പ്രിയതമയ്ക്ക് പ്രണയാർദ്രമായ ജന്മദിന ആശംസകൾ നേർന്ന് നടൻ ഋഷഭ് ഷെട്ടി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രിയതമയ്‌ക്ക് പ്രണയാർദ്രമായ ജന്മദിന ആശംസകൾ നേർന്ന് നടൻ ഋഷഭ് ഷെട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2023, 07:44 pm IST
Facebook
Twitter
WhatsAppTelegram

അടുത്തിടെ ഇറങ്ങിയ പാൻ ഇന്ത്യൻ സിനിമകളിൽ ഏറ്റവും വലിയ വിജയമായിരുന്നു കന്നഡ ചിത്രമായ കാന്താരയ്‌ക്ക്. ഈ ഹിറ്റ് ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള ആരാധകരെ നേടിയെടുത്ത താരമാണ് ഋഷഭ് ഷെട്ടി. ഇപ്പോഴിതാ തന്റെ ഭാര്യ പ്രഗതിയ്‌ക്ക് മനോഹരമായ ജന്മദിന ആശംസകൾ നേർന്ന് രംഗത്ത് എത്തിയിരിക്കുകയാണ് ഋഷഭ് ഷെട്ടി. പ്രഗതിക്കൊപ്പമുള്ള ഒരു ഫോട്ടോയും ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട് താരം.

‘നിന്റെ മികച്ച പിന്തുണയ്‌ക്കും തനിക്കും തന്റെ പ്രവർത്തനങ്ങൾക്കും നെടുംതൂണായി നിൽക്കുന്നതിനും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല എന്നുമാണ് ഭാര്യയ്‌ക്ക് സന്തോഷകരമായ ജന്മദിന ആശംസകൾ നേർന്ന് കൊണ്ട് ഋഷഭ് ഷെട്ടി ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

Happiest Birthday to my Sweetheart ♥️

Cannot thank you enough for your everlasting support and for being the Pillar of Strength to me and my work.

ನೂರು ಕಾಲ ಖುಷಿಯಾಗಿ ಬಾಳು ✨ pic.twitter.com/5u95Z6NMfU

— Rishab Shetty (@shetty_rishab) February 28, 2023

കാന്താര’യിലെ ‘ശിവ’ ആയിട്ടുള്ള പ്രകടനത്തിന് ദാദാസാഹേബ് ഫാൽകെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2023-ൽ മോസ്റ്റ് പ്രോമിസിംഗ് ആക്ടർ അവാർഡ് ഋഷഭ് ഷെട്ടിയ്‌ക്ക് ലഭിച്ചിരുന്നു. അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു ചിത്രത്തിൽ താരത്തിന്റേത്. മികച്ച നിരൂപക പ്രശംസ പിടിച്ചുപ്പറ്റിയ കാന്താര 400 കോടിയ്‌ക്ക് മുകളിലാണ് കളക്ഷൻ നേടിയത്. അപ്രതീക്ഷിത വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗം ‘കാന്താര 2’ അധികം വൈകാതെ തന്നെ ഉണ്ടാകുമെന്ന് ഹൊംബാളെ ഫിലിംസിന്റെ സഹസ്ഥാപകൻ വിജയ് കിരങ്ങണ്ടൂർ വെളിപ്പെടുത്തിയിരുന്നു.

ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് നായകനായി എത്തിയ കാന്താര,  ആരാധകർക്കിടയിൽ സൃഷ്ടിച്ച ഓളം അത്ര ചെറുതൊന്നും അല്ല. സെപ്റ്റംബർ 30-ന് റിലീസ് ചെയ്ത ചിത്രം കേരളത്തിലും സൂപ്പർഹിറ്റായി മാറിയിരുന്നു. കന്നഡയ്‌ക്ക് പുറമെ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, ഭാഷകളിലും മൊഴി മാറ്റി പ്രദർശനത്തിന് എത്തിയിട്ടുണ്ട്. നവംബർ 24 ന് ഒടിടിയിൽ എത്തി. കർണാടകത്തിലെ ഒരു ഗ്രാമവും അവിടത്തെ വിശ്വാസവുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഋഷഭിന് പുറമെ സപ്തമി ഗൗഡ, കിഷോർ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, ഷനിൽ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീർ, നവീൻ ഡി പടീൽ, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രൻ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Tags: Rishab Shetty
Share
Tweet
SendShare

More News from this section

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies