വീട് പുതുക്കുമ്പോള് നിധി കിട്ടുന്ന വർത്തകൾ നിരവധിയുണ്ട്; നൂറ് വർഷം പഴക്കമുള്ള ചോക്ലേറ്റ് കിട്ടുന്നത് ഇതാദ്യമായി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വീട് പുതുക്കുമ്പോള് നിധി കിട്ടുന്ന വർത്തകൾ നിരവധിയുണ്ട്; നൂറ് വർഷം പഴക്കമുള്ള ചോക്ലേറ്റ് കിട്ടുന്നത് ഇതാദ്യമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2023, 04:31 pm IST
FacebookTwitterWhatsAppTelegram

പഴയ വീടുകൾ പുതുക്കുന്നതിനിടെ നിധി ലഭിച്ച നിരവധി വാർത്തകൾ പുറത്ത് വന്നിട്ടുണ്ട്. എന്നാൽ അതിൽ നിന്ന് തികച്ചും വ്യത്യസ്തമായി ഒരു സംഭവം. വീട് പുതുക്കി പണിയുന്നതിനിടയിൽ യുകെ സ്വദേശിനിയായ സ്ത്രീക്ക് നൂറ് വർഷത്തോളം പഴക്കമുള്ള ചോക്ലേറ്റ് ബോക്സ് കിട്ടി. യുകെയിലെ ഡെവോൺ സ്വദേശിനിയായ എമ്മ യംഗ് എന്ന 51 കാരിക്കാണ് പുരാതന ചോക്ലേറ്റ് പെട്ടി കിട്ടിയത്.

വീടിന്റെ ശുചിമുറിയുടെ തറ നവീകരിക്കുന്നതിനിടയിലാണ് ചോക്ലേറ്റ് ബോക്സ് കണ്ടെത്തിയത്. തറയിലെ മണ്ണ് നീക്കം ചെയ്യുന്നതിനിടയിലാണ് കാഡ്ബറിയുടെ പർപ്പിൾ നിറത്തിലുള്ള ദീർഘ ചതുരാകൃതിയോട് കൂടിയ ഒരു കാർബോർഡ് ബോക്സ് എമ്മക്ക് ലഭിക്കുന്നത്. ബോക്സ് പുറത്തെടുത്ത് നോക്കിയെങ്കിലും അതിനുള്ളിൽ ചോക്ലേറ്റ് ഉണ്ടായിരുന്നില്ല. എന്നാൽ പെട്ടികണ്ട് അതിശയം തോന്നിയ എമ്മ കാഡ്ബറി ചോക്ലേറ്റ് കമ്പനി അധികൃതരെ സമീപിച്ചു.

1930-1934 കാലഘട്ടത്തിൽ പുറത്തിറക്കിയ ചോക്ലേറ്റിന്റെ കവറുകളാണ് എമ്മക്ക് ലഭിച്ചത് എന്ന് ചോക്ലേറ്റ് കമ്പനി അറിയിച്ചു. അതായത് ചോക്ലേറ്റ് കവറിന് ഏകദേശം 90 വർഷത്തിലധികം പഴക്കമുണ്ട്. ഇത്ര വർഷങ്ങളുടെ പഴക്കമുണ്ടായിട്ടും കവറിന് പ്രത്യേകിച്ച് കേടുപാടുകൾ ഒന്നും സംഭവിക്കാത്തതിൽ അതിശയത്തിലാണ് എല്ലാവരും.’കാഡ്ബറീസ് ഡയറി മിൽക്ക് ചോക്ലേറ്റ് നെപ്പോളിറ്റൻ’ എന്നും ഇംഗ്ലണ്ടിലെ ബോൺവില്ലെ ഗാർഡൻ വില്ലേജിൽ നിർമ്മിച്ചത് എന്നും കവറിൽ പ്രിൻറ് ചെയ്തിട്ടുണ്ട്.

താങ്കൾക്ക് സമ്പന്നമായ ഒരു പൈതൃകം ഉണ്ടെന്നും, ഏകദേശം 200 വർഷമായി ബ്രിട്ടീഷ് സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമാണ് തങ്ങളെന്നുമാണ് ചോക്ലേറ്റ് കമ്പനി വക്താക്കൾ പ്രതികരിച്ചത് . 1930 കളിൽ ഡയറി മിൽക്ക് നെപ്പോളിയൻ ചോക്ലേറ്റിന് ജനങ്ങൾക്കിടയിൽ വലിയ പ്രചാരം ലഭിച്ചിരുന്നുവെന്നും, അതിന്റെ ഓർമ്മപ്പെടുത്തലായി ഇപ്പോൾ ഈ കവർ ലഭിച്ചതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും കമ്പനി വെളിപ്പെടുത്തി. ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിൽ 1905- ലാണ് കാഡ്ബറിയുടെ ഉടമസ്ഥതയിൽ ഡയറിമിൽക് ചോക്ലേറ്റ് ഫാക്ടറി ആരംഭിക്കുന്നത്.

Tags: chocolate
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies