സഹോദരനെയാണോ സ്വര ഭാസ്‌കർ ഭർത്താവാക്കിയത്? സഹോദരിക്കും സഹോദരനും വിവാഹാശംസകൾ; എന്ന് സമൂഹ മാദ്ധ്യമങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സഹോദരനെയാണോ സ്വര ഭാസ്‌കർ ഭർത്താവാക്കിയത്? സഹോദരിക്കും സഹോദരനും വിവാഹാശംസകൾ; എന്ന് സമൂഹ മാദ്ധ്യമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2023, 11:10 am IST
Facebook
Twitter
WhatsAppTelegram

സഹോദരാ എന്ന് വിളിച്ചിരുന്ന ഫഹദ് അഹമ്മദിനെയാണ് സ്വരാഭാസ്‌കർ ഭർത്താവാക്കിയതെന്ന് സമൂഹ മാദ്ധ്യങ്ങൾ. ബോളിവുഡ് താരം സ്വര ഭാസ്‌കറിന്റെയും ഫഹദ് അഹമ്മദിന്റെയും വിവാഹം ഇസ്ലാമികമായി അസാധുവാണെന്ന വിവാദത്തിന് പിന്നാലെയാണ് പഴയ പോസ്റ്റ് സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഫഹദിനെ സഹോദരാ എന്ന് വിളിച്ച് കൊണ്ടുള്ള നിരവധി ട്വീറ്റുകൾ സ്വര തന്നെ പങ്ക് വെച്ചിരുന്നു. സഹോദരനും സഹോദരിക്കും വിവാഹാശംസകൾ, സഹോദരനെയാണോ കല്യാണം കഴിച്ചത് എന്നിങ്ങനെയാണ് കമന്റുകൾ.

ഫഹദിന്റെ പിറന്നാൾ ദിനത്തിൽ സഹോദരന് പിറന്നാൾ ആശംസകൾ എന്നാണ് എഴുതിയിരുന്നത്. ‘ഹാപ്പി ബർത്ത് ഡേ ഫഹദ് മിയാൻ, എന്റെ സഹോദരന്റെ ആത്മവിശ്വാസം എന്നും തുടരാൻ സാധിക്കട്ടെ. സന്തോഷത്തോടെയിരിക്കുക. നിനക്ക് പ്രായമാവുകയാണ്. ഇനി വിവാഹം കഴിക്കൂ. നല്ലൊരു ജന്മദിനവും ഗംഭീരമായ വർഷവും ആശംസിക്കുകയാണ് എന്നായിരുന്നു സ്വരയുടെ ട്വീറ്റ്. ഫഹദിനൊപ്പമുള്ള ചിത്രവും സ്വര പങ്കുവച്ചിരുന്നു. ഇതിന് മറുപടിയായി എന്റെ വിവാഹത്തിന് വരുമെന്ന് നീ വാക്കു തന്നതാണെന്നും ഞാൻ ഒരു പെൺകുട്ടിയെ കണ്ടെത്തിയെന്നുമായിരുന്നു ഫഹദിന്റെ പറയുന്നത്.

ബോളിവുഡ് താരം സ്വര ഭാസ്‌ക്കറും സമാജ്വാദി പാർട്ടി നേതാവ് ഫഹദ് അഹമ്മദും കഴിഞ്ഞ ദിവസം വിവാഹിതരായിരുന്നു. നീണ്ടനാളത്തെ പ്രണയത്തിനുശേഷം ഇരുവരും വിവാഹിതരായെന്നായിരുന്നു വാർത്തകൾ. സഹോദരാ എന്ന് വിളിച്ചാണോ ദീർഘ കാലം പ്രണയിച്ചത് എന്ന സംശയമാണ് സമൂഹ മാദ്ധ്യമങ്ങൾക്കുള്ളത്.

 

 

 

 

 

Tags: wedding
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies