ഈറോഡ് ഉപതിരഞ്ഞെടുപ്പ്; പൊട്ടിത്തെറിക്കുന്ന കുറേ പ്രഷർ കുക്കറുകൾ കൊടുത്ത് ഡിഎംകെ കബളിപ്പിക്കുന്നു; ജനങ്ങളെ വില കുറച്ച് കാണരുത്: കെ.അണ്ണാമലൈ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഈറോഡ് ഉപതിരഞ്ഞെടുപ്പ്; പൊട്ടിത്തെറിക്കുന്ന കുറേ പ്രഷർ കുക്കറുകൾ കൊടുത്ത് ഡിഎംകെ കബളിപ്പിക്കുന്നു; ജനങ്ങളെ വില കുറച്ച് കാണരുത്: കെ.അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2023, 10:44 am IST
Annamalai

Annamalai

Facebook
Twitter
WhatsAppTelegram

 

ചെന്നെെ : ഡിഎംകെയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് തമിഴ്നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടർമാരെ ആകർഷിക്കാൻ പ്രഷർ കുക്കറുകളും പട്ടുസാരികളും വിതരണം ചെയ്തതിനാണ് ഡിഎംകെയെ അണ്ണാമലൈ കടന്നാക്രമിച്ചത്. ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ഈറോഡ്-ഈസ്റ്റ് അസംബ്ലി സീറ്റിൽ മത്സരിക്കുന്ന എഐഎഡിഎംകെ സ്ഥാനാർത്ഥി കെ എസ് തെന്നരസുവിന് വേണ്ടിയുള്ള പ്രചാരണ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോ​ഗസ്ഥരുടെ പിന്തുണയോടെയാണ് പ്രഷർ കുക്കറും പട്ടുസാരികളും ഡിഎംകെ വിതരണം ചെയ്യുന്നത്. സൗജന്യവിതരണത്തിലൂടെ ജനങ്ങളെ പറ്റിച്ച് തിരഞ്ഞെടുപ്പിൽ വിജയിക്കാമെന്നാണ് ഡിഎംകെ കരുതുന്നത്. ഇത് സംബന്ധിച്ച് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന് (ഇസിഐ) ബിജെപി പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ എഐഎഡിഎംകെ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അണ്ണാമലൈ പറഞ്ഞു.

ഡിഎംകെ അവരുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ചില്ല. പകരം ജനങ്ങൾക്ക് ലഭിക്കുന്നത് ഉപയോഗശൂന്യമായ പ്രഷർ കുക്കറാണെന്നും അത് പൊട്ടിത്തെറിക്കുമെന്നും അണ്ണാമലൈ പറഞ്ഞു. ക്രമസമാധാനം ഉൾപ്പെടെ എല്ലാ ഉത്തരവാദിത്തങ്ങളിലും പരാജയപ്പെട്ട ഡിഎംകെ സർക്കാരിനെതിരെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്തെ ജനങ്ങളെ ഏറ്റെടുക്കാൻ ഡിഎംകെയ്‌ക്ക് കഴിയില്ലെന്നും, എൻഡിഎ സ്ഥാനാർത്ഥി കെ എസ് തെന്നരസു വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അണ്ണാമലൈ കൂട്ടിചേർത്തു.

ജനുവരിയിലാണ് തമിഴ്‌നാട്ടിലെ ഈറോഡ് ഈസ്റ്റ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 27 നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ മാർച്ച് രണ്ടിന് നടക്കും. മുൻ കേന്ദ്രമന്ത്രി ഇവികെഎസ് ഇളങ്കോവന്റെ മകനും സാമൂഹിക പരിഷ്കർത്താവുമായ ഇ വി രാമസാമിയുടെ ചെറുമകനും കോൺഗ്രസ് എംഎൽഎയുമായ തിരുമഗന്റെ മരണത്തെ തുടർന്നാണ് തമിഴ്‌നാട്ടിലെ ഈറോഡിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Tags: dmkannamalaibypolls
Share
Tweet
SendShare

More News from this section

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies