വീട്ടിൽ വരുന്നവരോട് കങ്കണയുടെ അമ്മയാണെന്ന് പറയുമ്പോൾ അവർ ആശ്ചര്യപ്പെടും; ആ സമയം അമ്മയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകാറുണ്ട്; ഹൃദയം തൊടുന്ന കങ്കണയുടെ കുറിപ്പ്
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീട്ടിൽ വരുന്നവരോട് കങ്കണയുടെ അമ്മയാണെന്ന് പറയുമ്പോൾ അവർ ആശ്ചര്യപ്പെടും; ആ സമയം അമ്മയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകാറുണ്ട്; ഹൃദയം തൊടുന്ന കങ്കണയുടെ കുറിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2023, 08:04 pm IST
Facebook
Twitter
WhatsAppTelegram

സിനിമ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കങ്കണ റണാവത്. 2006-ൽ ഗ്യാങ്‌സ്റ്റർ എന്ന ത്രില്ലർ ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച കങ്കണ, തനിക്ക് കിട്ടിയ കഥാപാത്രങ്ങളെല്ലാം എക്കാലത്തും ഓർത്തിരിക്കുന്ന തരത്തിൽ ​ഗംഭീരമാക്കി. മികച്ച നടിക്കുള്ള ദേശീയ അവാർഡ് മൂന്നു തവണ താരം സ്വന്തമാക്കിയിട്ടുണ്ട്. തന്റെ നിലപാടുകളും രാഷ്‌ട്രീയവും മറ കൂടാതെ തുറന്നു പറയുന്നു എന്നതുകൊണ്ടു കൂടിയാണ് ജനങ്ങളുടെ പ്രിയപ്പെട്ട താരമായി കങ്കണ മാറിയത്. ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിലെ ഒരു ചെറിയ പട്ടണമായ ഭാംബ്ലയിലാണ് (ഇപ്പോൾ സൂരജ്പൂർ) കങ്കണ ജനിച്ചത്. അമ്മ ആശാ റണാവത്ത് ഒരു സ്കൂൾ അദ്ധ്യാപികയായിരുന്നു. പിതാവ് അമർദീപ് റണാവത്ത് ബിസിനസുകാരനാണ്. ഇപ്പോഴിതാ, തന്റെ അമ്മയെപ്പറ്റിയുള്ള താരത്തിന്റെ ഫേയ്സ്ബുക്ക് കുറിപ്പാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

കൃഷി സ്ഥലത്ത് പണി ചെയ്യുന്ന അമ്മയുടെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് കങ്കണയുടെ കുറിപ്പ്. ‘ഇത് എന്റെ അമ്മയാണ്. ദിവസവും 7-8 മണിക്കൂർ അമ്മ കൃഷി ചെയ്യുന്നു. കങ്കണയുടെ അമ്മയെ ഒന്ന് കാണണമെന്ന് പറഞ്ഞ് ധാരളം പേർ വീട്ടിൽ വരാറുണ്ട്. ആ സമയം കൈകൾ എല്ലാം കഴുകിയ ശേഷം വിനയത്തോടെ വീട്ടിലെത്തുന്നവർക്ക് അമ്മ ചായ ഉണ്ടാക്കി നൽകും. എന്നിട്ട്, താനാണ് കങ്കണയുടെ അമ്മ എന്ന് അവരോട് പറയും. ആ സമയം അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകും. അത് പറയുമ്പോൾ വീട്ടിലെത്തുന്നവർ ആശ്ചര്യപ്പെടും’.

‘ഒരിക്കൽ ഞാൻ അമ്മയോട് ചോദിച്ചു, വീട്ടിൽ വരുന്ന എല്ലാവർക്കും എന്തിനാണ് ചായ ഇട്ടു നൽകുന്നത് എന്ന്. മകളെ, വീട്ടിലേയ്‌ക്ക് വരുന്നവരെ സ്വീകരിക്കേണ്ടത് നമ്മുടെ കടമയാണ്. അവരെ സ്വീകരിക്കാൻ കഴിയുന്നത് ഒരു സൗഭാ​ഗ്യമാണ് എന്നായിരുന്നു അമ്മ നൽകിയ മറുപടി. അമ്മയുടെ ഈ കാഴ്ചപ്പാടിനോട് ബഹുമാനം തോന്നുന്നു. എനിക്ക് അമ്മയെപ്പറ്റി ഒരു പരാതിയെ ഉള്ളൂ. അമ്മയ്‌ക്ക് സിനിമാ സെറ്റിൽ വരാൻ താൽപ്പര്യമില്ല, പുറത്ത് നിന്നും ഭക്ഷണം വേണ്ട, വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം മാത്രമേ കഴിക്കൂ, മുംബൈയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല, വിദേശത്തേക്ക് പോകേണ്ട എന്നിങ്ങനെയുള്ള ചില വാശികൾ ഉണ്ട്. എങ്കിലും പലപ്പോഴും എന്റെ നിർബന്ധത്തിന് വഴങ്ങി കുറച്ചൊക്കെ വിട്ടുവീഴ്ച ചെയ്യും’ എന്ന് കങ്കണ പറയുന്നു.

Tags: motherkangana ranaut
Share
Tweet
SendShare

More News from this section

കുഞ്ഞ് ജനിച്ചതിന്റെ ആഘോഷം റോഡില്‍; പരിപാടിക്കിടെ അമിത വേഗത്തിലെത്തിയ ബസ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി അപകടം; അഞ്ച് മരണം

തായ് മംഗൂറിന്റെ അനധികൃത കൃഷിയും വില്‍പ്പനയും; നാഗ്പൂരില്‍ 11 കുളങ്ങില്‍നിന്ന് 36 ടണ്ണിലധികം മത്സത്യം നശിപ്പിച്ചു; ഫാം ഉടമയ്‌ക്കെതിരെ നടപടി

പാകിസ്ഥാന്‍ ബന്ധം സംശയിച്ച് രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് യുപി എടിഎസ്

യുവാക്കളെയും ജെന്‍സിയെയും ലക്ഷ്യമിട്ട് പ്രത്യേക സംഘവുമായി ബിജെപി

അനുമതിയില്ലാത്ത ഏഴുനില കെട്ടിടം തകര്‍ന്നുവീണ് ദുരന്തം; ഹൈദരാബാദില്‍ രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

മയക്കുമരുന്നിനെതിരെ സമൂഹം ഒന്നിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങളും രക്ഷിതാക്കളും പോലീസും കൈകോർക്കണം: ആർഎസ്എസ് സമന്വയ ബൈഠക്

Latest News

റീല്‍സ് ചിത്രീകരിക്കാനായി കുളത്തിലിറങ്ങി; യുവ ഡോക്ടര്‍ മുങ്ങിമരിച്ചു

ശബരിമലയില്‍ ഇത്തവണ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട്; സ്‌പോണ്‍സര്‍ഷിപ്പുകള്‍ ഒഴിവാക്കി

കരിമണല്‍ കേസ്: പിണറായി വിജയനും കുടുംബാംഗങ്ങളും പ്രതികളായ അന്വേഷണത്തില്‍ സതീശന് ദുരൂഹ മൗനം; കെ. സുരേന്ദ്രന്‍

യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ പുഴയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

‘നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്റുമാരാണോ?’; സിജെപി പ്രവര്‍ത്തകരെ ചോദ്യം ചെയ്ത് ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

72-ാമത് നെഹ്രു ട്രോഫി: കന്നി മത്സരത്തില്‍ അരോമയ്‌ക്ക് കിരീടം; മില്ലിസെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ആവേശജയം

15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വനിതാ ഡബിള്‍സില്‍ വെങ്കലം

‘ഭരണം മാറിയിട്ടും ആഭ്യന്തരവകുപ്പ് സിപിഎം നിയന്ത്രണത്തില്‍’; മ്യൂസിയം സ്റ്റേഷന്‍ ഓണാഘോഷത്തില്‍ വിമര്‍ശനവുമായി അനൂപ് ആന്റണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies