എസ് എഫ് ഐക്കാർ സദാചാര വിരുദ്ധ പ്രവർത്തകർ: എം എസ് എഫുകാർ മയക്കുമരുന്ന് പ്രവർത്തകർ:ലൈംഗിക അരാജകത്വം ചോദ്യം ചെയ്താൽ സദാചാരപോലീസ് എന്ന് പറഞ്ഞു എതിർക്കും; ഗുരുതര ആരോപണങ്ങൾ ആവർത്തിച്ച് മുൻ പ്രിൻസിപ്പാൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എസ് എഫ് ഐക്കാർ സദാചാര വിരുദ്ധ പ്രവർത്തകർ: എം എസ് എഫുകാർ മയക്കുമരുന്ന് പ്രവർത്തകർ:ലൈംഗിക അരാജകത്വം ചോദ്യം ചെയ്താൽ സദാചാരപോലീസ് എന്ന് പറഞ്ഞു എതിർക്കും; ഗുരുതര ആരോപണങ്ങൾ ആവർത്തിച്ച് മുൻ പ്രിൻസിപ്പാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2023, 01:26 pm IST
FacebookTwitterWhatsAppTelegram

കാസര്‍കോട്: കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലെ പ്രിന്‍സിപ്പാളിന്റെ ചുമതലയില്‍നിന്ന് നീക്കിയതിനു പിന്നാലെ എസ്.എഫ്.ഐ- എം എസ് എഫ് പ്രവര്‍ത്തകര്‍ക്കെതിരേ ഗുരുതര ആരോപണവുമായി പ്രൊഫസർ എന്‍. രമ. കോളേജില്‍ നടക്കുന്നെതൊക്കെ എസ്.എഫ്.ഐ.യുടെ തോന്നിവാസങ്ങള്‍ ആണെന്ന് അവര്‍ ആരോപിച്ചു. ഒരു വിഭാഗം ഗുണ്ടകളാണ് കോളജില്‍ പഠിക്കുന്നതെന്നും മുന്‍ പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.

റാഗിങ്, മയക്കുമരുന്ന്, ഒരു വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മോശമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇവയൊക്കെ കോളേജില്‍ നടക്കുന്നുണ്ട്. താൻ അതിനെതിരായി ശക്തമായ നടപടികള്‍ എടുത്തു. അതുകൊണ്ട് മാത്രമാണ് തനിക്കെതിരേയുള്ള നടപടിയെന്നും രമ പറഞ്ഞു.

മുന്‍പ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കോളേജിനകത്ത് ലൈംഗിക അരാജകത്വം നടക്കുന്നെന്ന് പ്രൊഫസർ എന്‍. രമ പറഞ്ഞിരുന്നു. ഇപ്പോൾ അതേ ആരോപണങ്ങളുമായി രമ വീണ്ടും രംഗത്തു വന്നിരിക്കുകയാണ് . കോളേജിനടുത്തുള്ള കടകളിലുള്ളവരും വഴിപോക്കരുമായ ആളുകള്‍ ഇക്കാര്യങ്ങള്‍ വിളിച്ചു പറയുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ഇത് ചോദ്യം ചെയ്താല്‍ സദാചാരത്തിന്റെ പേരുപറഞ്ഞ് വിദ്യാര്‍ഥികള്‍ തന്നെ എതിര്‍ക്കുമെന്നും രമ കൂട്ടിച്ചേര്‍ത്തു.

കോളേജില്‍ അഞ്ച് ശതമാനത്തില്‍ താഴെ വരുന്ന കുറച്ച് ഗുണ്ടകളുണ്ട്. അവരാണ് ഈ പ്രശ്നങ്ങള്‍ക്ക് പിന്നിലെന്നും രമ പറയുന്നു.സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍നില്‍ക്കുന്നത് എസ്.എഫ്.ഐക്കാരും മയക്കുമരുന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍നില്‍ക്കുന്നത് എം.എസ്.എഫുകാരുമാണ്.

കുറെ നാളായി എസ് എഫ് ഐയും പ്രിൻസിപ്പാളും ആയി സംഘർഷം നടക്കുകയാണ്. ഒടുവിൽ കാമ്പസിലെ കുടിവെള്ള പ്രശ്നമുന്നയിച്ച്‌ വിദ്യാർത്ഥികൾ സമരം തുടങ്ങി. ഇത് പറയാൻ പ്രിന്‍സിപ്പലിന്റെ മുന്നിലെത്തി ബഹളം കൂട്ടിയ വിദ്യാര്‍ഥികളെ, രമ അവരുടെ മുറിയില്‍ പൂട്ടിയിട്ട് പുറത്തുപോവുകയായി പുറത്തുപോവുകയായിരുന്നു. പിന്നീട് ഇത് ഉപരോധത്തിന് വഴിവെച്ചു.കോളേജില്‍ വിതരണം ചെയ്യുന്ന വെള്ളത്തില്‍ ചെളി കലര്‍ന്നിട്ടുണ്ടെന്നും അത് അത് കുടിക്കാന്‍ യോഗ്യമല്ലെന്നുമാണ് വിദ്യാര്‍ഥികളുടെ ആരോപണം. ഈ തക്കം നോക്കി ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദുവിന്റെ നിര്‍ദേശപ്രകാരം പ്രൊഫസർ എൻ രമയെ പ്രിൻസിപ്പലിന്റെ ചുമതലയില്‍നിന്ന് നീക്കി.

 

Tags: SFImsf
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

Latest News

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies