു. ബിരുദം പൂർത്തിയാക്കി മൂന്ന് വർഷം കഴിഞ്ഞിട്ടും ജോലി ലഭിച്ചില്ലെങ്കിൽ 2000 രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ‘യുവസ്നേഹി’ എന്ന പുതിയ പദ്ധതി പ്രകാരം 2,000 രൂപ വീതം യുവാക്കൾക്ക് നൽകും. ഒരു തവണ മാത്രമേ സാമ്പത്തിക സഹായം ലഭിക്കൂ. കൂടാതെ, ആശാ വർക്കർമാർ, അങ്കണവാടി പ്രവർത്തകർ, അംഗൻവാടി ഹെൽപ്പർമാർ, ബിസ്യുട്ട മേക്കർമാർ, ​ഗസ്റ്റ് അദ്ധ്യാപകർ, വില്ലേജ് അസിസ്റ്റന്റുമാർ, ഗ്രാമപഞ്ചായത്ത് ലൈബ്രറി സൂപ്പർവൈസർമാർ, ഗ്രാമപഞ്ചായത്തംഗങ്ങൾ എന്നിവരുടെ ഓണറേറിയവും വർദ്ധിപ്പിച്ചിട്ടുണ്ട്.

Tags: basavaraj bommaiSiddaramaiahCongress MLAsKarnataka Budget
ShareTweetSendShare

More News from this section

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies