'അമേസിം​ഗ് ഇൻഡ്യ'; ഡൽഹി-മുംബൈ എക്സ്പ്രസ് വേയെ പ്രശംസിച്ച് സിങ്കപ്പൂർ ഹൈക്കമ്മീഷണർ സൈമൺ വോങ്ങ്
Saturday, June 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അമേസിം​ഗ് ഇൻഡ്യ’; ഡൽഹി-മുംബൈ എക്സ്പ്രസ് വേയെ പ്രശംസിച്ച് സിങ്കപ്പൂർ ഹൈക്കമ്മീഷണർ സൈമൺ വോങ്ങ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2023, 05:49 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ഡൽഹി-മുംബൈ എക്സ്പ്രസ് വേയെ പ്രശംസിച്ച് സിങ്കപ്പൂർ ഹൈക്കമ്മീഷണർ സൈമൺ വോങ്ങ്. ‘അമേസിം​ഗ് ഇൻഡ്യ’ എന്നാണ് സന്ദർശനശേഷം അദ്ദേഹം ‌ട്വിറ്ററിൽ കുറിച്ചത്. പുതിയ ഡൽഹി-മുംബൈ എക്‌സ്പ്രസ് വേയെ ഒരു വാക്കിൽ മാത്രമേ വിവരിക്കാൻ സാധിക്കൂ. ഇന്ത്യ അതി മനോ​ഹരമായിരിക്കുന്നു എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇന്നലെ ഇന്ത്യ സന്ദർശിക്കാനെത്തിയ സൈമൺ വോങ്ങ് രാജസ്ഥാനിലെ ചാന്ദ് ബവോറിയിലും സന്ദർശനം നടത്തി. ഇന്ത്യ‌യുടെ പൗരാണികതയെയും സംസ്കാരത്തെയും അദ്ദേഹം പ്രശംസിച്ചു.

Tried the new #Delhi_Mumbai_Expressway today. Only one word can describe it "Wow!". Amazing India – HC Wong@narendramodi @nitin_gadkari#BuildingTheNation #PragatiKaHighway #GatiShakti pic.twitter.com/pM3p28rBsw

— Singapore in India (@SGinIndia) February 19, 2023

ഫെബ്രുവരി 12 നാണ് ഡൽഹി-മുംബൈ അതിവേഗ പാതയുടെ ആദ്യഘട്ടം രാജസ്ഥാനിലെ ദൗസയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. ദൗസ-ലാൽസോട്ട് എക്‌സ്പ്രസ് വേയാണ് ഗതാഗതത്തിനായി പ്രധാനമന്ത്രി തുറന്നുകൊടുത്തത്. ഇതോടെ ഡൽഹിയിൽ നിന്ന് ജയ്പൂരിലേക്കുള്ള യാത്രാ സമയം അഞ്ച് മണിക്കൂറിൽ നിന്ന് മൂന്നര മണിക്കൂറായി കുറയും.

ഡൽഹി-മുംബൈ എക്‌സ്പ്രസ് വേ നിലവിൽ എട്ട് വരി പാതയാണെങ്കിലും ഭാവിയിൽ 12 വരി പാതയായി വികസിപ്പിക്കാനാകും. ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നീ അഞ്ച് സംസ്ഥാനങ്ങളിലൂടെയാണ് പാത കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഉത്തരേന്ത്യൻ നഗരങ്ങൾക്ക് രാജ്യ തലസ്ഥാനത്തേയ്‌ക്കുളള യാത്രാദൂരം കുറയും

Tags: Delhi- Mumbai express way
ShareTweetSendShare

More News from this section

അതിര്‍ത്തി കടന്നെത്തിയ മാരകായുധ ശേഖരം പിടിയില്‍; അമൃത്സറില്‍ വന്‍ ഓപ്പറേഷനിലൂടെ ഒരാള്‍ അറസ്റ്റില്‍

ഭീകരധനസഹായത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്ക് വന്‍ അംഗീകാരം; എഫ്എടിഎഫിന്റെ വൈസ് പ്രസിഡന്റായി വിവേക് അഗര്‍വാള്‍

കടുവ സങ്കേതത്തിന് അടിയിലൂടെ ഇന്ത്യയുടെ ആദ്യ 8-വരി തുരങ്കപാത; ഇന്ന് തുറന്ന്‌കൊടുക്കും ഡല്‍ഹി-മുംബൈ യാത്രയില്‍ വന്‍ കുതിപ്പ്, വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും

സ്വര്‍ണവേട്ടയില്‍ ആന്ധ്രയുടെ കുതിപ്പ്; 50 ടണ്‍ നിക്ഷേപം കണ്ടെത്തി; ഇന്ത്യയിലെ പ്രധാന സ്വര്‍ണ ഉല്‍പാദന കേന്ദ്രമാക്കി മാറ്റാന്‍ സാധ്യത

ലഡാക്കില്‍ പ്ലാസ്റ്റിക്കിന് പൂട്ടിടാന്‍ കടുത്ത നടപടി; ലംഘിച്ചാല്‍ ?10,000 പിഴ, പൊതുസ്ഥലത്ത് മാലിന്യം തള്ളിയാല്‍ 5,000 ശിക്ഷ

നീറ്റ് പുനഃപരീക്ഷയ്‌ക്ക് കനത്ത സുരക്ഷ; 2.5 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥര്‍, രാജ്യവ്യാപക മോക്ക് ഡ്രില്‍ നാളെ നടത്തും

Latest News

കണ്ണൂരില്‍ പോക്‌സോ കേസ്: 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി; സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കേസില്‍ നിര്‍ണായക നീക്കം; മുന്‍ ദേവസ്വം ഭരണസമിതിയിലേക്കും അന്വേഷണം, ഗൂഢാലോചന സംശയം ശക്തം

കേരളത്തില്‍ കുറഞ്ഞ വീര്യമദ്യങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു; പുതിയ നികുതി ഘടനയുമായി ബജറ്റ്, വിപണി ലക്ഷ്യമിട്ട് കമ്പനികള്‍

കേരളത്തിൽ ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; വയനാട്, കണ്ണൂർ ഉൾപ്പെടെ ജില്ലകളിൽ ജാഗ്രത, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

കൊച്ചിൻ ഷിപ്പ്‌യാർഡിൽ ദുരൂഹ എഴുത്ത്; ‘ഐ ലവ് പാകിസ്താൻ’ സന്ദേശത്തിന് പിന്നിൽ ആരെന്ന് കണ്ടെത്താൻ വ്യാപക അന്വേഷണം

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് നാളെ; ആയിരക്കണക്കിന് സീറ്റുകള്‍ വീണ്ടും തുറക്കും; ക്ലാസുകള്‍ ജൂലൈ 6 മുതല്‍

‘മോദി ദൂരദര്‍ശിയുള്ള നേതാവ്’; ഇന്ത്യയുടെ കുതിപ്പിനെയും സമാധാന നിലപാടിനെയും പ്രശംസിച്ച് ട്രംപ്

നെയ്മാര്‍ പുറത്തിരുന്നിട്ടും ‘സാംബ’ തീ പാറി! കൂന്യയുടെ ഇരട്ടപ്രഹരത്തില്‍ ഹെയ്റ്റിയെ തകര്‍ത്ത് ബ്രസീലിന്റെ ആദ്യ ജയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies