സ്വവർഗരതി കാൻസറിനും തുല്യം; 'കുറ്റം' ചെയ്യുന്നവർക്ക് വധശിക്ഷ നൽകണമെന്ന് ബിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്വവർഗരതി കാൻസറിനും തുല്യം; ‘കുറ്റം’ ചെയ്യുന്നവർക്ക് വധശിക്ഷ നൽകണമെന്ന് ബിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2023, 05:16 pm IST
FacebookTwitterWhatsAppTelegram

സ്വവർഗരതിക്കെതിരെ ബില്ലുമായി ഉഗാണ്ടയിലെ നിയമനിർമ്മതാക്കൾ. എൽജിബിടിക്യൂ വിഭാഗത്തിനെതിരെ ഉഗാണ്ടയിലെ എംപി അസുമൻ ബസലിർവയാണ് ബിൽ സമർപ്പിച്ചത്. ഹോമോ സെക്ഷ്വാലിറ്റി അഥവാ സ്വവർഗരതി കാൻസറിന് തുല്യമാണെന്ന് അദ്ദേഹം നിയമസഭയിൽ വിശേഷിപ്പിച്ചു.

ഗേ പുരുഷന്മാർ തമ്മിലുള്ള ലൈംഗികതയും സമാന രീതിയിലുള്ള സ്വവർഗരതിയും ശിക്ഷാർഹമായ കുറ്റമായി കണക്കാക്കണമെന്നാണ് ബില്ലിൽ ആവശ്യപ്പെടുന്നത്. പ്രത്യുത്പാദനത്തിലൂടെ മനുഷ്യകുലം തുടരുന്നതിന് വിലങ്ങുതടിയാണ് ഇത്തരം ബന്ധങ്ങളെന്നും കുട്ടികളുടെ സുരക്ഷയ്‌ക്ക് വേണ്ടി സ്വവർഗരതി തടയണമെന്നും ബില്ലിൽ പരാമർശിക്കുന്നു. ഉഗാണ്ടയുടെ നിയമങ്ങളെ വ്രണപ്പെടുത്തുന്നതിനും കുടുംബത്തിന്റെ വിശുദ്ധിയെ കളങ്കപ്പെടുത്തുന്നതിനും സ്വവർഗരതി കാരണമാകുമെന്നാണ് മറ്റൊരു ന്യായീകരണം.

സമാനരീതിയിലുള്ള ബിൽ നേരത്തെയും ഉഗാണ്ടയിൽ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. 2014ലായിരുന്നു സംഭവം. എന്നാൽ ക്വാറം തികയാത്തതിനാൽ ബിൽ അസാധുവാണെന്ന് കോടതി അറിയിക്കുകയായിരുന്നു.

ക്രിസ്ത്യൻ സമൂഹം കൂടുതലുള്ള രാജ്യമാണ് ഉഗാണ്ട. മത വിശ്വാസമനുസരിച്ച് സ്വവർഗരതി കുറ്റകരമാണ്. ഹോമോസെക്ഷ്വാലിറ്റിയിൽ ഏർപ്പെടുന്നവർക്ക് ജീവപര്യന്തം തടവ് നടപ്പാക്കണമെന്നാണ് മതവിശ്വാസികൾ പറയുന്നതെങ്കിലും വധശിക്ഷ നൽകണമെന്നാണ് യഥാർത്ഥ കരട് നിർദേശത്തിൽ ആവശ്യപ്പെടുന്നത്.

സ്വവർഗരതി പ്രോത്സാഹിപ്പിക്കുകയില്ലെന്ന് കഴിഞ്ഞ മാസം ഉഗാണ്ട പ്രസിഡന്റ് യൊവേരി മുസെവേനി അടിവരയിട്ട് സൂചിപ്പിച്ചിരുന്നു. പശ്ചാത്യരാജ്യങ്ങൾ തങ്ങളുടെ കാഴ്ചപ്പാടുകൾ അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം കരട് ബില്ലിനെതിരെ അതിരൂക്ഷമായ വിമർശനവും പ്രതിഷേധവും ഉയരുന്നുണ്ട്. ഉഗാണ്ടയിലെ തന്നെ ചില സാമൂഹ്യ പ്രവർത്തകരാണ് ബില്ലിനെതിരായ പ്രതിഷേധം അറിയിച്ചത്. ട്രാൻസ് വ്യക്തികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കാൻ ബിൽ കാരണമാകുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.

Tags: cancerugandaLGBTQ
ShareTweetSendShare

More News from this section

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

Latest News

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies