ആ അത്ഭുത ഗോളിന് പുഷ്‌കാസ് പുരസ്‌കാരം! ഫിഫയുടെ മികച്ച ഗോളിനുള്ള പുരസ്‌കാരം സ്വന്തമാക്കി മാർചിൻ ഒലെക്സി
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ആ അത്ഭുത ഗോളിന് പുഷ്‌കാസ് പുരസ്‌കാരം! ഫിഫയുടെ മികച്ച ഗോളിനുള്ള പുരസ്‌കാരം സ്വന്തമാക്കി മാർചിൻ ഒലെക്സി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2023, 12:24 pm IST
Facebook
Twitter
WhatsAppTelegram

മികച്ച ഗോളിനുള്ള ഫിഫയുടെ പുഷ്‌കാസ് പുരസ്‌കാരം പോളണ്ട് താരം മാർചിൻ ഒലൈക്‌സിയ്‌ക്ക്. ദിവ്യാംഗരുടെ ഫുട്‌ബോളിലെ മികച്ച പ്രകടനത്തിനാണ് പുരസ്‌കാരം. ദിവ്യാംഗർക്കായുള്ള പോളണ്ട് ഫുട്ബോൾ ലീഗിൽ നേടിയ ഓവർഹെഡ് ഗോളാണ് പുരസ്‌കാരത്തിന് അർഹനാക്കിയത്. പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യത്തെ ഭിന്നശേഷി താരമാണ് മാർചിൻ.

ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ, ബ്രസീലിയൻ സ്‌ട്രൈക്കർ റിച്ചാർലിണൻ എന്നിവരെ പിന്തള്ളിയാണ് മാർചിൻ ഒലൈക്‌സി പുരസ്‌കാരത്തിന് അർഹനായത്. ലോകകപ്പിൽ ഇരുവരും നേടിയ ഗോളാണ് ഒലെസ്‌കിയുടെ ഓവർഹെഡ് കിക്കിന് മുന്നിൽ പിന്തള്ളപ്പെട്ടത്. കഴിഞ്ഞവർഷം നവംബറിലായിരുന്നു ഒലെസ്‌കിയുടെ ഗോൾ. വർത പൊസ്നാൻ എഫ്സിയുടെ താരമായ ഒലെസ്‌കി സ്റ്റാൾ സെസ്വൊയ്‌ക്കെതിരെയാണ് ഗോൾ നേടിയത്.

FIFA-Puskás-Preis: Dimitri Payet 🇫🇷 pic.twitter.com/gZGdi4gUVO

— FIFA Fussball-Weltmeisterschaft (@fifaworldcup_de) February 24, 2023

‘ഫിഫ ദ ബെസ്റ്റ്’ മികച്ച ഫുട്ബോൾ താരമായി ലിയോണൽ മെസിയെ തെരഞ്ഞെടുത്തു. ഇത്തവണ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരത്തിൽ അർജന്റീൻ തരംഗമാണ് പ്രകടമായിരിക്കുന്നത്. ലോകകിരീടത്തിന് പിന്നാലെ ഫിഫയുടെ പ്രധാന പുരസ്‌കാരങ്ങളും അർജന്റീന തൂത്തുവാരി. എതിരാളികളെ ബഹുദൂരം പിന്നിലാക്കി സൂപ്പർ താരം ലിയോണൽ മെസി ഒരിക്കൽക്കൂടി ലോകതാരമായി. 2019-ന് ശേഷം മെസിയുടെ ആദ്യ ഫിഫ പുരസ്‌കാരമാണിത്.

Tags: FIFA
Share
Tweet
SendShare

More News from this section

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൾസെന്; ദക്ഷിണധ്രുവത്തിലെ മഞ്ഞുപാളിയിൽ ന്യൂട്രിനോ കണ്ടെത്തിയ IceCube ദൗത്യത്തിന് നിർണായക സംഭാവന, പുതിയ ജ്യോതിശാസ്ത്രത്തിന് വഴിതുറന്നു

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies