കെട്ടിട അവശിഷ്ടങ്ങൾക്കിയിൽ നിന്ന് ആറും എട്ടും പ്രായമുള്ള രണ്ട് പെൺകുട്ടികൾക്ക് പുതുജന്മം നൽകി ദേശീയ ദുരന്ത നിവാരണ സേന
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കെട്ടിട അവശിഷ്ടങ്ങൾക്കിയിൽ നിന്ന് ആറും എട്ടും പ്രായമുള്ള രണ്ട് പെൺകുട്ടികൾക്ക് പുതുജന്മം നൽകി ദേശീയ ദുരന്ത നിവാരണ സേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2023, 03:48 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : കെട്ടിട അവശിഷ്ടങ്ങൾക്കിയിൽ നിന്ന് ആറും എട്ടും പ്രായമുള്ള രണ്ട് പെൺകുട്ടികൾക്ക് പുതുജന്മം നൽകി ദേശീയ ദുരന്ത നിവാരണ സേന. തുർക്കി രക്ഷാ പ്രവർത്തനങ്ങളിലാണ് ദേശീയ ദുരന്ത നിവാരണ സേന കെട്ടിട അവശിഷ്ടങ്ങൾക്കിയിൽ നിന്ന് ആറും എട്ടും പ്രായമുള്ള രണ്ട് പെൺകുട്ടികളെ രക്ഷിച്ചത് . അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടന്ന നിലയിലാണ് പെൺകുട്ടികളെയാണ് കണ്ടെത്തിയത്.

മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിയിൽ നിന്ന് പുറത്തെടുക്കുമ്പോളായിരുന്നു കുട്ടുകൾക്ക് ജീവനുള്ളതായി ശ്രദ്ധയിൽപ്പെട്ടതെന്ന് എൻഡിആർഎഫ് ഡിജി അതുൽ കർവാൾ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേന 85-ഓളം മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. അതിനിടയിൽ നിന്നാണ് ആറ് വയസ്സുകാരിയെ കണ്ടെത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രക്ഷാ പ്രവർത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംയുക്ത സംഘത്തെയാണ് തുർക്കിയിലേക്ക് അയച്ചത്.

ഭൂകമ്പത്തിൽ പത്ത് നഗരങ്ങളിലായി 6,000 കെട്ടിടങ്ങൾ തകർന്നു. 34 കെട്ടിടങ്ങളിൽ എൻഡിആർഎഫിന്റെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം നടന്നത്. തുർക്കിയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് തൊട്ടുപിന്നാലെ ഇന്ത്യ ‘ഓപ്പറേഷൻ ദോസ്ത്’ പ്രഖ്യാപിക്കുകയും സഹായഹയ്തവുമായി ദേശീയ ദുരന്ത നിവാരണ സേനയുടെ സംയുക്ത സംഘം തുർക്കിയിലേക്ക് പോകുകയും ചെയ്തിരുന്നു. ദുരന്തബാധിത പ്രദേശങ്ങളിൽ തിരച്ചിൽ നടത്തുന്നതിനായി ജൂലി, റോമിയോ, ഹണി, റാംബോ എന്നീ നാലംഗ ഡോഗ് സ്‌ക്വാഡും ഉണ്ടായിരുന്നു.

Tags: NDRFturkey6
Share
Tweet
SendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies