സമ്പൂർണ വാരഫലം (2023 ഫെബ്രുവരി 19 – 25)
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ വാരഫലം (2023 ഫെബ്രുവരി 19 – 25)

നിങ്ങളുടെ ഈ ആഴ്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2023, 10:54 am IST
FacebookTwitterWhatsAppTelegram

ഫെബ്രുവരി 19 മുതൽ 25 വരെ (കുംഭം 7 മുതൽ 13 വരെ) ഒരാഴ്‌ച്ചകാലത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം.

ജയറാണി ഈ വി .

സൂര്യൻ കുംഭരാശിയിലേക്ക് വന്നു ശനിയുമായി യോഗം ചേർന്ന് നിൽക്കുന്നത് രാഷ്‌ട്രീയ പദവിയിലുള്ളവർക്ക് അത്ര നല്ലതല്ല. സ്ഥാനഭ്രംശം, അപമാനം എന്നിവ ഫലത്തിൽ വരും. സൂര്യനും ശനിയും ശത്രുഗ്രഹങ്ങളായതു കൊണ്ട് കുംഭക്കൂറുകാർക്ക് പൊതുവിൽ മോശസമയമാണ്. അപകടങ്ങൾ, സ്ഫോടനങ്ങൾ , ദുരന്തങ്ങൾ എന്നിവയും അനുഭവിക്കേണ്ടി വരാൻ സാധ്യത. കുംഭക്കൂറിൽ ജനിച്ചവർ വരുന്ന അമാവാസി ദിവസം (ഫെബ്രുവരി 20 ) പിതൃതർപ്പണം അല്ലെങ്കിൽ തിലഹവനം (തിലഹോമം) യഥാവിധി നടത്തി കറുത്ത എള്ള് ദാനം ചെയുന്നത് ദോശ ഫലങ്ങൾ കുറയ്‌ക്കാൻ സഹായിക്കും.

അവിട്ടം, ചതയം, പൂരുരുട്ടാതി, ഉതൃട്ടാതി, രേവതി, അശ്വതി, ഭരണി എന്നി നാളുകാർ പക്കപ്പിറന്നാൾ (ഓരോ മാസവും അവരുടെ ജന്മ നക്ഷത്രം വരുന്ന ദിവസം) തോറും ഇഷ്ടദേവതാ ദർശനം നടത്തി വൃതം അനുഷ്ഠിക്കുന്നത് നല്ല അനുഭവങ്ങൾ സമ്മാനിക്കും.

ഓരോ നാളുകളുടെയും ഫലങ്ങൾ ചുവടെ

അശ്വതി
പുണ്യസ്ഥല സന്ദർശനം, തൊഴിൽ വിജയം, വിദേശവാസം, ബന്ധുജനവിയോഗം, ത്വക്ക് സബന്ധമായ പ്രശ്നങ്ങൾ എന്നിവയ്‌ക്ക് സാധ്യത.

ഭരണി
ബിസിനസ്സിൽ പുരോഗതി, പ്രവർത്തനവിജയം, ആരോഗ്യവർദ്ധനവ്, കല പ്രവർത്തനങ്ങളിൽ ഉയർച്ച ചിലർക്ക് ഫലമായി വരാം

കാർത്തിക
അഗ്നിമൂലവും ആയുധങ്ങൾ മൂലവും ദോഷാനുഭവങ്ങൾ, രക്തരോഗങ്ങൾ, സത്സുഹൃത്തുക്കൾ മൂലം ഗുണം, ചിലർ പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന കാലം കൂടിയാണ്.

രോഹിണി
വാതരോഗങ്ങൾ മൂലം ക്ലേശങ്ങൾ, ഭക്ഷ്യ വിഷബാധ, പിതാവിന് രോഗദുരിതം, തൊഴിൽ വിജയം, ആട- ആഭരണ- അലങ്കാര വസ്തുക്കളുടെ വർദ്ധനവ് എന്നിവയും ചിലർക്ക് ഫലത്തിൽ വരാം

മകയിര്യം
കാര്യവിജയം, പുത്രലാഭം, ധനനേട്ടം, ബന്ധുജനങ്ങളുമായി അഭിപ്രായവ്യത്യാസം എന്നിവയ്‌ക്ക് സാധ്യത. ക്ഷമാശീലം രക്ഷ നൽകും.

തിരുവാതിര
ശത്രുഭയം ,ഭാര്യാഭർതൃ ഐക്യത കുറവ്, കേസ് വഴക്ക്, ശരീര സുഖക്കുറവ്, സർക്കാർ സംബന്ധമായ ദോഷഫലം എന്നിവക്ക് സാധ്യത.

പുണർതം
മാതാവിന് ക്ലേശകരമായ അവസ്ഥ, വരവിൽ കവിഞ്ഞ ചെലവ്, തൊഴിൽ വിജയം എന്നിവയും ചിലർക്ക് ഫലത്തിൽ വരാം.

പൂയം
പുണ്യസ്ഥലസന്ദർശനം, അഭീഷ്ടലാഭം, ധനനേട്ടം, പുതുവസ്ത്രലാഭം, വിദ്യാവിജയം, എന്നാൽ ചിലർക്ക് അപമാനങ്ങളും ഉണ്ടായേക്കാൻ സാധ്യത.

ആയില്യം
കുടുംബ ബന്ധുജനങ്ങളുമായി കലഹം, തൊഴിൽവിജയം, നിദ്രാസുഖ൦, പ്രശസ്തി എന്നിവ ഫലം

മകം
പ്രേമവിജയം, ഭാര്യാസുഖ൦, പുതിയ വീട്, തൊഴിൽവിജയം, വാഹനഭാഗ്യം, ആരോഗ്യ വർദ്ധനവ്, പ്രശസ്തി, എന്നിവ ഫലത്തിൽ വരാം

പൂരം
കുടുബ ജീവിതം സൗഭാഗ്യകരമാവുക, മനസ്സിൽ വിചാരിച്ച കാര്യങ്ങൾ നടക്കുക, സ്ത്രീസുഖ൦ എന്നിവ ഫലത്തിൽ വരാം

ഉത്രം
കുടുംബ ബന്ധു ജനങ്ങളുമായി കലഹം, സാന്താനങ്ങൾ വഴി ദുരിതം, അപമാനം, മനസ്സ് വ്യാകുലചിന്തകൾ കൊണ്ട് നിറയുക, മരണഭയം എന്നിവയ്ക് സാധ്യത

അത്തം
മാനസീക ബുദ്ധിമുട്ടുകൾ, യാത്രക്ലേശം, വാഹനം മൂലം ദോഷാനുഭവങ്ങൾ, വിവാഹതടസ്സം എന്നിവകു സാധ്യത

ചിത്തിര
ഭൂമി ലാഭം, പ്രശസ്തി ,ധനഭാഗ്യയോഗം ,സ്ത്രീലാഭം, ഭക്ഷണസുഖം, മാതാവിൽ നിന്നും ഗുണം, വിവാഹം നടക്കാൻ യോഗം, ആടയാഭരണ ലാഭം, എന്നിവ ഫലം.

ചോതി
വിദ്യയിൽ ഉന്നതി, ഐശ്വര്യം, കുടുംബസുഖം, വാത പിത്ത രോഗങ്ങൾ, ധനനേട്ടം എന്നിവ ഫലത്തിൽ വരാം

വിശാഖം
ജലഭയം, തൊഴിൽ പരാജയങ്ങൾ, കാര്യതടസ്സം, മനോരോഗങ്ങൾ, സ്ത്രീലാഭം ,ഭൂമിലാഭം എന്നിവ ഫലത്തിൽ വരാം

അനിഴം
സഹോദരങ്ങൾക്ക് കാലം മോശം, മേലധികാരികളിൽ നിന്നും തിക്താഅനുഭവങ്ങൾ, കുടുബം വിട്ട് മാറി നിൽക്കേണ്ട അവസ്ഥ എന്നിവക്ക് സാധ്യത.

തൃക്കേട്ട
ശത്രുഹാനി, മനോബലം, ചിന്താശേഷി, ധനനേട്ടം എവിടെയും വിജയം എന്നിവ ഫലത്തിൽ വരാം

മൂലം
വാക്കു ശുദ്ധി, കൃഷി-പക്ഷി മൃഗാദികൾ എന്നിവയിൽ നിന്നും ധനനേട്ടം, മനസുഖ൦ എന്നിവ ഫലത്തിൽ വരാം

പൂരാടം
ശത്രുഹാനി, വ്യവഹാരങ്ങളിൽ വിജയം, ഉന്നതസ്ഥാനലബ്ധി, ഈശ്വര വിശ്വാസം എന്നിവ ഫലത്തിൽ വരാം

ഉത്രാടം
കുടുംബസുഖം, എവിടെയും വിജയം, ജീവിതസുഖസൗകര്യങ്ങൾ വർദ്ധിക്കുക, തൊഴിലിൽ സ്ഥാനക്കയറ്റം എന്നിവ ഫലത്തിൽ വരാം.

തിരുവോണം
സന്താനഭാഗ്യം, കീർത്തി, അവാർഡുകൾ, കൃഷിയിൽ നിന്നും ഗുണങ്ങൾ, തൊഴിൽ ക്ലേശം എന്നിവക്ക് സാധ്യത.

അവിട്ടം
വരവിൽ കവിഞ്ഞ ചെലവ് ,അലച്ചിൽ, മാനഹാനി, ദേഹസുഖക്കുറവ് എന്നിവക്ക് സാധ്യത.

ചതയം
രോഗവർദ്ധനവ്, അന്യസ്ത്രീ ബന്ധം, അമിത ആഡംബരപ്രിയത്ത്വം, ഭക്ഷണസുഖക്കുറവ് എന്നിവ ഫലത്തിൽ വരാം.

പൂരൂരൂട്ടാതി
അലസത, പല പല തൊഴിലുകൾ ചെയ്യേണ്ടതായി വരിക, ഭാര്യാകലഹം, സാഹസപ്രവൃത്തികൾ, ശത്രുഭയം എന്നിവക്ക് സാധ്യത.

ഉതൃട്ടാതി
വിദേശവാസം, കാര്യതടസ്സം, ചെയ്യുന്നപ്രവർത്തികൾ ഗുണമാകാതെ പോകുക, സുഹൃത്തുക്കളുമായി കലഹം എന്നിവ ഫലത്തിൽ വരാം.

രേവതി
നേത്രരോഗം, സ്ഥാനചലനം, ഭാര്യാസുഖക്കുറവ് , ആലോചനാ ശീലമില്ലാതെ എടുത്തു ചാടി പ്രവർത്തിക്കുന്ന സ്വാഭാവം എന്നിവക്ക് സാധ്യത.

ജയറാണി ഈ വി .
പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു .
Weekly Prediction by Jayarani E.V / 2023 February 19 to 25.
WhatsApp No : 9746812212

Tags: Star PredictionsWeekly Prediction
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies