മദ്യപാനവും പീഡനവും കൊണ്ട് പൊറുതിമുട്ടി; ഭർത്താവിന് ഉറക്കഗുളിക നൽകി മയക്കി ജനനേന്ദ്രിയം മുറിച്ചെടുത്ത് 5-ാം ഭാര്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്യപാനവും പീഡനവും കൊണ്ട് പൊറുതിമുട്ടി; ഭർത്താവിന് ഉറക്കഗുളിക നൽകി മയക്കി ജനനേന്ദ്രിയം മുറിച്ചെടുത്ത് 5-ാം ഭാര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2023, 06:04 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: മഴു ഉപയോഗിച്ച് ഭർത്താവിനെ കൊലപ്പെടുത്തി ജനനേന്ദ്രിയം മുറിച്ചെടുത്ത ഭാര്യ അറസ്റ്റിൽ. മദ്ധ്യപ്രദേശിലെ സിംഗ്രോലിയിലാണ് സംഭവം. ബിരേന്ദർ ഗുർജാർ എന്നയാളാണ് ഭാര്യയുടെ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടത്. കാഞ്ചൻ ഗുർജാർ എന്ന യുവതിയാണ് കൃത്യം നടത്തിയതെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട ബിരേന്ദറിന്റെ അഞ്ചാമത്തെ ഭാര്യയാണ് കാഞ്ചൻ.

ഫെബ്രുവരി 21-നായിരുന്നു ഭർത്താവിന്റെ മൃതദേഹം പോലീസ് കണ്ടെടുത്തത്. കഴുത്തിലും ജനനേന്ദ്രിയത്തിലും ആഴത്തിൽ മുറുവുകളുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഭാര്യ കാഞ്ചൻ തന്നെയാണ് പോലീസിൽ പരാതി നൽകിയത്. അജ്ഞാതന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നായിരുന്നു പരാതി.

തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി ബന്ധുക്കളെയും സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്തു. ഇതിനിടെയാണ് ഭാര്യ കാഞ്ചൻ സംശയത്തിന്റെ നിഴലിലാവുന്നത്. ഇവരെ കസ്റ്റഡിയിലെടുത്ത് തുടർച്ചയായി നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചുവെന്ന് പോലീസ് പറയുന്നു.

ഭർത്താവ് മദ്യപാനിയായിരുന്നു. നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും പ്രതി മൊഴി നൽകി. പീഡനം സഹിക്കാൻ കഴിയാതെയാണ് കൊല്ലാൻ തീരുമാനിച്ചത്. ഇതിനായി ഭർത്താവ് കഴിക്കുന്ന ഭക്ഷണത്തിൽ 20 ഉറക്കഗുളികകൾ ചേർത്തു. തുടർന്ന് ക്ഷീണിതനായി മയങ്ങി വീണ ഭർത്താവിനെ മഴു ഉപയോഗിച്ച് കൊല്ലുകയായിരുന്നു. ശേഷം മൃതദേഹം തുണിയിൽ പൊതിഞ്ഞ് റോഡരികിൽ ഉപേക്ഷിച്ചു. തെളിവ് നശിപ്പിക്കാനായി പല സാധനങ്ങളും കത്തിച്ചുകളയുകയും ചെയ്തുവെന്ന് ഭാര്യ വെളിപ്പെടുത്തി.

ബിരേന്ദറിന്റെ പീഡനം മൂലമാണ് നേരത്തെ വിവാഹം ചെയ്ത നാല് ഭാര്യമാരും അയാളെ ഉപേക്ഷിച്ച് പോയതെന്ന് പോലീസ് പറയുന്നു. ഒടുവിൽ അഞ്ചാമത് വിവാഹം ചെയ്ത ഭാര്യ മഴു കൊണ്ട് മറുപടി നൽകുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതായി പോലീസ് അറിയിച്ചു.

Tags: MPaxe
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies