ജാഥയിൽ പങ്കെടുത്തില്ല; ഇപി ജയരാജൻ ദല്ലാൾ നന്ദകുമാറിന്റെ മാതാവിനെ ആദരിക്കുന്ന പരിപാടിയിൽ; വീഡിയോ പുറത്ത്; ഉത്തരംമുട്ടി സിപിഎം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജാഥയിൽ പങ്കെടുത്തില്ല; ഇപി ജയരാജൻ ദല്ലാൾ നന്ദകുമാറിന്റെ മാതാവിനെ ആദരിക്കുന്ന പരിപാടിയിൽ; വീഡിയോ പുറത്ത്; ഉത്തരംമുട്ടി സിപിഎം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2023, 11:03 am IST
FacebookTwitterWhatsAppTelegram

എറണാകുളം: എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ വിവാദ വ്യവസായി ദല്ലാൾ നന്ദകുമാർ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത്. നന്ദ കുമാറിന്റെ മാതാവിനെ ആദരിക്കുന്ന ചടങ്ങിലാണ് അദ്ദേഹം പങ്കെടുത്തത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധ ജാഥയുംമായി സഹകരിക്കുന്നില്ലെന്ന ആക്ഷേപം ഉയർന്നതിന് പിന്നാലെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.

ജനകീയ പ്രതിരോധ ജാഥ ആരംഭിക്കുന്നതിന് തലേദിവസമാണ് എറണാകുളത്ത് എത്തി ഇപി ആദരിക്കൽ ചടങ്ങിൽ പങ്കെടുത്തിരിക്കുന്നത്. കെവി തോമസിനൊപ്പമാണ് ഇപി ക്ഷേത്രത്തിൽ വെച്ച് നടത്തിയ പരിപാടിയിൽ പങ്കെടുത്തത്. ജാഥ കഴിഞ്ഞദിവസം കണ്ണൂർ ജില്ലയിൽ പ്രവേശിച്ചിരുന്നു. എന്നാൽ ജില്ലയിൽ സംഘടിപ്പിച്ച ഒരു സ്വീകരണ പരിപാടിയിൽ പോലും ജയരാജൻ എത്തിയിരുന്നില്ല. കാസർഗോഡ് നടന്ന ഉദ്ഘാടന ചടങ്ങിലും എൽഡിഎഫ് കൺവീനർ എത്തിയിരുന്നില്ല.

വരും ദിവസങ്ങളിൽ ജാഥയിൽ ഇപി ജയരാജൻ പങ്കെടുക്കുമെന്നാണ് എംവി ഗോവിന്ദൻ കഴിഞ്ഞദിവസം നൽകിയ വിശദീകരണം. വിവാദമാക്കേണ്ട സാഹചര്യമില്ലെന്നും ഇനിയുള്ള ദിവസങ്ങളിൽ എൽഡിഎഫ് കൺവീനർ യാത്രയുടെ ഭാഗമാകുമെന്നും ഗോവിന്ദൻ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി വ്യക്തനമാക്കിയിരുന്നു.

എംവി ഗോവിന്ദൻ പാർട്ടി സംസ്ഥാന സെക്രട്ടറി ആകുന്നതിനോട് ഇപിയ്‌ക്ക് യോജിപ്പില്ലായിരുന്നു. പലവട്ടം അദ്ദേഹം അത് പ്രകടിപ്പിച്ചു. പി. ജയരാജൻ ഉയർത്തിയ റിസോർട്ട് അഴിമതി ആരോപണത്തിന് പിന്നിൽ എംവി ഗോവിന്ദനും പങ്കുണ്ടെന്നാണ് ഇ.പി ക്യാമ്പിന്റെ വിലയിരുത്തൽ.

 

Tags: CPIMep jayarajanMV GovindanNANDAKUMAR
ShareTweetSendShare

More News from this section

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies