ഞാൻ കല്ലെടുത്ത് എറിഞ്ഞേനെ; വഴി മുഴുവൻ ബ്ലോക്ക് ചെയ്യുക, നാൽപതോളം കാറുകൾ അകമ്പടി പോകുക; കമ്യൂണിസ്റ്റ് മന്ത്രിയാണത്രെ, കേൾക്കുമ്പോൾ ചിരി വരുന്നു: ജോയ് മാത്യു
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഞാൻ കല്ലെടുത്ത് എറിഞ്ഞേനെ; വഴി മുഴുവൻ ബ്ലോക്ക് ചെയ്യുക, നാൽപതോളം കാറുകൾ അകമ്പടി പോകുക; കമ്യൂണിസ്റ്റ് മന്ത്രിയാണത്രെ, കേൾക്കുമ്പോൾ ചിരി വരുന്നു: ജോയ് മാത്യു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2023, 09:17 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മുഖ്യമന്ത്രി സുരക്ഷയുടെ പേരിൽ ജനങ്ങളെ ദ്രോഹിക്കുന്ന പോലീസ് നടപടിക്കെതിരെ വിമർശനവുമായി നടൻ ജോയ് മാത്യു. മന്ത്രിമാർ ജനങ്ങളെ ബഹുമാനിക്കണം. ജനങ്ങളുടെ നികുതി പണം വാങ്ങിയാണ് മന്ത്രിമാർ കാറിന് ഡീസൽ അടിക്കുന്നതും പറന്നു പോകുന്നതും. മുഖ്യമന്ത്രി വരുന്നതിന്റെ പേരിൽ കുട്ടിക്ക് മരുന്ന് വാങ്ങാൻ പോലും അനുവദിക്കാത്തത് ക്രൂരമാണ്. താൻ ആയിരുന്നേൽ കല്ല് എടുത്ത് എറി‍യുമായിരുന്നു എന്നും ജോയി മാത്യു തുറന്നടിച്ചു. ക്രിസ്റ്റി സിനിമയുമായി ബന്ധപ്പെട്ട് ഓൺലൈൻ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘മന്ത്രിമാർ ജനങ്ങളെയാണ് ബഹുമാനിക്കേണ്ടത്. നമ്മുടെ നികുതി പണം വാങ്ങിയാണ് അവർ കാറിന് ഡീസൽ അടിക്കുന്നതും പറന്നു പോകുന്നതും. മുഖ്യമന്ത്രിക്ക് സുരക്ഷ നൽകുന്നതിന്റെ പേരിൽ ഒരു കുട്ടിക്ക് മരുന്ന് വാങ്ങാൻ കഴിഞ്ഞില്ല. അത് ഒരു ക്രൂരമായ ഏർപ്പാടാണ്. ജനങ്ങളോട് കാണിക്കുന്ന വലിയ മര്യാദകേടാണ്. ഞാൻ ആയിരുന്നെങ്കിൽ ഒരു കല്ലെടുത്തെങ്കിലും എറിയുമായിരുന്നു. വരുന്നത് പിന്നെ കാണാം, അത്രേയുളളൂ’.

‘വഴി മുഴുവൻ ബ്ലോക്ക് ചെയ്യുക, നാൽപതോളം കാറുകൾ അകമ്പടി പോകുക. ഒന്നാമത് കമ്യൂണിസ്റ്റ് മന്ത്രിയാണെന്നാണ് പറയുന്നത്. എനിക്കത് കേൾക്കുമ്പോൾ ചിരി വരുന്നു. കമ്യൂണിസം ഇല്ലാത്ത സാധനം ഉണ്ടെന്ന് പറയുന്ന ആൾക്കാരാണല്ലോ അവര്. ഇന്നത്തെ സാഹചര്യത്തിൽ പ്രതിപക്ഷം എന്നത് ഏതെങ്കിലും ഒരു രാഷ്‌ട്രീയ പാർട്ടിയല്ല. ഓരോ മനുഷ്യനും പ്രതിപക്ഷമാണ്. ശരികേടുകൾ ചോദ്യം ചെയ്യാൻ പറ്റുന്നതും അതുകൊണ്ടാണ്. സാധാരണ മനുഷ്യർ പോലും ഒറ്റയ്‌ക്കൊറ്റയ്‌ക്ക് പ്രതിപക്ഷമാണ്’ എന്നും ജോയി ജോയ് പറഞ്ഞു.

Tags: JOY MATHEW
Share
Tweet
SendShare

More News from this section

റീല്‍സ് ചിത്രീകരിക്കാനായി കുളത്തിലിറങ്ങി; യുവ ഡോക്ടര്‍ മുങ്ങിമരിച്ചു

ശബരിമലയില്‍ ഇത്തവണ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട്; സ്‌പോണ്‍സര്‍ഷിപ്പുകള്‍ ഒഴിവാക്കി

കരിമണല്‍ കേസ്: പിണറായി വിജയനും കുടുംബാംഗങ്ങളും പ്രതികളായ അന്വേഷണത്തില്‍ സതീശന് ദുരൂഹ മൗനം; കെ. സുരേന്ദ്രന്‍

യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ പുഴയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

‘നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്റുമാരാണോ?’; സിജെപി പ്രവര്‍ത്തകരെ ചോദ്യം ചെയ്ത് ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

72-ാമത് നെഹ്രു ട്രോഫി: കന്നി മത്സരത്തില്‍ അരോമയ്‌ക്ക് കിരീടം; മില്ലിസെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ആവേശജയം

Latest News

കുഞ്ഞ് ജനിച്ചതിന്റെ ആഘോഷം റോഡില്‍; പരിപാടിക്കിടെ അമിത വേഗത്തിലെത്തിയ ബസ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി അപകടം; അഞ്ച് മരണം

തായ് മംഗൂറിന്റെ അനധികൃത കൃഷിയും വില്‍പ്പനയും; നാഗ്പൂരില്‍ 11 കുളങ്ങില്‍നിന്ന് 36 ടണ്ണിലധികം മത്സത്യം നശിപ്പിച്ചു; ഫാം ഉടമയ്‌ക്കെതിരെ നടപടി

പാകിസ്ഥാന്‍ ബന്ധം സംശയിച്ച് രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് യുപി എടിഎസ്

യുവാക്കളെയും ജെന്‍സിയെയും ലക്ഷ്യമിട്ട് പ്രത്യേക സംഘവുമായി ബിജെപി

15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വനിതാ ഡബിള്‍സില്‍ വെങ്കലം

അനുമതിയില്ലാത്ത ഏഴുനില കെട്ടിടം തകര്‍ന്നുവീണ് ദുരന്തം; ഹൈദരാബാദില്‍ രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

‘ഭരണം മാറിയിട്ടും ആഭ്യന്തരവകുപ്പ് സിപിഎം നിയന്ത്രണത്തില്‍’; മ്യൂസിയം സ്റ്റേഷന്‍ ഓണാഘോഷത്തില്‍ വിമര്‍ശനവുമായി അനൂപ് ആന്റണി

64 റണ്‍സിന് പുറത്താക്കിയ ഓസീസിനെ വിറപ്പിച്ച് ബംഗ്ലാദേശ്; ആദ്യ ദിനം എട്ട് വിക്കറ്റ് വീഴ്‌ത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies