ജോർജ് സോറോസിന്റെ വലംകൈ സലിൽ ഷെട്ടിയുമൊത്തുള്ള രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ പുറത്ത്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജോർജ് സോറോസിന്റെ വലംകൈ സലിൽ ഷെട്ടിയുമൊത്തുള്ള രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2023, 04:49 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിലെ ജോർജ് സോറോസിന്റെ വലംകൈ സലിൽ ഷെട്ടിയും രാഹുൽ ഗാന്ധിയും ഒത്തുള്ള ചിത്രങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള യുഎസ് വ്യവസായി ജോർജ് സോറോസിന്റെ പരാമർശങ്ങൾക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് ഇരുവരുടെയും ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്. 2022 ഒക്ടോബർ 11-ന് സോറോസിന്റെ എൻജിഒ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷന്റെ ഉപാദ്ധ്യക്ഷൻ സലിൽ ഷെട്ടി ഭാരത് ജോഡോ യാത്രയ്‌ക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം നടക്കുന്ന ചിത്രങ്ങളാണ് സമൂഹമാദ്ധ്യമത്തിൽ ചർച്ചയായിരിക്കുന്നത്. ഇതോടെ ജോർജ് സോറോസും രാഹുൽ ഗാന്ധിയും തമ്മിലുള്ള ബന്ധം പുറത്തായിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് സോറോസ് വിവാദ പരാമർശം നടത്തിയത്. എന്നാൽ ഇതിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്തു വന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള യുഎസ് വ്യവസായി ജോർജ് സോറോസിന്റെ പ്രസ്താവന വിദേശ ഗൂഢാലോചനയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാത്രമല്ല, ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള ആഗ്രഹമാണ് അദ്ദേഹം ലക്ഷ്യമിടുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു. ജോർജ് സോറോസ് ഒരു സാമ്പത്തിക യുദ്ധ കുറ്റവാളി ആണെന്നും സ്‌മൃതി ഇറാനി ആരോപിച്ചു. ഇന്ത്യ ഇതിനകം തന്നെ സാമ്രാജ്യത്വ പദ്ധതികളെ പരാജയപ്പെടുത്തിയിട്ടുണ്ടെന്നും അത് വീണ്ടും ആവർത്തിക്കുമെന്നും സോറോസ് അറിഞ്ഞിരിക്കേണ്ടതുണ്ട് . ഇന്ത്യയിൽ ജനാധിപത്യം വിജയിക്കും. ഇന്ത്യൻ ജനാധിപത്യത്തെ ദുർബലപ്പെടുത്താനുള്ള ഈ ശ്രമങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ ശക്തിമായി നേരിടുമെന്നും സ്മൃതി ഇറാനി പ്രതികരിച്ചു.

നേരത്തെ സിഎഎ, ആർട്ടിക്കിൾ 370 നീക്കം ചെയ്യൽ എന്നിവയിലും ഇന്ത്യക്കെതിരെ സോറോസ് പ്രസ്താവനകൾ ഇറക്കിയിരുന്നു. ഇതിനെതിരെ അന്ന് തന്നെ ശക്തമായ രീതിയിൽ പ്രതിഷേധവും ഉയർന്നിരുന്നു. 92-കാരനായ ജോർജ് സോറോസ് ലോകത്തിലെ ഏറ്റവും ധനികരായ ജൂതനാണ്. രണ്ടാം ലോകമഹായുദ്ധ സമയത്ത് ഹംഗറി രാജ്യം വിട്ടുപോകാൻ നിർബന്ധിതനായ വ്യക്തിയാണ്. 1947-ൽ ലണ്ടനിലെത്തി. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ ധനതത്ത്വശാസ്ത്രം പഠിച്ചു. ഫോർബ്സ് മാഗസിൻ റിപ്പോർട്ട് പ്രകാരം 1992 സെപ്റ്റംബർ 16 ന് ബ്രിട്ടീഷ് കറൻസി പൗണ്ടിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു. ജോർജ് സോറോസാണ് ഇതിന് പിന്നിലെന്ന് കരുതപ്പെടുന്നു. അതുകൊണ്ട് അയാളെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അന്തകൻ എന്നാണ് വിളിക്കുന്നത്.

Tags: BJPRahul GandhiSMRITHI IRANIBharat Jodo YatraGeorge Soros
Share
Tweet
SendShare

More News from this section

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

Latest News

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies