നെറ്റ്ഫ്‌ളിക്‌സ് സിഇഒയുമായി കൂടിക്കാഴ്ച നടത്തി അനുരാഗ് ഠാക്കൂർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നെറ്റ്ഫ്‌ളിക്‌സ് സിഇഒയുമായി കൂടിക്കാഴ്ച നടത്തി അനുരാഗ് ഠാക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2023, 03:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നെറ്റ്ഫ്‌ളിക്‌സ് സിഇഒ ടെഡ് സരൻസോഡുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ.അന്താരാഷ്‌ട്ര തലത്തിൽ ഏറ്റവുമധികം ആളുകൾ ശ്രദ്ധിക്കുന്ന ഇന്ത്യയുടെ പ്രാദേശിക ഉള്ളടക്കത്തെ കുറിച്ചും ഇരുവരും ചർച്ച നടത്തി. രാജ്യത്തിന്റെ സാമ്പത്തിക വികസനവും ചർച്ചാ വിഷയമായിരുന്നു.

ഭാരതീയരുടെ പ്രയത്നം മൂലം മെച്ചപ്പെട്ട ഉള്ളടക്കം അടങ്ങുന്ന സൃഷ്ടികളും പോസ്റ്റ് പ്രൊഡക്ഷൻ ഹബ്ബും ഉൾക്കൊള്ളുന്ന വിധത്തിൽ ഇന്ത്യ ഉയർന്ന് കഴിഞ്ഞുവെന്ന് അനുരാഗ് ഠാക്കൂർ ചൂണ്ടിക്കാട്ടി. ഇന്ത്യൻ സൃഷ്ടികൾക്ക് ആഗോളതലത്തിലും സ്വീകാര്യത ലഭിക്കുകയാണ്. ഭാരതീയരുടെയും ഭാരതത്തിന്റെയും കഥ പറയുന്ന സൃഷ്ടികൾക്കായി കാത്തിരിക്കുകയാണെന്നും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.

25 ഹ്രസ്വ ചിത്രങ്ങൾ നിർമ്മിക്കുന്നതിനായി കേന്ദ്ര മന്ത്രാലയം കഴിഞ്ഞ വർഷം നെറ്റ്ഫ്‌ളിക്‌സുമായി പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന് കീഴിൽ മഹത് വ്യക്തികളുടെ പ്രചോദനാത്മകമായ ജീവിതവും സ്വാതന്ത്ര്യ സമരവും പ്രതിപാദിക്കുന്ന ചിത്രങ്ങൾക്കാണ് പദ്ധതിയിട്ടിരുന്നത്.

ആസാദി കാ അമൃത് കഹാനിയാൻ എന്ന സംയുക്ത സംരംഭത്തിലൂടെ രണ്ട് ഭാഗമായാണ് വീഡിയോകൾ തയ്യാറാക്കിയത്. ആദ്യ ഭാഗത്തിൽ സ്ത്രീകൾക്ക് പ്രചോദനമാകുന്നവരുടെയും രണ്ടാം ഭാഗത്തിൽ 1857-ലെ സ്വാതന്ത്ര്യ സമര സേനാനികളെയും കൂറിച്ചുള്ളതായിരുന്നു.

 

Tags: netflixCEOmeeting
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies