തരംഗമായി 'മാർട്ടിൻ' ടീസർ; 3 ദിവസം കൊണ്ട് 71 മില്ല്യൺ കാഴ്ചക്കാർ; ഏറ്റെടുത്ത് ആരാധകർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

തരംഗമായി ‘മാർട്ടിൻ’ ടീസർ; 3 ദിവസം കൊണ്ട് 71 മില്ല്യൺ കാഴ്ചക്കാർ; ഏറ്റെടുത്ത് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2023, 03:23 pm IST
Facebook
Twitter
WhatsAppTelegram

കെജിഎഫിന് ശേഷം കന്നഡയിൽ നിന്ന് മറ്റൊരു ആക്ഷൻ ചിത്രം കൂടി. ധ്രുവ് സർജ നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രം മാർട്ടിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. തീ തുപ്പുന്ന ആക്ഷൻ രംഗങ്ങളും ഇടിവെട്ട് ഫ്രെയിമുകളും കൊണ്ട് യൂട്യൂബിൽ വൈറലായിരിക്കുകയാണ് ചിത്രം. കൂടാതെ നായകന്റെ ചടുലമായ ചലനങ്ങളും പ്രേക്ഷക മനസ്സുകളെ ഇളക്കി മറിച്ചിട്ടുണ്ട്. യൂട്യൂബിൽ റിലീസായി മൂന്ന് ദിവസം പിന്നിടുമ്പോൾ 71 മില്യൺ കാഴ്ചക്കാരെയാണ് ടീസർ നേടിയെടുത്തത്.

ത്രില്ലടിപ്പിക്കുന്ന വേഷത്തിലാണ് ടീസറിൽ ധ്രുവയുടെ എൻട്രി. തനിക്കെതിരെ എത്തുന്ന ശത്രുക്കളെ തകർത്തെറിയുന്ന രംഗങ്ങളാണ് ടീസറിൽ ചിത്രീകരിച്ചിരിക്കുന്നത്. സ്ഫോടനാത്മക രംഗങ്ങളും ചിത്രത്തിന്റെ ദൃശ്യഭംഗി വർദ്ധിപ്പിക്കുന്നു. എപി അർജ്ജുന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ആരാധകരെ ത്രില്ലടിപ്പിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നതെന്ന് ടീസറിൽ നിന്നുതന്നെ വ്യക്തം. 2.33 മിനിറ്റ് ദൈർഘ്യമുള്ള ടീസർ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

പാകിസ്താൻ ജയിലിൽ തടവിലാക്കപ്പെട്ട നായകന്റെ മാസ് എൻട്രിയാണ് ടീസറിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്. ടീസർ കണ്ടുകഴിയുന്നതോടെ പ്രേക്ഷകരിൽ ചിത്രത്തിന്റെ ഇതിവൃത്തം അറിയാനുള്ള ആകാംശയും ഉണരുന്നുണ്ട് എന്നതിൽ സംശയമില്ല. മർട്ടിൻ വളരെ ക്രൂരനാണെന്ന് ടീസറിൽ ഒരു കഥാപാത്രം പറയുന്നുണ്ട്. ഇത് സത്യമെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് താരത്തിന്റെ ടീസറിലെ പ്രകടനം. ഏറെ ക്രൂരമായ മാനറിസവും മലപോലെ ഭയപ്പെടുത്തുന്ന ശരീരവുമായാണ് ധ്രുവ ടീസറിൽ അവതരിച്ചിരിക്കുന്നത്. വൈഭവി ഷാണ്ടില്യ, അന്വേഷി ജയിൻ, ചിക്കണ്ണ, മാളവിക അവിനാഷ്, അച്യുത് കുമാർ, നികിറ്റിൻ ധീർ, നവാബ് ഷാ, രോഹിത് പഥക് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്.

കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. പ്രശസ്ത നടൻ അർജുൻ സർജയുടെ രചനയിൽ ഒരുങ്ങിയ കഥയാണ് ചിത്രത്തിന്റേത്. വാസവി എൻറർപ്രൈസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത് ഉദയ് കെ മെഹ്തയാണ്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് രവി ബസ്രൂർ, മണി ശർമ്മ എന്നിവരാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സത്യ ഹെഗ്ഡെയാണ്.

 

Tags: entertainmentteaser
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies