തുർക്കിയെ സഹായിക്കാൻ ഞങ്ങളുണ്ട് ; ദീർഘകാല സഹായവുമായി യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തുർക്കിയെ സഹായിക്കാൻ ഞങ്ങളുണ്ട് ; ദീർഘകാല സഹായവുമായി യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2023, 02:32 pm IST
Facebook
Twitter
WhatsAppTelegram

അങ്കാറ : തുർക്കിയ്‌ക്ക് ദീർഘകാല സഹായങ്ങളുമായി യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. തുർക്കി-സിറിയ ദുരന്ത മേഖലയുടെ സന്ദർശനത്തിനിടെയാണ് അദ്ദേഹം ദീർഘകാല സഹായം പ്രഖ്യാപിച്ചത്. ഭൂകമ്പത്തിൽ തകർന്നു തരിപ്പണമായ അങ്കാറയുടെ പുനർനിർമാണത്തിന് കൂടുതൽ സഹായങ്ങൾ നൽകുമെന്നും ആന്റണി ബ്ലിങ്കൻ പറഞ്ഞു. തുർക്കിയെ എങ്ങനെ സഹായിക്കാമെന്നുമുള്ള ഔഗ്യോഗിക ചർച്ചയ്‌ക്കാണ് യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇൻസിർലിക് എയർഫോഴ്സ് ബേസിൽ എത്തിയത്.
തുടർന്ന് തുർക്കി വിദേശകാര്യ മന്ത്രി മെവ്‌ലട്ട് കാവുസോഗ്ലുവിനൊപ്പം ബ്ലിങ്കൻ ഹെലികോപ്റ്ററിൽ തുർക്കിയുടെ ദുരന്ത മേഖലകൾ നിരീക്ഷിച്ചു.

‘ഭൂകമ്പത്തിന് ഏകദേശം രണ്ടാഴ്ചയ്‌ക്ക് ശേഷം തിരച്ചിൽ രക്ഷാപ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണ്. എന്നാൽ അമേരിക്കയുടെ സഹായം തുടരും, തുർക്കിയിൽ നാശനഷ്ടങ്ങളുടെ വ്യാപ്തി വളരെ കൂടുതലാണ്. പഴയ തുർക്കിയെ പുനർനിർമ്മിക്കാൻ വലിയ പരിശ്രമങ്ങൾ വേണ്ടിവരും ആ ശ്രമങ്ങളിൽ തുർക്കിയെ പിന്തുണയ്‌ക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ’. യുസ് സെക്രട്ടറി അറിയിച്ചു. കൂടാതെ തുർക്കി- സിറിയ സഹായത്തിനായി 50 മില്യൺ ഡോളർ അനുവദിക്കുന്നതിന് എമർജൻസി ഫണ്ടുകൾക്ക് പ്രസിഡന്റ് ജോ ബൈഡൻ അംഗീകാരം നൽകുമെന്ന് യുഎസ് സെക്രട്ടറി വ്യക്തമാക്കി. യുഎസിന്റെ ധനസഹായം 185 മില്യൺ ഡോളറിലെത്തിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

സന്ദർശനത്തിനിടെ ആന്റണി ബ്ലിങ്കൻ തുർക്കി വിദേശകാര്യ മന്ത്രി കവുസോഗ്ലുവുമായി അങ്കാറയിൽ വെച്ച് ഉഭയകക്ഷി ചർച്ചകൾ നടത്തും. തുർക്കി പ്രസിഡന്റ് എർദോഗനുമായി ചർച്ച നടത്തുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഫെബ്രുവരി 6-നാണ് തുർക്കിയിലും തെക്കുകിഴക്ക് അയൽരാജ്യമായ സിറിയയിലും 7.8 തീവ്രതയിൽ ഭൂചലനമുണ്ടായത്. ചെറുതും വലുതുമായ ഇരുന്നൂറോളം തുടർ ഭൂചലനങ്ങളാണ് തുർക്കിയിലുണ്ടായത്. തുർക്കി-സിറിയ ഭൂകമ്പത്തിൽ 45,000-ത്തിലധികം ആളുകൾ മരണപ്പെടുകയും 2,64,000 കെട്ടിടങ്ങൾ തകരുകയും ചെയ്തു.

Tags: turkeyANTONY BLINKENAnkara
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies