ദേശ സ്‌നേഹം ഉയർത്തി പിടിച്ച സംവിധായകൻ; അദ്ദേഹത്തിനെതിരെ പറഞ്ഞാൽ സഹിക്കില്ല; രാജമൗലിയെ പിന്തുണച്ച് കങ്കണ റണാവത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ദേശ സ്‌നേഹം ഉയർത്തി പിടിച്ച സംവിധായകൻ; അദ്ദേഹത്തിനെതിരെ പറഞ്ഞാൽ സഹിക്കില്ല; രാജമൗലിയെ പിന്തുണച്ച് കങ്കണ റണാവത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2023, 10:39 pm IST
FacebookTwitterWhatsAppTelegram

സംവിധായകൻ രാജമൗലിക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി നടി കങ്കണ റണാവത്ത്. ആർഎസ്എസ് ചിത്രത്തെപ്പറ്റിയുള്ള പരാമർശമടക്കം ചൂണ്ടിക്കാണിച്ചു കൊണ്ട് ഒരു വിഭാഗം ആൾക്കാർ രാജമൗലിക്കെതിരെ സൈബർ ആക്രമണം അഴിച്ചു വിടുമ്പോഴാണ് സംവിധായകന് പിന്തുണയുമായി കങ്കണ രംഗത്തു വന്നിരിക്കുന്നത്. വിവാദ നായകനാക്കി എന്തിനാണ് രാജമൗലിയെ മുദ്ര കുത്തുന്നതെന്നും ആർആർആറിലൂടെ ദേശ സ്‌നേഹം ഉയർത്തി പിടിച്ചതാണോ അദ്ദേഹം ചെയ്ത കുറ്റമെന്നും കങ്കണ ചോദിക്കുന്നു.

‘ദേശസ്‌നേഹമുള്ള സംവിധായകനാണ് രാജമൗലി സർ. ദേശസ്‌നേഹം ഉയർത്തിപ്പിടിക്കുന്ന സിനിമകളാണ് അദ്ദേഹം ചെയ്തിട്ടുള്ളതും. എന്തിനാണ് അദ്ദേഹത്തിനെതിരെ വിമർശനം അഴിച്ചു വിടുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്ത് വിവാദമാണ് അദ്ദേഹം ഉണ്ടാക്കിയത്. അദ്ദേഹത്തിന്റെ സത്യസന്ധതയെ ഈ രാജ്യത്തെ ജനങ്ങൾ ചോദ്യം ചെയ്യുന്നത് കാണുമ്പോൾ ലജ്ജ തോന്നുന്നു. എന്തിനാണ് അദ്ദേഹത്തെ ഒരു വിവാദ നായകനാക്കുന്നത്. ബാഹുബലി പോലൊരു സിനിമയെടുത്ത് രാജ്യത്തിന്റെ പാരമ്പര്യം ലോകം മുഴുവൻ എത്തിച്ചതിനോ? അതോ, ആർആർആറിലൂടെ ദേശസ്‌നേഹം ഉയർത്തിപ്പിടിച്ചതോ?. അതുമല്ലെങ്കിൽ ഇന്റർനാഷണൽ റെഡ് കാർപ്പറ്റുകളിൽ മുണ്ടുടുത്ത് വന്നതോ?. അറിയാവുന്നവർ പറഞ്ഞു തരൂ’.

‘ഞങ്ങൾ(കലാകാരന്മാർ) തീർത്തും ഞങ്ങൾ തന്നെയാണ്. നിങ്ങൾ അടങ്ങി ഇരിക്കുക. രാജമൗലി സാറിനെതിരെയുള്ള ഒന്നും എനിക്ക് സഹിക്കാൻ കഴിയില്ല. മഴയത്ത് ജ്വലിക്കുന്ന തീയാണ് അ​ദ്ദേഹം. പ്രതിഭയും ദേശിയവാദിയും യോ​ഗിയുമാണ് അദ്ദേഹം. അങ്ങനെ ഒരാളെ ലഭിച്ചതിൽ ഞങ്ങൾ അനു​ഗ്രഹീതരാണ്. ഞാൻ രാജമൗലി സാറിനെ ഒരിക്കലും കണ്ടുമുട്ടുകയോ സംസാരിക്കുകയോ ചെയ്‌തിട്ടില്ല. എനിക്ക് നേരിട്ട് അറിയില്ല. ഒരു പക്ഷെ, ഈ നിഷേധാത്മകതയൊന്നും അദ്ദേഹത്തെ അലട്ടുകപോലും ചെയ്‌തേക്കില്ല. പക്ഷേ, സത്യത്തിനൊപ്പമാണ് ഞാൻ. അതാണ് ധർമ്മം’- എന്ന് കങ്കണ ട്വിറ്റ് ചെയ്തു.

Tags: kangana ranautrajamoulirrr
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies