പുരാതനമായ ഇന്ത്യയിലെ അഞ്ച് ശിവക്ഷേത്രങ്ങൾ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുരാതനമായ ഇന്ത്യയിലെ അഞ്ച് ശിവക്ഷേത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2023, 11:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി:  പുരാതനമായ ധാരാളം ക്ഷേത്രങ്ങൾ ഇന്ത്യയിലുണ്ട്. ഭാരതീയ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമായ ഈ ക്ഷേത്രങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം..

കേദാർനാഥ് ക്ഷേത്രം

ജ്യോതിർലിഗ രൂപത്തിൽ ശിവനെ ആരാധിക്കുന്ന ഭാരതത്തിലെ 12 ശിവ ക്ഷേത്രങ്ങളിലൊന്നാണ് ഉത്തരാഖണ്ഡിൽ സ്ഥിതി ചെയ്യുന്ന കേദാർനാഥ് ക്ഷേത്രം. മന്ദാകിനി നദിക്ക് സമീപം ഗർവാൾ ഹിമാലയൻ പർവതനിരയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അതിശൈത്യവും കനത്ത മഞ്ഞുവീഴ്ചയും കാരണം നവംബർ-മാർച്ച് മാസങ്ങളിൽ ക്ഷേത്രം അടച്ചിരിക്കും.

സോമനാഥ ക്ഷേത്രം

ഗുജറാത്തിൽ സ്ഥിതി ചെയ്യുന്ന സോമനാഥ ക്ഷേത്രം 12 ജ്യോതിർലിംഗങ്ങളിൽ ഏറ്റവും ആദ്യത്തേത്താണ്. സോമനാഥ് എന്ന വാക്കിന്റെ അർത്ഥം ചന്ദ്രന്റെ പ്രഭു അല്ലെങ്കിൽ നാഥൻ എന്നാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രം മതതീവ്രവാദികളാൽ പലതവണ ആക്രമിക്കപ്പെടുകയും പിന്നീട് പുനർനിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.

അമർനാഥ് ക്ഷേത്രം

ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന അമർനാഥ് ക്ഷേത്രം മഞ്ഞിന്റെ സ്വാഭാവിക ഘടനയിൽ നിന്നാണ് ഉത്ഭവിച്ചിരിക്കുന്നത്.എല്ലാ വർഷവും മഹാ ശിവരാത്രിയോടനുബന്ധിച്ച് ധാരാളം ഭക്തർ അനുഗ്രഹത്തിനായി ഇവിടെ എത്തിച്ചേരാറുണ്ട്.

ബൃഹദീശ്വര ക്ഷേത്രം

തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് അതി പുരാതനമായ ബൃഹദീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 1000 വർഷത്തിലധികം പഴക്കവും 216 അടി ഉയരമുള്ള ഗോപുരവും ഈ ക്ഷേത്രത്തിന്റെ മറ്റൊരു സവിശേഷതയാണ്. പെരുവടയാർ കോവിൽ എന്നും തഞ്ചൈ പെരിയ കോവിൽ എന്നും ബൃഹദീശ്വര ക്ഷേത്രം അറിയപ്പെടുന്നുണ്ട്.

മഹാകാലേശ്വര ക്ഷേത്രം

എല്ലാ ദിവസവും പ്രസിദ്ധമായ ഭസ്മ ആരതി നടക്കുന്ന ജ്യോതിർലിംഗ ക്ഷേത്രമാണ് മഹാകാലേശ്വര ക്ഷേത്രം. ഉജ്ജൈനിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സമയത്തിന്റെയും മരണത്തിന്റെയും ദേവനെന്ന് വിശേഷിപ്പിക്കുന്ന പരമശിവനെയാണ് ഇവിടെ ആരാധിക്കുന്നത്. സമയം, മരണം എന്നീ രണ്ടുവാക്കുകൾ അർത്ഥമാക്കുന്ന പദത്തിൽ നിന്നാണ് ഇവിടുത്തെ പ്രതിഷ്ഠ മഹാകാലേശ്വർ എന്ന് അറിയപ്പെടാൻ തുടങ്ങിയത്.

Tags: TemplesGod Shiva
Share
Tweet
SendShare

More News from this section

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies