അപ്പുറത്തെ ടെറസ്സിൽ ഒളിഞ്ഞിരുന്ന് രണ്ട് പേർ ചിത്രം പകർത്തി; എല്ലാത്തിനും ഒരു അതിരുണ്ടെന്ന് ആലിയ; പരാതി നൽകാൻ ആവശ്യപ്പെട്ട് പോലീസ്
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അപ്പുറത്തെ ടെറസ്സിൽ ഒളിഞ്ഞിരുന്ന് രണ്ട് പേർ ചിത്രം പകർത്തി; എല്ലാത്തിനും ഒരു അതിരുണ്ടെന്ന് ആലിയ; പരാതി നൽകാൻ ആവശ്യപ്പെട്ട് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2023, 06:50 pm IST
FacebookTwitterWhatsAppTelegram

സ്വകാര്യതയിലേക്ക് കടന്നുകയറുന്ന പ്രസ് ഫോട്ടോഗ്രഫിക്കെതിരെ നടി ആലിയ ഭട്ട്. സംഭവത്തിൽ നടി നേരിട്ട അസൗകര്യത്തെക്കുറിച്ച് പരാതി സമർപ്പിക്കണമെന്ന് ബാന്ദ്രാ പോലീസ് ആവശ്യപ്പെട്ടു. പാപ്പരാസികൾക്കെതിരെ തുറന്നടിച്ച് ആലിയ ഭട്ട് ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെയാണിത്.

നടി വീട്ടിലിരിക്കുന്ന ചിത്രങ്ങൾ അനുവാദമില്ലാതെ പകർത്തിയതോടെ തന്റെ അതൃപ്തി അവർ അറിയിച്ചിരുന്നു. ആലിയ താമസിക്കുന്ന ഫ്‌ളാറ്റിന്റെ തൊട്ടടുത്ത ടെറസിൽ ഒളിച്ചിരുന്നാണ് പാപ്പരാസികൾ താരത്തിന്റെ ചിത്രം പകർത്തിയത്. തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം അനുവദിച്ച് നൽകാൻ കഴിയില്ലെന്ന് ആലിയ വ്യക്തമാക്കി. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവച്ചതോടെ സംഭവം വിവാദമാവുകയും ചെയ്തു. മുംബൈ പോലീസിനെ ടാഗ് ചെയ്യുന്നതായിരുന്നു ഇൻസ്റ്റഗ്രാം പോസ്റ്റ്.

”എന്റെ വീട്ടിലിരിക്കുകയായിരുന്നു ഞാൻ. ഉച്ചതിരിഞ്ഞ് സാധാരണയായുള്ള ഇരിപ്പ്.. സ്വീകരണമുറിയിലായിരുന്നു ഞാൻ.. ആരോ നിരീക്ഷിക്കുന്നുണ്ട് എന്ന് തോന്നി. തലയുയർത്തി നോക്കിയപ്പോൾ സമീപത്തെ ടെറസിൽ ക്യാമറയുമായി രണ്ടുപേർ നിൽക്കുന്നത് കണ്ടു. ഇത് ശരിയാണെന്ന് കരുതുന്നുണ്ടോ? എല്ലാത്തിനും ഒരു അതിരുണ്ട് ” ഇതായിരുന്നു നടിയുടെ പോസ്റ്റ്. തുടർന്ന് സംഭവത്തിൽ പരാതി സമർപ്പിക്കാൻ നടിയോട് ആവശ്യപ്പെടുകയായിരുന്നു പോലീസ്.

Tags: alia bhatt
ShareTweetSendShare

More News from this section

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies