ജനനത്തീയതി നിങ്ങളുടെ സ്വഭാവത്തെ എങ്ങനെ സ്വാധീനിക്കുന്നു
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

ജനനത്തീയതി നിങ്ങളുടെ സ്വഭാവത്തെ എങ്ങനെ സ്വാധീനിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2023, 04:28 pm IST
FacebookTwitterWhatsAppTelegram

“Without Mathematics ഭൂമി വെറും വട്ടപ്പൂജ്യം മാത്രമാണ്” എന്ന കടുവ മാഷിന്റെ പ്രസിദ്ധമായ ഡയലോഗ് ഓർമ്മയില്ലാത്ത മലയാളി ഉണ്ടാകില്ല.അതെന്തായാലും തർക്കത്തിനില്ല പക്ഷെ മനുഷ്യജീവിതത്തിൽ മാത്തമാറ്റിക്സ്ന് ചിലതൊക്കെ ചെയ്യാൻ കഴിയുമെന്ന് ഉറപ്പാണ്. കടുത്ത ജാതക ദോഷങ്ങൾ പോലും നുറോളജി ശരിയാക്കി മാറ്റുന്നത് നേരിട്ട് അനുഭവം ഉണ്ട്.

സംഖ്യാജ്യോതിഷമനുസരിച്ച്, ഒന്നുമുതല്‍ ഒന്‍പതു വരെയുള്ള എല്ലാ സംഖ്യകള്‍ക്കും ഓരോ പ്രത്യേകതകള്‍ ഉണ്ട്. ഒരാളുടെ ജന്മദിനം, ദിവസം, പേരിന്റെ ന്യുമറോളജി ഒക്കെ കണക്ട് ചെയ്തു പല തടസങ്ങളും മാറ്റാൻ കഴിയും. എന്തിനു കൂടുതൽ ഒരാളുടെ വ്യക്തിത്വത്തിന്റെ ആഴമളക്കുവാന്‍ അയാളുടെ ജനനതീയതിവഴി സാധ്യമാകും.

ഒരാളുടെ ലൈഫ് പാത്ത് നമ്പര്‍ കണ്ടെത്താം

നിങ്ങളുടെ ജനന മാസം, തീയതി, വര്‍ഷം എന്നിവ അക്കങ്ങള്‍ ആയി എഴുതുക. ഉദാഹരണം, മാര്‍ച്ച് 24, 1950 = 03/24/1950

ജനനതീയതിയിലെ എല്ലാ സംഖ്യകളും തമ്മില്‍ കൂട്ടുക. അതായത് 03/24/1950 എന്നാൽ 0+3+2+4+1+9+5+0= 24

ഈ തുകയിലെ ഒരക്കം കിട്ടുന്നത് വരെയോ അല്ലെങ്കില്‍ 11, 22 എന്നീ സംഖ്യകളില്‍ ഏതെങ്കിലുമോ കിട്ടുന്നത് വരെയോ തമ്മില്‍ കൂട്ടുക. നമ്മുടെ ഉദാഹരണത്തിൽ 24 തമ്മിൽ കൂട്ടി 2+4=6

ഈ സംഖ്യയാണ് ആ വ്യക്തിയുടെ (നിങ്ങളുടെ) ലൈഫ് പാത്ത് നമ്പര്‍. ഇതു നിങ്ങളുടെ വ്യക്തിത്വത്തെ സ്വാധീനിക്കുന്ന ഒന്നാണെന്നു സംഖ്യാജ്യോതിഷം പറയുന്നു.

സംഖ്യ ഒന്ന്: സംഖ്യാശാസ്ത്രമനുസരിച്ച്, ഒന്ന് സ്വാതന്ത്ര്യത്തിന്റെ ലക്ഷണമാണ്. ഇവര്‍ക്ക് ലക്ഷ്യബോധം വളരെ കൂടുതല്‍ ആയിരിക്കും.ഇവര്‍ എന്തെങ്കിലും ഒന്ന് നടക്കണമെന്നു വിചാരിച്ചാല്‍, പിന്നെ ഒരു തടസ്സവും അവരെ ബാധിക്കുകയില്ല. ഏകാഗ്രതയോടെ മുന്നേറിയാല്‍ മഹത് വ്യക്തിയാകാനുള്ള എല്ലാ കഴിവുകളുമുള്ളവരാണെങ്കിലും മറ്റുള്ളവരുടെ മനസ്സിനെ അറിയാനുള്ള കഴിവുകള്‍ ഇവര്‍ക്ക് കുറവായിരിക്കും.

സംഖ്യ രണ്ട്: ഇവര്‍ വീണ്ടുവിചാരമുള്ള ആളുകളായിരിക്കും. സംഘമായി പ്രവര്‍ത്തിക്കുവാനും, പ്രശ്‌നങ്ങള്‍ പെട്ടെന്ന്പരിഹരിക്കാനുമുള്ള ഇവരുടെ കഴിവ് ശ്രദ്ധിക്കേണ്ടതാണ്. ഇവര്‍ ഒരു വിഷയത്തിന്റെ രണ്ടു വശത്തുനിന്നും ചിന്തിക്കുന്നവരും, പ്രശ്‌നങ്ങള്‍ വന്നാല്‍ പെട്ടെന്ന് പരിഹാരം കണ്ടെത്താന്‍ കഴിയുകയോ അല്ലെങ്കില്‍ അതില്‍ പകച്ച് പോവുകയോ ചെയ്യുന്ന കൂട്ടരുമാണ് .

സംഖ്യ മൂന്ന്: സമൂഹത്തോട് ഇണങ്ങി ജീവിക്കാന്‍ താത്പര്യപ്പെടുന്ന കൂട്ടരാണ് ഇവര്‍. രസികരും മറ്റുള്ളവരോട് നന്നായി ഇടപെഴകുന്നവരുമായ ഇവര്‍, ആഘോഷം നിറഞ്ഞ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. വളരെ അധികം സര്‍ഗാത്മക ശേഷിയുള്ള ഇവര്‍, പല കലാ മേഖലയിലും കഴിവ് പ്രകടിപ്പിക്കാന്‍ കെല്പുള്ളവരാണ്. എന്നാല്‍, ഇവര്‍ക്ക് കൂടെയുള്ളവരുടെ പിന്‍ബലം ഒഴിവാക്കാന്‍ പറ്റാത്തതിനാല്‍, ദിശ മാറി സഞ്ചരിക്കാനുള്ള സാധ്യത കൂടുതലാണ്.

(തുടരും)

ജയറാണി ഈ വി .

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു .)

 

Tags: numerology
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies