ത്രിപുര സുന്ദരി ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി മണിക് സാഹ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ത്രിപുര സുന്ദരി ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി മണിക് സാഹ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2023, 10:53 am IST
FacebookTwitterWhatsAppTelegram

അഗർത്തല: ത്രിപുര സുന്ദരി ക്ഷേത്രത്തിൽ ദർശനം നടത്തി ത്രിപുര മുഖ്യമന്ത്രി മണിക് സാഹ. ബിജെപി ദേശീയ വക്താവ് സംബിത് പത്രയും അദ്ദേഹത്തോടൊപ്പം ക്ഷേത്രദർശനത്തിനുണ്ടായിരുന്നു.’നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുമ്പ്, ത്രിപുര സുന്ദരി അമ്മയുടെ അനുഗ്രഹത്തിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു’ എന്ന് മണിക് സാഹ ട്വിറ്ററിൽ കുറിച്ചു. ക്ഷേത്രദർശനത്തിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.

Took blessings of Mata Tripura Sundari before the announcement of assembly poll results. pic.twitter.com/9qKwtpn5UP

— Prof.(Dr.) Manik Saha (@DrManikSaha2) March 2, 2023

ത്രിപുര, മേഘാലയ, ത്രിപുര എന്നീ മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിച്ചു. ഫെബ്രുവരി 16-നായിരുന്നു ത്രിപുര നിയമസഭയിലേക്കുള്ള വോട്ടെടുപ്പ്. ഫെബ്രുവരി 27-നായിരുന്നു മേഘാലയ, നാഗാലാൻഡ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ്. ത്രിപുരയിൽ 50 സീറ്റുകളിലെ ഫലസൂചന പുറത്തുവരുമ്പോൾ 28 സീറ്റിൽ ബിജെപി ലീഡ് ചെയ്യുന്നു. 12 സീറ്റുകളിൽ തിപ്ര മോത മൂന്ന് സീറ്റുകളിലും കോൺഗ്രസ്- സിപിഎം സഖ്യം 19 സീറ്റികളിലും ലീഡ് ചെയ്യുന്നു.

ത്രിപുരയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് ത്രിപുര സുന്ദരി ക്ഷേത്രം. ത്രിപുരേശ്വരി ക്ഷേത്രം എന്നും ഇതറിയപ്പെടുന്നു. ത്രിപുരയിൽ അഗർത്തലയിൽ നിന്നും 55 കിലോമീറ്റർ അകലെ ഉദയ്പൂർ എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആത്മീയതയുടെ പുണ്യവുമായി വിശ്വാസികളെ കാത്തിരിക്കുന്ന ത്രിപുരസുന്ദരി ക്ഷേത്രം, ഭാരതത്തിന്റെ അഭിമാനമായി വിശേഷിപ്പിക്കപ്പെടുന്ന ത്രിപുരസുന്ദരി ക്ഷേത്രം പുരാണങ്ങളുമായും ഐതിഹ്യങ്ങളുമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്നു. കാളി ദേവിയുടെ 51 ശക്തിപീഠങ്ങളിലൊന്നാണ് ഈ ക്ഷേത്രം.

ഹൈന്ദവ വിശ്വാസമനുസരിച്ച് സതീദേവിയുടെ 51 ആയി ചിതറിത്തെറിച്ച ശരീരഭാഗങ്ങളിൽ വലത് കാൽപാദം വീണത് ഇവിടെയാണന്നാണ് വിശ്വാസം.സതീദേവീയുടെ മരണത്തെ തുടർന്ന് ദുഃഖിതനായ ശിവൻ ദേവിയുടെ ജീവനില്ലാത്ത ശരീരം തോളിലേറ്റി താണ്ഡവം ആടാൻ തുടങ്ങി. ഇതിനൊരു അവസാനം കാണാതായതോടെ താണ്ഡവം അവസാനിപ്പിക്കുന്നതിനായി വിഷ്ണുചക്രത്താൽ സതീദേവിയുടെ ശരീരം കഷ്ണങ്ങളായി ഛേദിച്ചു. സതിയുടെ വിവിധ ശരീര ഭാഗങ്ങൾ ചെന്ന് വീണ സ്ഥലങ്ങളാണ് ശക്തി സ്ഥലങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. അതിൽ വലതുകാൽഭാഗം വന്നു വീണ ഇവിടം പീഠസ്ഥാനമായാണ് പൂജിക്കപ്പെടുന്നത്.

Tags: tripura
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies