നൊസ്റ്റു! 90-കളിലെ മധുരമുള്ള ഓർമ്മകൾ പങ്കുവെച്ച്, ഒപ്പം പങ്കുവെയ്ക്കാൻ അവസരം നൽകി ഐഎഎസ് ഉദ്യോഗസ്ഥൻ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നൊസ്റ്റു! 90-കളിലെ മധുരമുള്ള ഓർമ്മകൾ പങ്കുവെച്ച്, ഒപ്പം പങ്കുവെയ്‌ക്കാൻ അവസരം നൽകി ഐഎഎസ് ഉദ്യോഗസ്ഥൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2023, 10:38 pm IST
Facebook
Twitter
WhatsAppTelegram

90-സ് കിഡ്‌സിനെ നൊസ്റ്റു അടിപ്പിച്ച് ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ. അവനീഷ് ശരണാണ് ഗൃഹാതുരത്വമുണർത്തുന്ന ചിത്രം പങ്കുവെച്ചത്. 1968 മുതലുള്ള ആറ് വ്യത്യസ്ത ഇന്ത്യൻ നാണയങ്ങളുടെ ചിത്രം പങ്കുവെച്ചാണ് ഇന്റർനെറ്റ് ഉപയോക്താക്കളെ കൈയ്യിലെടുത്തത്. ഈ പൈസ ഉപയോഗിച്ച് വാങ്ങിയ സാധാനങ്ങൾ ഓർമ്മയുണ്ടോയെന്ന അടിക്കുറിപ്പോടെയാണ് ശരൺ ചിത്രങ്ങൽ പങ്കുവെച്ചത്.

इनमें से किस सिक्के से आपने कुछ ख़रीदा है ? pic.twitter.com/bCLkOCo0D3

— Awanish Sharan (@AwanishSharan) February 25, 2023

മണിക്കൂറുകൾക്കുള്ളിൽ ദശലക്ഷത്തോളം ആളുകളാണ് പോസ്റ്റ് കണ്ടത്. നിരവധി പേരാണ് കമന്റ് ബോക്‌സിൽ ഓർമ്മകൾ പങ്കുവെച്ചത്. 90-കളിലെ മനോഹരമായ യുഗം പോയി എന്നും ഇത്രത്തോളം വയസായോ എന്നുള്ള കമന്റുകൾ പലരും പങ്കുവെച്ചു. 50 പൈസയ്‌ക്ക് എക്ലെയർസ്, പാൻ പസന്ദ്, തുടങ്ങി നിരവധി മിഠായികൾ കൈനിറയെ കിട്ടിയിരുന്ന കാലമായിരുന്നു എന്നൊരു ഉപയോക്താവ് എഴുതി.

ഒരു പൈസയുടെ നാണയം ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് മറ്റൊരു ഉപയോക്താവ് കുറിച്ചത്. താൻ സ്‌കൂളിൽ പഠിക്കുന്ന സമയത്ത് 10 എണ്ണം ഉണ്ടായിരുന്നതായും ധനികനാണ് താനെന്നും കരുതിയിരുന്ന കാലമായിരുന്നു അത്. രൂപയുടെ മൂല്യം വർദ്ധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies