ജയ് ഭീം സംവിധാനകൻ്റെ പുതിയ ചിത്രത്തിൽ രജനികാന്ത് : തലൈവർ-170 പ്രഖ്യാപിച്ചു ; ആകാംക്ഷയിൽ ആരാധകർ
Saturday, August 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ജയ് ഭീം സംവിധാനകന്റെ പുതിയ ചിത്രത്തിൽ രജനികാന്ത് : തലൈവർ-170 പ്രഖ്യാപിച്ചു ; ആകാംക്ഷയിൽ ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2023, 03:05 pm IST
Rajinikanth

Rajinikanth

Facebook
Twitter
WhatsAppTelegram

 

രജനികാന്തിന്റെ 169-ാമത് ചിത്രമായ ജയിലർ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ, ആരാധകരുടെ ആവേശം ഇരട്ടിയാക്കി സ്റ്റൈൽമന്നന്റെ 170-ാം ചിത്രവും പ്രഖ്യാപിച്ചിരിക്കുകയാണ്. സൂര്യയെ നായകനായി 2021-ൽ പുറത്തിറങ്ങിയ ജയ് ഭീം സംവിധാനം ചെയ്ത ടി ജെ ജ്ഞാനവേലനാണ് രജനികാന്ത് ചിത്രം ഒരുക്കുന്നത്.

மகிழ்வான தருணம்… புதிய பயணம் இனிதே ஆரம்பம்…#தலைவர்170 #Thalaivar170 https://t.co/sn1xc5M69r

— Gnanavel (@tjgnan) March 2, 2023

ലൈക പ്രൊഡക്ഷൻസാണ് തലൈവർ 170 പുറത്തിറക്കുന്നത്. നിലവിൽ തന്റെ 169-ാമത്തെ ചിത്രമായ ജയിലറിന്റെ തിരക്കിലാണ് രജനികാന്ത്. ലൈക പ്രൊഡക്ഷൻസ് ചെയർമാൻ സുബാസ്‌കരന്റെ ജന്മദിനത്തിലാണ് രജനികാന്തിന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം. ”സൂപ്പർസ്റ്റാർ രജനികാന്തിന്റെ 170മത് ചിത്രം പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. നിരൂപക പ്രശംസ പിടിച്ചുപറ്റിയ ജയ് ഭീം എന്ന് ചിത്രത്തിന്റെ സംവിധായകനാണ് തലൈവർ-170 ചെയുന്നത്. സംഗീതം ഒരുക്കുന്നത് റോക്ക്സ്റ്റാർ അനിരുദ്ധ് രവിചന്ദർ ആണ്. ”

ജയ് ഭീമിന് ശേഷം ജ്ഞാനവേലിന്റെ രണ്ടാമത്തെ പ്രൊജക്ടാണിത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം 2024ൽ റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം. അതേസമയം, നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലറിന്റെ ചിത്രീകരണ തിരക്കിലാണ് രജനികാന്ത്. ഈ വർഷം അവസാനം ജയിലർ പുറത്തിറങ്ങും.

മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നു എന്നതാണ് ജയിലറിന്റെ മറ്റൊരു സവിശേഷത. ചിത്രത്തിൽ രജനികാന്തും മോഹൻലാലും ഒന്നിക്കുന്ന ഒരു മാസ് ഫൈറ്റ് സീനും ഉണ്ട്. സിനിമയുടെ ഭൂരിഭാഗവും ജയിലിനുള്ളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സൺ ഫിലിംസിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമ്മിച്ചിരിക്കുന്നത്. കന്നഡ സൂപ്പർ സ്റ്റാർ ശിവ രാജ്കുമാർ ഈ ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു. യോഗി ബാബു, തൃഷ കൃഷ്ണൻ, തമന്ന ഭാട്ടിയ, ജാക്കി ഷ്റോഫ്, സുനിൽ എന്നിവരും ഇതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പേട്ടയ്‌ക്കും ദർബാറിനും ശേഷം മൂന്നാമത്തെതവണയാണ് അനിരുദ്ധ് രവിചന്ദർ സ്റ്റൈൽമന്നന് സംഗീതമൊരുക്കുന്നത്.

 

Tags: jai bhimRajinikanth
Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

തായ് മംഗൂറിന്റെ അനധികൃത കൃഷിയും വില്‍പ്പനയും; നാഗ്പൂരില്‍ 11 കുളങ്ങില്‍നിന്ന് 36 ടണ്ണിലധികം മത്സത്യം നശിപ്പിച്ചു; ഫാം ഉടമയ്‌ക്കെതിരെ നടപടി

യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ പുഴയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

‘നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്റുമാരാണോ?’; സിജെപി പ്രവര്‍ത്തകരെ ചോദ്യം ചെയ്ത് ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

പാകിസ്ഥാന്‍ ബന്ധം സംശയിച്ച് രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് യുപി എടിഎസ്

യുവാക്കളെയും ജെന്‍സിയെയും ലക്ഷ്യമിട്ട് പ്രത്യേക സംഘവുമായി ബിജെപി

72-ാമത് നെഹ്രു ട്രോഫി: കന്നി മത്സരത്തില്‍ അരോമയ്‌ക്ക് കിരീടം; മില്ലിസെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ആവേശജയം

15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വനിതാ ഡബിള്‍സില്‍ വെങ്കലം

അനുമതിയില്ലാത്ത ഏഴുനില കെട്ടിടം തകര്‍ന്നുവീണ് ദുരന്തം; ഹൈദരാബാദില്‍ രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies